"അഴിയൂർ ഈസ്റ്റ് യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{prettyurl|Azhiyur east up School}} | {{prettyurl|Azhiyur east up School}} | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്=അഴിയൂർ | ||
| വിദ്യാഭ്യാസ ജില്ല= വടകര | | വിദ്യാഭ്യാസ ജില്ല=വടകര | ||
| റവന്യൂ ജില്ല= കോഴിക്കോട് | | റവന്യൂ ജില്ല=കോഴിക്കോട് | ||
| | | സ്കൂൾ കോഡ്=16255 | ||
| | | സ്ഥാപിതവർഷം=1930 | ||
| | | സ്കൂൾ വിലാസം=അഴിയൂർപി.ഒ, <br/>വടകര വഴി | ||
| | | പിൻ കോഡ്= 673 309 | ||
| | | സ്കൂൾ ഫോൺ= 0496 2501920 | ||
| | | സ്കൂൾ ഇമെയിൽ=16255hmchombala@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= ചോമ്പാല | | ഉപ ജില്ല= ചോമ്പാല | ||
| ഭരണ വിഭാഗം= എയിഡഡ് | | ഭരണ വിഭാഗം= എയിഡഡ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= യു. പി | ||
| മാദ്ധ്യമം=ഇംഗ്ളീഷ്/മലയാളം | | മാദ്ധ്യമം=ഇംഗ്ളീഷ്/മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 205 | | ആൺകുട്ടികളുടെ എണ്ണം= 205 | ||
| പെൺകുട്ടികളുടെ എണ്ണം= 233 | | പെൺകുട്ടികളുടെ എണ്ണം= 233 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം=438 | ||
| അദ്ധ്യാപകരുടെ എണ്ണം= 22 | | അദ്ധ്യാപകരുടെ എണ്ണം= 22 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= കെ. മനോജ് | ||
| പി.ടി.ഏ. പ്രസിഡണ്ട്=കെ. പി.പ്രീജിത്ത് | | പി.ടി.ഏ. പ്രസിഡണ്ട്=കെ. പി.പ്രീജിത്ത് കുമാർ | ||
| | | സ്കൂൾ ചിത്രം=aeups.png | | ||
}} | }} | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
അഴിയൂർ പഞ്ചായത്തിന്റെ വടക്കേ അറ്റത്ത് മയ്യഴി റെയിൽവേ സ്റ്റേഷന് കിഴക്ക് വശത്തായി ആണ് അഴിയൂർ ഈസ്റ്റ് യു.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. ദേശീയ പാതയിൽ നിന്ന് ഏകദേശം ഒന്നര കിലോമീറ്റർ കിഴക്കോട്ടാണ് സ്കൂൾ ഉൾപ്പെടുന്ന കോട്ടാമല എന്ന ദേശം. 1930കളിലാണ് സ്കൂളിന്റെ തുടക്കം എന്ന് പറയപ്പെടുന്നു (കൃത്യമായ രേഖകൾ ലഭ്യമല്ല). ശ്രീ.കോട്ടയിൽ കൃഷ്ണൻ മാസ്റ്ററുടെ ഉടമസ്ഥതയിൽ ഉളള ഈ കുട്ടിപ്പളളിക്കൂടം പിന്നീട് ശ്രീ.പി.സി.അനന്തൻ മാസ്റ്ററുടെ മാനേജ്മെന്റിൽ ഒരു എൽ.പി സ്കൂളായി ആരംഭിച്ചു. 1959ൽ എലിമെന്ററി സ്കൂളായി ഉയർത്തപ്പെട്ടു. 1960ൽ ശ്രീ. ടി.വി.കുഞ്ഞികൃഷ്ണൻ നമ്പ്യാർ ഹെഡ് മാസ്റ്ററായി നിയമിക്കപ്പെട്ടു. 1961ൽ ഉണ്ടായ സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്കൂൾ 7-ാം തരം വരെയുളള വിദ്യാലയമായി നിലനിർത്തപ്പെട്ടു. ഇപ്പോൾ ശ്രീ. പി.സി. കനകരാജ് ആണ് സ്കൂളിന്റെ മാനേജർ. 'കോറോത്ത് സ്കൂൾ' എന്ന വിളിപ്പേരോടെ അറിയപ്പെടുന്ന ഈ വിദ്യാലയത്തിൽ 430ഓളം വിദ്യാർത്ഥികളും 22ഓളം അധ്യാപകരും ഉണ്ട്. ഈ സ്കൂളിലെ പ്രധാനപ്പെട്ട അധ്യാപകരിൽ ശ്രീ. അനന്തൻ മാസ്റ്റർ, അച്യുതൻ മാസ്റ്റർ, കെ.പി.കൃഷ്ണൻ മാസ്റ്റർ, സി.എച്ച്.കുമാരന് മാസ്റ്റർ, വാസു മാസ്റ്റർ, ശ്രീമതി. ദമയന്ദി ടീച്ചർ, സത്യഭാമ ടീച്ചർ, സരോജിനി ടീച്ചർ, ലക്ഷ്മണൻ മാസ്റ്റർ, മുകുന്ദൻ മാസ്റ്റർ എന്നിവർ ഉൾപ്പെടുന്നു. | |||
