"ഗവൺമെന്റ് വി.എച്ച്.എസ്സ്.എസ്സ്.വയലാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Infobox School| | {{Infobox School| | ||
<!-- ( ' = ' നും പൈപ്പ് ചിഹ്നത്തിനും | <!-- ( ' = ' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | ||
പേര്=ജി.വി.എച്ച്.എസ്.എസ്. വയലാ| | പേര്=ജി.വി.എച്ച്.എസ്.എസ്. വയലാ| | ||
സ്ഥലപ്പേര്=വയലാ| | സ്ഥലപ്പേര്=വയലാ| | ||
വിദ്യാഭ്യാസ ജില്ല=കടുത്തുരുത്തി| | വിദ്യാഭ്യാസ ജില്ല=കടുത്തുരുത്തി| | ||
റവന്യൂ ജില്ല=കോട്ടയം| | റവന്യൂ ജില്ല=കോട്ടയം| | ||
സ്കൂൾ കോഡ്=45046| | |||
സ്ഥാപിതദിവസം=01| | സ്ഥാപിതദിവസം=01| | ||
സ്ഥാപിതമാസം=06| | സ്ഥാപിതമാസം=06| | ||
സ്ഥാപിതവർഷം=1968| | |||
സ്കൂൾ വിലാസം=വയല പി.ഒ, <br/>കോട്ടയം| | |||
പിൻ കോഡ്=686587 | | |||
സ്കൂൾ ഫോൺ=04822228286| | |||
സ്കൂൾ ഇമെയിൽ=gvhsvayala@gmail.com| | |||
സ്കൂൾ വെബ് സൈറ്റ്=| | |||
ഉപ ജില്ല=കുറവിലങ്ങാട്| | ഉപ ജില്ല=കുറവിലങ്ങാട്| | ||
<!-- | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | ||
ഭരണം വിഭാഗം= | ഭരണം വിഭാഗം=സർക്കാർ| | ||
<!-- | <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കൽ - --> | ||
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം| | |||
<!-- | <!-- ഹൈസ്കൂൾ / ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ--> | ||
പഠന | പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ| | ||
പഠന | പഠന വിഭാഗങ്ങൾ2=ഹയർ സെക്കന്ററി സ്കൂൾ| | ||
പഠന | പഠന വിഭാഗങ്ങൾ3=വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ| | ||
മാദ്ധ്യമം=മലയാളം| | മാദ്ധ്യമം=മലയാളം| | ||
ആൺകുട്ടികളുടെ എണ്ണം=296| | ആൺകുട്ടികളുടെ എണ്ണം=296| | ||
പെൺകുട്ടികളുടെ എണ്ണം=218| | പെൺകുട്ടികളുടെ എണ്ണം=218| | ||
വിദ്യാർത്ഥികളുടെ എണ്ണം=514| | |||
അദ്ധ്യാപകരുടെ എണ്ണം=37| | അദ്ധ്യാപകരുടെ എണ്ണം=37| | ||
പ്രിൻസിപ്പൽ=ഡെയ്സി ചെറിയാൻ| | |||
പ്രധാന | പ്രധാന അദ്ധ്യാപകൻ=വൽസമ്മ കെ ആർ | | ||
പി.ടി.ഏ. പ്രസിഡണ്ട്=കെ കെ | പി.ടി.ഏ. പ്രസിഡണ്ട്=കെ കെ ശ്രീനിവാസൻ | | ||
ഗ്രേഡ്=4| | ഗ്രേഡ്=4| | ||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=39| | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=39| | ||
സ്കൂൾ ചിത്രം=DSC00339.JPG|300px | |||
}} | }} | ||
<!-- താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് | <!-- താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷിൽ ഉൾപ്പെടുത്തുക. --> | ||
{{prettyurl|gvhsvayala}} | {{prettyurl|gvhsvayala}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
കടപ്ളാമറ്റം പഞ്ചായത്തിലെ പടിഞ്ഞാറുഭാഗത്തായി വയലാ സ്ഥിതി ചെയ്യുന്നു. ഇവിടുത്തെ ഏക | കടപ്ളാമറ്റം പഞ്ചായത്തിലെ പടിഞ്ഞാറുഭാഗത്തായി വയലാ സ്ഥിതി ചെയ്യുന്നു. ഇവിടുത്തെ ഏക ഗവൺമെൻറ് ഹൈസ്കൂളാണ് വൊക്കേഷണൽഹയർസെക്കണ്ടറി വയലാ. | ||
== ചരിത്രം == | == ചരിത്രം == | ||
''' ശ്രീമൂലം | ''' ശ്രീമൂലം തിരുനാൾ മഹാരാജാവു പണികഴിപ്പിച്ച ഈ സ്കൂൾ ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ നിന്നും ഏകദേശം 8കി.മീ.കിഴക്കുമാറി കടപ്ളാമറ്റം പഞ്ചായത്തിലെ പടിഞ്ഞാറുഭാഗത്തായി വയലാ സ്ഥിതി ചെയ്യുന്നു. ഇവിടുത്തെ ഏക ഗവൺമെൻറ് ഹൈസ്കൂളാണ് വൊക്കേഷണൽഹയർസെക്കണ്ടറി സ്കൂൾ വയലാ.ഈ സരസ്വതീക്ഷേത്രത്തിനടുത്തായി പ്രശസ്തമായ വയലാ കാവ് സ്ഥിതി ചെയ്യുന്നു. ഈ കാവിനരുകിലായി വലിയൊരു കുളം ഉണ്ടായിരുന്നതായും അത് സ്കൂളിനായി സംഭാവന ചെയ്തതായും അറിയുന്നു. ആസ്ഥലമാണ് ഇന്നു കാണുന്ന അതി വിശാലമായ സ്കൂൾ ഗ്രൗണ്ട്. നൂറു വർഷം പിന്നിട്ട ഈ സ്കൂളിൽ ഇന്ന് ഹയർസെക്കണ്ടറി വിഭാഗം, വൊക്കേഷണൽഹയർസെക്കണ്ടറി വിഭാഗം എന്നിവ നിലവിൽ വന്നു.