"സ്കൂൾവിക്കി വാർഷികയോഗം 2025" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 203: | വരി 203: | ||
* '''2024 നവംബർ 16 ന് [[സെന്റ്. ജോസഫ്സ് ജി.എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ]] വെച്ച് നടന്ന [[Ssitm:Homepage/2024|2024 ലെ സംസ്ഥാന സ്കൂൾ ഐടിമേളയിലെ ഡിജിറ്റൽ പെയിന്റിംഗ്]]''' മൽസരത്തിന്റെ ഡോക്കുമെന്റേഷൻ നടത്തി. | * '''2024 നവംബർ 16 ന് [[സെന്റ്. ജോസഫ്സ് ജി.എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ]] വെച്ച് നടന്ന [[Ssitm:Homepage/2024|2024 ലെ സംസ്ഥാന സ്കൂൾ ഐടിമേളയിലെ ഡിജിറ്റൽ പെയിന്റിംഗ്]]''' മൽസരത്തിന്റെ ഡോക്കുമെന്റേഷൻ നടത്തി. | ||
*2025 ജനുവരി 4 മുതൽ 8 വരെ 2025 ജനുവരി 4 മുതൽ 8 വരെ തിരുവനന്തപുരത്ത് നടന്ന [[SSK:2024-25|അറുപത്തിമൂന്നാം സംസ്ഥാന സ്കൂൾകലോൽസവ]] രചനാമൽസരങ്ങളുടെ ഡിജിറ്റൽവൽക്കരണവും പൂർത്തിയാക്കി. കലോൽസവത്തിലെ രചനകൾക്കുപുറമേ, വേദികളുടുടെ വിവരണവും ചിത്രങ്ങളും കൂടി സ്കൂൾവിക്കിയിൽ ചേർത്തിട്ടുണ്ട്. കൂടാതെ മുഴുവൻ മൽസരഫലങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംസ്ഥാനകലോൽസവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങളുടെ പേജിൽ '''കലോത്സവസൃഷ്ടികൾ''' കണ്ണിയിൽ രചനകളും ഫലവും ചേർക്കാൻ സാധിച്ചു. | *2025 ജനുവരി 4 മുതൽ 8 വരെ 2025 ജനുവരി 4 മുതൽ 8 വരെ തിരുവനന്തപുരത്ത് നടന്ന [[SSK:2024-25|അറുപത്തിമൂന്നാം സംസ്ഥാന സ്കൂൾകലോൽസവ]] രചനാമൽസരങ്ങളുടെ ഡിജിറ്റൽവൽക്കരണവും പൂർത്തിയാക്കി. കലോൽസവത്തിലെ രചനകൾക്കുപുറമേ, വേദികളുടുടെ വിവരണവും ചിത്രങ്ങളും കൂടി സ്കൂൾവിക്കിയിൽ ചേർത്തിട്ടുണ്ട്. കൂടാതെ മുഴുവൻ മൽസരഫലങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംസ്ഥാനകലോൽസവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങളുടെ പേജിൽ '''കലോത്സവസൃഷ്ടികൾ''' കണ്ണിയിൽ രചനകളും ഫലവും ചേർക്കാൻ സാധിച്ചു. | ||
*OSM Map - 2024 നവംബർ 16, 17 തീയതികളിൽ വയനാട് അമ്പലവയലിൽ നടന്ന OSM Community Meet ൽ KITE കൂടി പങ്കാളിത്തം വഹിച്ചു. ഇതിലെ പ്രവർത്തകരുടെ സഹായത്തോടെ സ്കൂൾവിക്കിയിലെ | *OSM Map - 2024 നവംബർ 16, 17 തീയതികളിൽ വയനാട് അമ്പലവയലിൽ നടന്ന OSM Community Meet ൽ KITE കൂടി പങ്കാളിത്തം വഹിച്ചു. ഇതിലെ പ്രവർത്തകരുടെ സഹായത്തോടെ സ്കൂൾവിക്കിയിലെ വഴികാട്ടിയിലെ Openstreet Map ദൃശ്യമാവുന്നില്ല എന്ന പ്രശ്നം പരിഹരിച്ചു. കൂടാതെ, OSM മാപിനൊപ്പം [[ഗവ. എച്ച്. എസ്. തച്ചങ്ങാട്#/map/0|ബാഹ്യഭൂപടങ്ങൾ]] കൂടി ബന്ധിപ്പിച്ചു. വിക്കിമീഡിയനായ [[ഉപയോക്താവ്:Jinoytommanjaly|ജിനോയ് ടോം അഞ്ജലിയാണ്]] ഇതിൽ പ്രധാന സംഭാവന നൽകിയത്. | ||