ഇന്ന് ധാരാളം | ഇന്ന് ധാരാളം മാറ്റങ്ങൾ സ്കൂളിന്റെ ഭൗതിക – അക്കാദമിക്ക് കാര്യങ്ങളിൽ വന്നിട്ടുണ്ട്. പി.ടി.എ, മാനേജ്മെന്റ്, നാട്ടുകാർ എന്നിവരുടെ കൂട്ടായ്മയിലൂടെ ധാരാളം സൗകര്യങ്ങൾ ഉണ്ടായിട്ടുണ്ട്. പ്രീ പ്രൈമറി ക്ലാസ്സ് റൂം, സ്മാർട്ട് ക്ലാസ്സ് റൂം, ലൈബ്രറി, ലാബ്, സ്കൂൾ ബസ്, ഗ്രൗണ്ട്, സ്റ്റേജ് എന്നിവയൊക്കെ ഇതിൽ പെടും. ധാരാളം കുട്ടികളെ അക്ഷരങ്ങളുടെ ലോകത്തേക്ക് കൈ പിടിച്ച് ഉയർത്തിയ ഈ വിദ്യാലയത്തിന് മുതൽക്കൂട്ട് ഇവിടെ പഠിച്ച വിദ്യാർത്ഥികൾ തന്നെയാണ്. പ്രശസ്തരായ ഒരുപാട് പൂർവ്വ വിദ്യാർത്ഥികൾ ഉളള ഈ വിദ്യാലയത്തിന് എല്ലാവരുടെയും പേര് ഇവിടെ എഴുതാൻ കഴിയില്ല. ദേശീയ സംവിധായക അവാർഡ് നേടിയ സുവീരൻ ഉൾപ്പെടെയുളളവർ ഇവിടെ പഠിച്ചതാണ്. അക്കാദമിക മികവ് പുലർത്തുന്നതിനോടൊപ്പം കലാ കായിക പ്രവൃത്തിപരിചയ രംഗങ്ങളിലൊക്കെ എടുത്തു പറയത്തക്ക നേട്ടങ്ങൾ ഈ വിദ്യാലയം നേടിയിട്ടുണ്ട്. ഈ വർഷത്തെ മേളയിലും ധാരാളം ഓവറോൾ ചാമ്പ്യൻഷിപ്പുകൾ നേടിയിട്ടുണ്ട്. സാമൂഹ്യ പ്രതിബദ്ധത നിലനിർത്തുന്ന ഈ സ്ഥാപനത്തിൽ പൂർവ്വ വിദ്യാർത്ഥികളായ ധാരാളം അധ്യാപകരുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായി നേടിയെടുത്ത ഒരു പാരമ്പര്യവും പ്രശസ്തിയും ആണ് കൈമുതലായി പറയാൻ ഉളളത്. നല്ല നിലയിൽ പ്രവർത്തിക്കുന്ന ഒരു പ്രീ പ്രൈമറി സെക്ഷനും ഉണ്ട്. 4 പേർ ഈ വിഭാഗത്തിൽ ജോലി ചെയ്ത് വരുന്നു. അഴിയൂർ ചുങ്കം ടൗണിൽ നിന്ന് ഒന്നര കിലോമീറ്റർ ദൂരത്ത് കോട്ടാമലക്കുന്ന് റോഡിനോട് ചേർന്ന് ആണ് തികച്ചും ഒരു ഗ്രാമപ്രദേശത്ത് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. സജീവമായി പ്രവർത്തിക്കുന്ന പി.ടി.എ, എം.പി.ടി.എ, എസ്.എസ്.ജി വിഭാഗങ്ങൾ ആണ് സ്കൂളിന്റെ മുതൽക്കൂട്ട് എന്ന് തന്നെ പറയാം. ഇപ്പോൾ പി.ടി.എ പ്രസിഡണ്ട് ശ്രീ. കെ.പി.പ്രീജിത്ത് കുമാറാണ്. എം.പി.ടി.എ ചെയർ പേഴ്സൺ ശ്രീമതി. പ്രിയ ആണ്. ഹെഡ് മാസ്റ്റർ ശ്രീ. കെ.മനോജ് ആണ്. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
==പാഠ്യേതര | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} / | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ് ]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | ||
| വരി 45: | വരി 45: | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
# | # | ||
# | # | ||
# | # | ||
== | == നേട്ടങ്ങൾ == | ||
