ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.എസ് കുന്നംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
24304 (സംവാദം | സംഭാവനകൾ)
ലോഗോ,വിവരങ്ങൾ
24304 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 51: വരി 51:
|പ്രധാന അദ്ധ്യാപിക=സുജ വി കെ
|പ്രധാന അദ്ധ്യാപിക=സുജ വി കെ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ജിനിത
|പി.ടി.എ. പ്രസിഡണ്ട്=ടിജിൻ
|എം.പി.ടി.എ. പ്രസിഡണ്ട്=സുപ്രിയ
|എം.പി.ടി.എ. പ്രസിഡണ്ട്=ജിനിത
|സ്കൂൾ ചിത്രം=24304 school photo.jpg
|സ്കൂൾ ചിത്രം=24304 school photo.jpg
|size=350px
|size=350px

15:15, 10 ജൂലൈ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
ജി.എൽ.പി.എസ് കുന്നംകുളം
വിലാസം
കുന്നംകുളം

കുന്നംകുളം പി.ഒ.
,
680503
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1885
വിവരങ്ങൾ
ഇമെയിൽgglpskkm@gmail.com
കോഡുകൾ
സ്കൂൾ കോഡ്24304 (സമേതം)
യുഡൈസ് കോഡ്32070504701
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല കുന്നംകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംകുന്നംകുളം
താലൂക്ക്തലപ്പിള്ളി
ബ്ലോക്ക് പഞ്ചായത്ത്ചൊവ്വന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകുന്നംകുളം മുനിസിപ്പാലിറ്റി
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ22
പെൺകുട്ടികൾ20
ആകെ വിദ്യാർത്ഥികൾ42
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുജ വി കെ
പി.ടി.എ. പ്രസിഡണ്ട്ടിജിൻ
എം.പി.ടി.എ. പ്രസിഡണ്ട്ജിനിത
അവസാനം തിരുത്തിയത്
10-07-202524304


പ്രോജക്ടുകൾ




കേരളത്തിൻെറ സംസ്കാരിക തലസ്ഥാനമായ തൃശ്ശൂർ ജില്ലയിലെ കുന്നംകുളം മുനിസിപ്പാലിറ്റിയിലെ ഏക സർക്കാർ എൽ പി വിദ്യാലയമാണ് ജി.എൽ.പി.എസ് കുന്നംകുളം

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത്.1885 ജൂൺ 1

കുന്നംകുളം നഗരസഭയുടെ കീഴിലുള്ള ഏക സർക്കാർ എൽ പി വിദ്യാലയം. 140 വർഷത്തെ പഴക്കമുള്ള ഈ വിദ്യാലയം തലമുറകളായി ജനസമൂഹത്തിന് വിദ്യയുടെ അക്ഷയപാത്രമായി പ്രവർത്തിക്കുന്നു. 2020 ഫെബ്രുവരി 20 മുതൽ പ്ലാൻഫണ്ട് അനുസരിച്ചു പണിത പുതിയ കെട്ടിടത്തിലാണ് പഠനം നടത്തുന്നത്.ശ്സ്ത്ര , സാങ്കേതിക , ആരോഗ്യ, നിയമ രാഷട്രീയ സാമൂഹിക സാമ്പത്തിക സാമസ്കാരിക രംഗങ്ങളിൽ ജ്വലിക്കുന്ന പ്രതിഭകളെ സംഭാവന ചെയ്യാൻ ഈ വിദ്യാലയത്തിനു കഴി‍ഞ്ഞിട്ടുണ്ട്. കൂടുതൽ വായിക്കാൻ

ഭൗതികസൗകര്യങ്ങൾ

  • ആധുനിക സൗകര്യങ്ങളോടു കൂടിയതും ശിശുസൗഹൃദവുമായ ക്ലാസു മുറികൾ
  • പരിസ്ഥിതി സൗഹൃദം --- പ്രകൃതിയെ പാഠ പുസ്തകമാക്കുക എന്ന ലക്ഷ്യത്തിൻെറ പുർത്തീകരണം
  • ജൈവവൈവിധ്യമാർന്ന പരിസരം -- ജലസംരക്ഷണ സംവിധാനങ്ങൾ, മഴക്കുഴി, വൈവിധ്യമാർന്ന വൃക്ഷങ്ങൾ
  • വിശാലമായ മൈതാനം
  • പച്ചക്കറിത്തോട്ടം
  • ശലഭോദ്യാനം ....

കൂടുതൽ കാണുവാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

  • നിറച്ചാർത്ത്(പ്രവൃത്തി പരിചയം, ചിത്ര രചന)
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • കായിക പരിശീലനം
  • ദിനാചരണങ്ങൾ
  • പ്രകൃതിയെ അടുത്തറിയൽ ---ദശപുഷ്പങ്ങൾ, ഔഷധ സസ്യങ്ങൾ, വിവിധ വൃക്ഷങ്ങൾ

കൂടുതൽ കാണുവാൻ

വിദ്യാലയ സാരഥികൾ

ക്രമ.നമ്പർ പേര് സേവനകാലാവധി
1 Blaicy M V (2019 -23)
2 Sujatha P R (2015-19)
3 Elizebeth C V (2014-15)
4 Marykutty Augustine (2013-14)
5 Zeenath V K (2012-13)
6 A D Lucy (2008-2011)
7 Gangadharan A V (2007-2008)
8 M L Bindu 2005-2006)
9 Chathan V P (2004-2005)
10 Celine O K ( 2003--2004)
11 K U Lucy (2000-2003)
12 A V Thandu (1996-- 1997)
13 Bhanuvathy V A 1994 1996

പ്രശസ്തരായ പൂർവ്വവിദ്യാർഥികൾ

കെ പി വിശ്വനാഥൻ മുൻ എം എൽ എ

ഡോക്ടർ ഷീല സർജൻ ഗവ. ഹോസ്പിറ്റൽ കുന്നംകുളം

കെ എം മാത്യൂസ് റിട്ടയേർഡ് മേജർ

അഡ്വക്കേറ്റ് പിൽജോ


വഴികാട്ടി

  • കുന്നംകുളം --ഗുരുവായൂർ റോഡ്. മാർഗ്രിഗോറിയസ് ചർച്ചിനു സമീപം.
  • കുന്നംകുളം ബസ്സ്റ്റാൻറിൽ നിന്നും ഓട്ടോറിക്ഷാമാ‍ർഗം ഇൻഡസ്ട്രിയൽ ഏരിയ റോഡ്
Map
"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_കുന്നംകുളം&oldid=2757873" എന്ന താളിൽനിന്ന് ശേഖരിച്ചത്