സ്കൂളിനുണ്ടായ ഈ ഉയർച്ചയുടെ പിന്നിലുള്ളത് നല്ലവരായ നാട്ടുകാരുടെ കഠിനമായ പരിശ്രമവും ആത്മാർ ത്ഥതയുമാണ്.പ്രഗത്ഭരായ പല വ്യക്തികളും ഈ സ്കൂളിൽ പഠിച്ചതായി അറിയുന്നു. 1995-ൽ ശദാബ്ദി ആഘോഷിച്ച ഈ വിദ്യാലയം കുടിപ്പള്ളിക്കൂടമായി ആരംഭിച്ചതാണ്. പിന്നീടത് സർക്കാർ ഏറ്റെടുക്കുകയും എൽ.പി യായും യു.പി യായും എച്ച് എസ് ആയും ഘട്ടം ഘട്ടമായി ഉയർച്ചയുടെ പടവുകൾ ചവിട്ടിക്കയറുകയായിരുന്നു.2000-ൽ ഹയർസെക്കണ്ടറി ആയിത്തീർന്നു. ആധുനിക സൗകര്യങ്ങളോടുകൂടിയ ലാബ് ലൈബ്രറി സൗകര്യങ്ങളും സജ്ജീകരിച്ചു വരുന്നു. ''' | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 9 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനും | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വൊക്കേഷണൽ ഹയർ സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബിലായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബിലായി ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹയർസെക്കണ്ടറിക്ക് പുതിയ ലാബ് ലൈബ്രറി സമുച്ചയം അടുത്തകാലത്താണ് പ്രവർത്തനം ആരംബിച്ചത്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
== | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {|class="wikitable" style="text-align:center; width:300px; height:500px" border="1" | ||
|- | |- | ||
വരി 98: | വരി 98: | ||
|- | |- | ||
|1972 - 83 | |1972 - 83 | ||
| | |രവീന്ദ്രകുമാർ | ||
|- | |- | ||
|1983 - 87 | |1983 - 87 | ||
വരി 104: | വരി 104: | ||
|- | |- | ||
|1987 - 93 | |1987 - 93 | ||
| | |വാസുദേവൻ | ||
|- | |- | ||
|1993 - 99 | |1993 - 99 | ||
|വിജയലക്ഷ്മി | |വിജയലക്ഷ്മി | ||
|- | |- | ||
|1999 | |1999 ജൂൺ | ||
|തെരേസ് | |തെരേസ് | ||
|- | |- | ||
|1999-04 | |1999-04 | ||
|കെ വി | |കെ വി ഇമ്മാനുവേൽ | ||
|- | |- | ||
|2004 - 06 | |2004 - 06 | ||
വരി 121: | വരി 121: | ||
|കെ ജെ ജോസ് | |കെ ജെ ജോസ് | ||
|- | |- | ||
| | |2008ജൂൺ | ||
|കെ ജി | |കെ ജി വിജയൻ | ||
|- | |- | ||
|2008- 10 | |2008- 10 | ||
വരി 128: | വരി 128: | ||
|} | |} | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
* | * | ||
* | * | ||
വരി 139: | വരി 139: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
*M C | *M C റോഡിൽ കുറവിലങ്ങാട്ടു നിന്നും 5 കി.മീ.ഉള്ളിലായി, വെമ്പള്ളിക്കടുത്ത് | ||
|---- | |---- | ||
* കോട്ടയം | * കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്നും 26 കി.മീ അകലം | ||
|} | |} | ||
വരി 153: | വരി 153: | ||
GVHSS VAYALA | GVHSS VAYALA | ||
</googlemap> | </googlemap> | ||
: | : ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക. | ||
<!--visbot verified-chils-> |
22:42, 25 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഗവൺമെന്റ് വി.എച്ച്.എസ്സ്.എസ്സ്.വയലാ | |
---|---|
വിലാസം | |
വയലാ വയല പി.ഒ, , കോട്ടയം 686587 , കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - 1968 |
വിവരങ്ങൾ | |
ഫോൺ | 04822228286 |
ഇമെയിൽ | gvhsvayala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 45046 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഡെയ്സി ചെറിയാൻ |
പ്രധാന അദ്ധ്യാപകൻ | വൽസമ്മ കെ ആർ |
അവസാനം തിരുത്തിയത് | |
25-09-2017 | Visbot |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
}}
കടപ്ളാമറ്റം പഞ്ചായത്തിലെ പടിഞ്ഞാറുഭാഗത്തായി വയലാ സ്ഥിതി ചെയ്യുന്നു. ഇവിടുത്തെ ഏക ഗവൺമെൻറ് ഹൈസ്കൂളാണ് വൊക്കേഷണൽഹയർസെക്കണ്ടറി വയലാ.