* 2016-17 | * 2016-17 വർഷത്തിൽ അനാമിക.കെ.പി LSS നേടിയിട്ടുണ്ട്. | ||
* 2016-17 | * 2016-17 വർഷത്തിൽ ശാസ്ത്രമേളയിൽ സബ് ജില്ലയിൽ ഓവറോളിൽ 2-ാം സ്ഥാനം കിട്ടി | ||
* 2016-17 | * 2016-17 വർഷത്തിൽ ഗണിത മേളയിൽ ഓവറോളിൽ എൽ.പിയിൽ ഒന്നാം സ്ഥാനം | ||
* സബ് ജില്ലാ | * സബ് ജില്ലാ കലാമേളയിൽ യു.പി ജനറൽ, യു.പി സംസ്കൃതം, വിഭാഗങ്ങളിൽ ഒന്നാം സ്ഥാനവും | ||
എൽ.പി അറബിക്കിൽ ഓവറോളിൽ രണ്ടാം സ്ഥാനവും എൽ.പി ജനറലിൽ ഓവറോളിൽ മൂന്നാം | |||
സ്ഥാനവും നേടിയിട്ടുണ്ട്. | സ്ഥാനവും നേടിയിട്ടുണ്ട്. | ||
* കോഴിക്കോട് ജില്ലാ | * കോഴിക്കോട് ജില്ലാ കലോത്സവത്തിൽ സംസ്കൃതത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടി, മികച്ച | ||
വിദ്യാലയമായി തെരഞ്ഞെടുക്കപ്പെട്ടു. | വിദ്യാലയമായി തെരഞ്ഞെടുക്കപ്പെട്ടു. | ||
* | * ചോമ്പാൽ ഉപജില്ലാ ഉറുദു ടാലന്റ് ടെസ്റ്റിൽ (അല്ലാമാ ഇക്ബാൽ ടാലന്റ് മീറ്റിൽ) ഒന്നാം സ്ഥാനം | ||
നാദിയ നിസാം എന്ന | നാദിയ നിസാം എന്ന വിദ്യാർത്ഥി രണ്ടാം സ്ഥാനം നേടി സംസ്ഥാന തലത്തിൽ പങ്കെടുക്കാൻ | ||
അർഹത നേടി. ജില്ലാ കലോത്സവത്തിൽ 4 ഒന്നാം സ്ഥാനം ഉൾപ്പെടെ യു.പി വിഭാഗത്തിൽ | |||
നിരവധി A | നിരവധി A ഗ്രേഡുകൾ കരസ്ഥമാക്കി. | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
# | # സൂവീരൻ അഴിയൂർ (സിനിമ-ദേശീയ അവാർഡ് ജേതാവ്) | ||
# | # | ||
# | # | ||
| വരി 72: | വരി 72: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* വടകര ബസ് | * വടകര ബസ് സ്റ്റാന്റിൽനിന്നും 18കി.മി അകലം. | ||
|---- | |---- | ||
*മാഹി | *മാഹി റെയിൽവേ സ്റ്റേഷനു കിഴക്ക് വശത്ത് സ്ഥിതിചെയ്യുന്നു. | ||
|} | |} | ||
|} | |} | ||
<!-- #multimaps:എന്നതിനുശേഷം | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{#multimaps:11.736983, 76.074789 |zoom=13}} | {{#multimaps:11.736983, 76.074789 |zoom=13}} | ||
20:09, 1 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
| അഴിയൂർ ഈസ്റ്റ് യു പി എസ് | |
|---|---|
| വിലാസം | |
അഴിയൂർ അഴിയൂർപി.ഒ, , വടകര വഴി 673 309 | |
| സ്ഥാപിതം | 1930 |
| വിവരങ്ങൾ | |
| ഫോൺ | 0496 2501920 |
| ഇമെയിൽ | 16255hmchombala@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 16255 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | വടകര |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | ഇംഗ്ളീഷ്/മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | കെ. മനോജ് |
| അവസാനം തിരുത്തിയത് | |
| 01-01-2019 | Jaydeep |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
................................