*ഒൻപതാംതരത്തിലെ ഐടി പാഠപുസ്തകത്തിൽ സ്കൂൾവിക്കി വിശദപഠനത്തിനായി ഉൾപ്പെടുത്തിയ സാഹചര്യം കണക്കിലെടുത്ത് കുട്ടികൾക്ക് തിരുത്തൽ പരിശീലിക്കുന്നതിന് വേണ്ടി ഓരോ അംഗത്തിനും ഒരു എഴുത്തുകളരി (Sandbox) ക്രമീകരിച്ചിട്ടുണ്ട്. | *ഒൻപതാംതരത്തിലെ ഐടി പാഠപുസ്തകത്തിൽ സ്കൂൾവിക്കി വിശദപഠനത്തിനായി ഉൾപ്പെടുത്തിയ സാഹചര്യം കണക്കിലെടുത്ത് കുട്ടികൾക്ക് തിരുത്തൽ പരിശീലിക്കുന്നതിന് വേണ്ടി ഓരോ അംഗത്തിനും ഒരു എഴുത്തുകളരി (Sandbox) ക്രമീകരിച്ചിട്ടുണ്ട്. | ||
*കന്നഡ, തമിഴ് മാധ്യമങ്ങളിലെ കുട്ടികളുടെ പരിശീലനത്തിനുവേണ്ടി, അതാത് ഭാഷകളിൽ ലോഗിൻ സൗകര്യം ഏർപ്പെടുത്തി. | *കന്നഡ, തമിഴ് മാധ്യമങ്ങളിലെ കുട്ടികളുടെ പരിശീലനത്തിനുവേണ്ടി, അതാത് ഭാഷകളിൽ ലോഗിൻ സൗകര്യം ഏർപ്പെടുത്തി. | ||
| വരി 211: | വരി 211: | ||
* ഓരോ വർഷവും സ്കൂൾവിക്കിയുടെ ചുമതലയിലേക്ക് പുതിയവർ എത്തുന്നതിനാൽ, മീഡിയാവിക്കിയുടെ ടൂളുകൾ പരിചയിക്കുന്നതിന് തുടർച്ചയായ പരിശീലനം ആവശ്യമാണ്. | * ഓരോ വർഷവും സ്കൂൾവിക്കിയുടെ ചുമതലയിലേക്ക് പുതിയവർ എത്തുന്നതിനാൽ, മീഡിയാവിക്കിയുടെ ടൂളുകൾ പരിചയിക്കുന്നതിന് തുടർച്ചയായ പരിശീലനം ആവശ്യമാണ്. | ||
* ഓഫ്‍ലൈൻ ആയി പരിശീലനം ലഭ്യമാക്കണമെന്ന് ആവശ്യമുയരുന്നുവെങ്കിലും അതിന് സാധിക്കുന്നില്ല. Google Meet സൗകര്യം പ്രയോജനപ്പെടുത്തി Online ആയി തുടർച്ചയായ പരിശീലനം നൽകാൻ ശ്രമിച്ചിട്ടുണ്ട്. | * ഓഫ്‍ലൈൻ ആയി പരിശീലനം ലഭ്യമാക്കണമെന്ന് ആവശ്യമുയരുന്നുവെങ്കിലും അതിന് സാധിക്കുന്നില്ല. Google Meet സൗകര്യം പ്രയോജനപ്പെടുത്തി Online ആയി തുടർച്ചയായ പരിശീലനം നൽകാൻ ശ്രമിച്ചിട്ടുണ്ട്. | ||
'''അടിസ്ഥാന പരിശീലനം ഘട്ടം 2 :''' 2024 ഒക്ടോബർ 1 മുതൽ ഡിസംബർ 19 വരെ നടന്ന ഗൂഗിൾ മീറ്റ് ക്ലാസ്സിൽ 3800 പേർ പരിശീലനം നേടി. | * '''അടിസ്ഥാന പരിശീലനം ഘട്ടം 1''' : 2024 ജൂൺ 1 മുതൽ നടന്ന ഗൂഗിൾ മീറ്റ് ക്ലാസ്സ് സെപ്റ്റംബർ 6 ന് അവസാനിച്ചു. 5600 ൽപ്പരം പേർ ക്ലാസ്സിൽ ഹാജരായി. | ||
* '''അടിസ്ഥാന പരിശീലനം ഘട്ടം 2 :''' 2024 ഒക്ടോബർ 1 മുതൽ ഡിസംബർ 19 വരെ നടന്ന ഗൂഗിൾ മീറ്റ് ക്ലാസ്സിൽ 3800 പേർ പരിശീലനം നേടി. | |||
* '''അടിസ്ഥാന പരിശീലനം ഘട്ടം 3 :''' 2025 ജനുവരി 21 മുതൽ മാർച്ച് 19 വരെ നടന്ന ഗൂഗിൾ മീറ്റ് ക്ലാസ്സിൽ 1600 പേർ പരിശീലനം നേടി. | |||
* '''LKM പരിശീലനം :''' 09/09/24 മുതൽ 27/09/24 വരെ ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ/മിസ്ട്രസ് ടീമിന് സംശയനിവാരണ ക്ലാസ്സ് നടത്തി. 1200ൽപ്പരം ടീച്ചേർസ് പങ്കെടുത്തു. | |||
* '''KOOLപരിശീലനം :''' KOOL Batch 15 മുതൽ Batch 18 വരെ നാലു ബാച്ചുകളിലായി ഒൻപതിനായിരത്തിൽപ്പരം പേർ പരിശീലനം നേടിയിട്ടുണ്ട്. | |||
* പരിശീലനമോഡ്യൂളിന്റെ യൂണിറ്റ് ഫയലുകൾ [[പരിശീലനം/മോഡ്യൂൾ|ഓൺലൈൻ ആയി]] ലഭ്യമാക്കിയിട്ടുണ്ട്. | * പരിശീലനമോഡ്യൂളിന്റെ യൂണിറ്റ് ഫയലുകൾ [[പരിശീലനം/മോഡ്യൂൾ|ഓൺലൈൻ ആയി]] ലഭ്യമാക്കിയിട്ടുണ്ട്. | ||
* സംശയനിവാരണത്തിനായി ജില്ലാതലത്തിൽ [[പരിശീലനം/ജില്ലാതല വാട്സ്ആപ് കൂട്ടായ്മ|വാട്സ്ആപ് ഗ്രൂപ്പുകൾ]] സജീവമാക്കി നിർത്തുന്നുണ്ട്. മുപ്പതിനായിരത്തിൽപ്പരം അദ്ധ്യാപകർ ഇവയിൽ അംഗമായിട്ടുണ്ട്. | * സംശയനിവാരണത്തിനായി ജില്ലാതലത്തിൽ [[പരിശീലനം/ജില്ലാതല വാട്സ്ആപ് കൂട്ടായ്മ|വാട്സ്ആപ് ഗ്രൂപ്പുകൾ]] സജീവമാക്കി നിർത്തുന്നുണ്ട്. മുപ്പതിനായിരത്തിൽപ്പരം അദ്ധ്യാപകർ ഇവയിൽ അംഗമായിട്ടുണ്ട്. | ||
=== | === പ്രശ്നങ്ങൾ - പരിഹാരം === | ||
* | * | ||
* മീഡിയാവിക്കി അപ്ഡേഷൻ നടന്നശേഷം വഴികാട്ടിയിലെ Openstreet Map ദൃശ്യമാവുന്നില്ല. Multimaps എന്ന എക്സ്റ്റൻഷനിലാണ് ഇത് പ്രവർത്തിച്ചുകൊണ്ടിരുന്നത്. Multimaps ന് അപ്ഡേഷൻ നടക്കാത്തതിനാൽ പുതിയ മീഡിയാവിക്കിയെ ഇത് പിന്തുണയ്ക്കുന്നില്ല. മറ്റൊരു എക്സ്റ്റൻഷനിലേക്ക് Bot ഉപയോഗിച്ച് തിരിച്ചുവിടാവുള്ള ശ്രമം നടത്തുന്നുണ്ട്. ഇതിലൂടെ പ്രശ്നം പരിഹരിക്കാൻ സാധിച്ചില്ലെങ്കിൽ പുതിയകോഡ് മാന്വലായിത്തന്നെ ചേർക്കേണ്ടതായി വരും. | * മീഡിയാവിക്കി അപ്ഡേഷൻ നടന്നശേഷം വഴികാട്ടിയിലെ Openstreet Map ദൃശ്യമാവുന്നില്ല. Multimaps എന്ന എക്സ്റ്റൻഷനിലാണ് ഇത് പ്രവർത്തിച്ചുകൊണ്ടിരുന്നത്. Multimaps ന് അപ്ഡേഷൻ നടക്കാത്തതിനാൽ പുതിയ മീഡിയാവിക്കിയെ ഇത് പിന്തുണയ്ക്കുന്നില്ല. മറ്റൊരു എക്സ്റ്റൻഷനിലേക്ക് Bot ഉപയോഗിച്ച് തിരിച്ചുവിടാവുള്ള ശ്രമം നടത്തുന്നുണ്ട്. ഇതിലൂടെ പ്രശ്നം പരിഹരിക്കാൻ സാധിച്ചില്ലെങ്കിൽ പുതിയകോഡ് മാന്വലായിത്തന്നെ ചേർക്കേണ്ടതായി വരും. | ||