ചരിത്രം
ശ്രീമൂലം തിരുനാൾ മഹാരാജാവു പണികഴിപ്പിച്ച ഈ സ്കൂൾ ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ നിന്നും ഏകദേശം 8കി.മീ.കിഴക്കുമാറി കടപ്ളാമറ്റം പഞ്ചായത്തിലെ പടിഞ്ഞാറുഭാഗത്തായി വയലാ സ്ഥിതി ചെയ്യുന്നു. ഇവിടുത്തെ ഏക ഗവൺമെൻറ് ഹൈസ്കൂളാണ് വൊക്കേഷണൽഹയർസെക്കണ്ടറി സ്കൂൾ വയലാ.ഈ സരസ്വതീക്ഷേത്രത്തിനടുത്തായി പ്രശസ്തമായ വയലാ കാവ് സ്ഥിതി ചെയ്യുന്നു. ഈ കാവിനരുകിലായി വലിയൊരു കുളം ഉണ്ടായിരുന്നതായും അത് സ്കൂളിനായി സംഭാവന ചെയ്തതായും അറിയുന്നു. ആസ്ഥലമാണ് ഇന്നു കാണുന്ന അതി വിശാലമായ സ്കൂൾ ഗ്രൗണ്ട്. നൂറു വർഷം പിന്നിട്ട ഈ സ്കൂളിൽ ഇന്ന് ഹയർസെക്കണ്ടറി വിഭാഗം, വൊക്കേഷണൽഹയർസെക്കണ്ടറി വിഭാഗം എന്നിവ നിലവിൽ വന്നു.സ്കൂളിനുണ്ടായ ഈ ഉയർച്ചയുടെ പിന്നിലുള്ളത് നല്ലവരായ നാട്ടുകാരുടെ കഠിനമായ പരിശ്രമവും ആത്മാർ ത്ഥതയുമാണ്.പ്രഗത്ഭരായ പല വ്യക്തികളും ഈ സ്കൂളിൽ പഠിച്ചതായി അറിയുന്നു. 1995-ൽ ശദാബ്ദി ആഘോഷിച്ച ഈ വിദ്യാലയം കുടിപ്പള്ളിക്കൂടമായി ആരംഭിച്ചതാണ്. പിന്നീടത് സർക്കാർ ഏറ്റെടുക്കുകയും എൽ.പി യായും യു.പി യായും എച്ച് എസ് ആയും ഘട്ടം ഘട്ടമായി ഉയർച്ചയുടെ പടവുകൾ ചവിട്ടിക്കയറുകയായിരുന്നു.2000-ൽ ഹയർസെക്കണ്ടറി ആയിത്തീർന്നു. ആധുനിക സൗകര്യങ്ങളോടുകൂടിയ ലാബ് ലൈബ്രറി സൗകര്യങ്ങളും സജ്ജീകരിച്ചു വരുന്നു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 9 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വൊക്കേഷണൽ ഹയർ സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബിലായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബിലായി ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹയർസെക്കണ്ടറിക്ക് പുതിയ ലാബ് ലൈബ്രറി സമുച്ചയം അടുത്തകാലത്താണ് പ്രവർത്തനം ആരംബിച്ചത്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1905 - 13 | |
1913 - 23 | (വിവരം ലഭ്യമല്ല) |
1923 - 29 | |
1929 - 41 | |
1941 - 42 | |
1942 - 51 | |
1951 - 55 | |
1955- 58 | |
1958 - 61 | |
1961 - 72 | രവീന്ദ്രനാഥ് |
1972 - 83 | രവീന്ദ്രകുമാർ |
1983 - 87 | ശിവാനി |
1987 - 93 | വാസുദേവൻ |
1993 - 99 | വിജയലക്ഷ്മി |
1999 ജൂൺ | തെരേസ് |
1999-04 | കെ വി ഇമ്മാനുവേൽ |
2004 - 06 | പി കെ രത്നമ്മ |
2006- 08 | കെ ജെ ജോസ് |
2008ജൂൺ | കെ ജി വിജയൻ |
2008- 10 | വല്സമ്മ കെ ആര് |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps:9.721540, 76.579149| width=500px | zoom=10 }} <googlemap version="0.9" lat="9.717501" lon="76.604973" zoom="18" width="350" height="350" selector="no"> 11.071469, 76.077017, MMET HS Melmuri 9.716994, 76.604818 GVHSS VAYALA </googlemap>
|