ചരിത്രം
അഴിയൂർ പഞ്ചായത്തിന്റെ വടക്കേ അറ്റത്ത് മയ്യഴി റെയിൽവേ സ്റ്റേഷന് കിഴക്ക് വശത്തായി ആണ് അഴിയൂർ ഈസ്റ്റ് യു.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. ദേശീയ പാതയിൽ നിന്ന് ഏകദേശം ഒന്നര കിലോമീറ്റർ കിഴക്കോട്ടാണ് സ്കൂൾ ഉൾപ്പെടുന്ന കോട്ടാമല എന്ന ദേശം. 1930കളിലാണ് സ്കൂളിന്റെ തുടക്കം എന്ന് പറയപ്പെടുന്നു (കൃത്യമായ രേഖകൾ ലഭ്യമല്ല). ശ്രീ.കോട്ടയിൽ കൃഷ്ണൻ മാസ്റ്ററുടെ ഉടമസ്ഥതയിൽ ഉളള ഈ കുട്ടിപ്പളളിക്കൂടം പിന്നീട് ശ്രീ.പി.സി.അനന്തൻ മാസ്റ്ററുടെ മാനേജ്മെന്റിൽ ഒരു എൽ.പി സ്കൂളായി ആരംഭിച്ചു. 1959ൽ എലിമെന്ററി സ്കൂളായി ഉയർത്തപ്പെട്ടു. 1960ൽ ശ്രീ. ടി.വി.കുഞ്ഞികൃഷ്ണൻ നമ്പ്യാർ ഹെഡ് മാസ്റ്ററായി നിയമിക്കപ്പെട്ടു. 1961ൽ ഉണ്ടായ സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്കൂൾ 7-ാം തരം വരെയുളള വിദ്യാലയമായി നിലനിർത്തപ്പെട്ടു. ഇപ്പോൾ ശ്രീ. പി.സി. കനകരാജ് ആണ് സ്കൂളിന്റെ മാനേജർ. 'കോറോത്ത് സ്കൂൾ' എന്ന വിളിപ്പേരോടെ അറിയപ്പെടുന്ന ഈ വിദ്യാലയത്തിൽ 430ഓളം വിദ്യാർത്ഥികളും 22ഓളം അധ്യാപകരും ഉണ്ട്. ഈ സ്കൂളിലെ പ്രധാനപ്പെട്ട അധ്യാപകരിൽ ശ്രീ. അനന്തൻ മാസ്റ്റർ, അച്യുതൻ മാസ്റ്റർ, കെ.പി.കൃഷ്ണൻ മാസ്റ്റർ, സി.എച്ച്.കുമാരന് മാസ്റ്റർ, വാസു മാസ്റ്റർ, ശ്രീമതി. ദമയന്ദി ടീച്ചർ, സത്യഭാമ ടീച്ചർ, സരോജിനി ടീച്ചർ, ലക്ഷ്മണൻ മാസ്റ്റർ, മുകുന്ദൻ മാസ്റ്റർ എന്നിവർ ഉൾപ്പെടുന്നു.
ഇന്ന് ധാരാളം മാറ്റങ്ങൾ സ്കൂളിന്റെ ഭൗതിക – അക്കാദമിക്ക് കാര്യങ്ങളിൽ വന്നിട്ടുണ്ട്. പി.ടി.എ, മാനേജ്മെന്റ്, നാട്ടുകാർ എന്നിവരുടെ കൂട്ടായ്മയിലൂടെ ധാരാളം സൗകര്യങ്ങൾ ഉണ്ടായിട്ടുണ്ട്. പ്രീ പ്രൈമറി ക്ലാസ്സ് റൂം, സ്മാർട്ട് ക്ലാസ്സ് റൂം, ലൈബ്രറി, ലാബ്, സ്കൂൾ ബസ്, ഗ്രൗണ്ട്, സ്റ്റേജ് എന്നിവയൊക്കെ ഇതിൽ പെടും. ധാരാളം കുട്ടികളെ അക്ഷരങ്ങളുടെ ലോകത്തേക്ക് കൈ പിടിച്ച് ഉയർത്തിയ ഈ വിദ്യാലയത്തിന് മുതൽക്കൂട്ട് ഇവിടെ പഠിച്ച വിദ്യാർത്ഥികൾ തന്നെയാണ്. പ്രശസ്തരായ ഒരുപാട് പൂർവ്വ വിദ്യാർത്ഥികൾ ഉളള ഈ വിദ്യാലയത്തിന് എല്ലാവരുടെയും പേര് ഇവിടെ എഴുതാൻ കഴിയില്ല. ദേശീയ സംവിധായക അവാർഡ് നേടിയ സുവീരൻ ഉൾപ്പെടെയുളളവർ ഇവിടെ പഠിച്ചതാണ്. അക്കാദമിക മികവ് പുലർത്തുന്നതിനോടൊപ്പം കലാ കായിക പ്രവൃത്തിപരിചയ രംഗങ്ങളിലൊക്കെ എടുത്തു പറയത്തക്ക നേട്ടങ്ങൾ ഈ വിദ്യാലയം നേടിയിട്ടുണ്ട്. ഈ വർഷത്തെ മേളയിലും ധാരാളം ഓവറോൾ ചാമ്പ്യൻഷിപ്പുകൾ നേടിയിട്ടുണ്ട്. സാമൂഹ്യ പ്രതിബദ്ധത നിലനിർത്തുന്ന ഈ സ്ഥാപനത്തിൽ പൂർവ്വ വിദ്യാർത്ഥികളായ ധാരാളം അധ്യാപകരുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായി നേടിയെടുത്ത ഒരു പാരമ്പര്യവും പ്രശസ്തിയും ആണ് കൈമുതലായി പറയാൻ ഉളളത്. നല്ല നിലയിൽ പ്രവർത്തിക്കുന്ന ഒരു പ്രീ പ്രൈമറി സെക്ഷനും ഉണ്ട്. 4 പേർ ഈ വിഭാഗത്തിൽ ജോലി ചെയ്ത് വരുന്നു. അഴിയൂർ ചുങ്കം ടൗണിൽ നിന്ന് ഒന്നര കിലോമീറ്റർ ദൂരത്ത് കോട്ടാമലക്കുന്ന് റോഡിനോട് ചേർന്ന് ആണ് തികച്ചും ഒരു ഗ്രാമപ്രദേശത്ത് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. സജീവമായി പ്രവർത്തിക്കുന്ന പി.ടി.എ, എം.പി.ടി.എ, എസ്.എസ്.ജി വിഭാഗങ്ങൾ ആണ് സ്കൂളിന്റെ മുതൽക്കൂട്ട് എന്ന് തന്നെ പറയാം. ഇപ്പോൾ പി.ടി.എ പ്രസിഡണ്ട് ശ്രീ. കെ.പി.പ്രീജിത്ത് കുമാറാണ്. എം.പി.ടി.എ ചെയർ പേഴ്സൺ ശ്രീമതി. പ്രിയ ആണ്. ഹെഡ് മാസ്റ്റർ ശ്രീ. കെ.മനോജ് ആണ്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
- 2016-17 വർഷത്തിൽ അനാമിക.കെ.പി LSS നേടിയിട്ടുണ്ട്.
- 2016-17 വർഷത്തിൽ ശാസ്ത്രമേളയിൽ സബ് ജില്ലയിൽ ഓവറോളിൽ 2-ാം സ്ഥാനം കിട്ടി
- 2016-17 വർഷത്തിൽ ഗണിത മേളയിൽ ഓവറോളിൽ എൽ.പിയിൽ ഒന്നാം സ്ഥാനം
- സബ് ജില്ലാ കലാമേളയിൽ യു.പി ജനറൽ, യു.പി സംസ്കൃതം, വിഭാഗങ്ങളിൽ ഒന്നാം സ്ഥാനവും
എൽ.പി അറബിക്കിൽ ഓവറോളിൽ രണ്ടാം സ്ഥാനവും എൽ.പി ജനറലിൽ ഓവറോളിൽ മൂന്നാം സ്ഥാനവും നേടിയിട്ടുണ്ട്.
- കോഴിക്കോട് ജില്ലാ കലോത്സവത്തിൽ സംസ്കൃതത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടി, മികച്ച
വിദ്യാലയമായി തെരഞ്ഞെടുക്കപ്പെട്ടു.
- ചോമ്പാൽ ഉപജില്ലാ ഉറുദു ടാലന്റ് ടെസ്റ്റിൽ (അല്ലാമാ ഇക്ബാൽ ടാലന്റ് മീറ്റിൽ) ഒന്നാം സ്ഥാനം
നാദിയ നിസാം എന്ന വിദ്യാർത്ഥി രണ്ടാം സ്ഥാനം നേടി സംസ്ഥാന തലത്തിൽ പങ്കെടുക്കാൻ അർഹത നേടി. ജില്ലാ കലോത്സവത്തിൽ 4 ഒന്നാം സ്ഥാനം ഉൾപ്പെടെ യു.പി വിഭാഗത്തിൽ നിരവധി A ഗ്രേഡുകൾ കരസ്ഥമാക്കി.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- സൂവീരൻ അഴിയൂർ (സിനിമ-ദേശീയ അവാർഡ് ജേതാവ്)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}