"സ്കൂൾവിക്കി വാർഷികയോഗം 2025" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 209: വരി 209:


=== പരിശീലനം ===
=== പരിശീലനം ===
* മീഡിയാവിക്കിയുടെ ടൂളുകൾ പരിചയിക്കുന്നതിന് തുടർച്ചയായ പരിശീലനം ആവശ്യമാണ് എന്നതിനാൽ വളരെ വ്യാപകമായിത്തന്നെ പരിശീലനം നൽകാൻ പരിശ്രമിച്ചു.  
* ഓരോ വർഷവും സ്കൂൾവിക്കിയുടെ ചുമതലയിലേക്ക് പുതിയവർ എത്തുന്നതിനാൽ, മീഡിയാവിക്കിയുടെ ടൂളുകൾ പരിചയിക്കുന്നതിന് തുടർച്ചയായ പരിശീലനം ആവശ്യമാണ്.  
* 2023 ഏപ്രിൽ മുതൽ ജൂലായ് വരെയായി  ഓൺലൈൻ  പരിശീലനത്തിൽ പന്ത്രണ്ടായിരത്തി അഞ്ഞൂറോളം അധ്യാപകർ ഹാജരായി.
* ഓഫ്‍ലൈൻ ആയി പരിശീലനം ലഭ്യമാക്കണമെന്ന് ആവശ്യമുയരുന്നുവെങ്കിലും അതിന് സാധിക്കുന്നില്ല. Google Meet സൗകര്യം പ്രയോജനപ്പെടുത്തി Online ആയി തുടർച്ചയായ പരിശീലനം നൽകാൻ ശ്രമിച്ചിട്ടുണ്ട്.
* 2023 ഡിസംബർ 1 മുതൽ മാർച്ച് 18 വരെയായി 5128 പേർക്ക്  ഓഫ്‍ലൈനിലും  4180 പേർക്ക്   ഓൺലൈനിലും ജില്ലകളിൽ പരിശീലനം നൽകി
'''അടിസ്ഥാന പരിശീലനം ഘട്ടം 1''' : 2024 ജൂൺ 1 മുതൽ നടന്ന ഗൂഗിൾ മീറ്റ് ക്ലാസ്സ് സെപ്റ്റംബർ 6 ന് അവസാനിച്ചു. 5600 ൽപ്പരം പേർ ക്ലാസ്സിൽ ഹാജരായി.   
* കുഞ്ഞെഴുത്തുകൾ ചേർക്കുന്നത് മുൻനിർത്തി 2024 മാർച്ച് 5 മുതൽ 27 വരെയായി ഓൺലൈനിൽ നടത്തിയ പരിശീലനത്തിൽ 9500 ൽപ്പരം അദ്ധ്യാപകർ സംബന്ധിച്ചു.  
* KOOLപരിശീലനത്തിലും അടിസ്ഥാനപരിശീലനം നൽകിവരുന്നു.


'''അടിസ്ഥാന പരിശീലനം ഘട്ടം 2 :'''  2024 ഒക്ടോബർ 1 മുതൽ ഡിസംബർ 19 വരെ നടന്ന ഗൂഗിൾ മീറ്റ് ക്ലാസ്സിൽ 3800 പേർ പരിശീലനം നേടി.
'''അടിസ്ഥാന പരിശീലനം ഘട്ടം 3 :'''  2025 ജനുവരി 21 മുതൽ മാർച്ച് 19 വരെ നടന്ന ഗൂഗിൾ മീറ്റ് ക്ലാസ്സിൽ 1600 പേർ പരിശീലനം നേടി.
'''LKM പരിശീലനം :''' 09/09/24 മുതൽ  27/09/24 വരെ ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ/മിസ്ട്രസ് ടീമിന് സംശയനിവാരണ ക്ലാസ്സ് നടത്തി. 1200ൽപ്പരം ടീച്ചേർസ് പങ്കെടുത്തു.
'''KOOLപരിശീലനം :''' 
* പരിശീലനമോഡ്യൂളിന്റെ യൂണിറ്റ് ഫയലുകൾ  [[പരിശീലനം/മോഡ്യൂൾ|ഓൺലൈൻ ആയി]] ലഭ്യമാക്കിയിട്ടുണ്ട്.
* പരിശീലനമോഡ്യൂളിന്റെ യൂണിറ്റ് ഫയലുകൾ  [[പരിശീലനം/മോഡ്യൂൾ|ഓൺലൈൻ ആയി]] ലഭ്യമാക്കിയിട്ടുണ്ട്.
* സംശയനിവാരണത്തിനായി ജില്ലാതലത്തിൽ [[പരിശീലനം/ജില്ലാതല വാട്സ്ആപ് കൂട്ടായ്മ|വാട്സ്ആപ് ഗ്രൂപ്പുകൾ]] സജീവമാക്കി നിർത്തുന്നുണ്ട്. മുപ്പതിനായിരത്തിൽപ്പരം അദ്ധ്യാപകർ ഇവയിൽ അംഗമായിട്ടുണ്ട്.  
* സംശയനിവാരണത്തിനായി ജില്ലാതലത്തിൽ [[പരിശീലനം/ജില്ലാതല വാട്സ്ആപ് കൂട്ടായ്മ|വാട്സ്ആപ് ഗ്രൂപ്പുകൾ]] സജീവമാക്കി നിർത്തുന്നുണ്ട്. മുപ്പതിനായിരത്തിൽപ്പരം അദ്ധ്യാപകർ ഇവയിൽ അംഗമായിട്ടുണ്ട്.  
"https://schoolwiki.in/സ്കൂൾവിക്കി_വാർഷികയോഗം_2025" എന്ന താളിൽനിന്ന് ശേഖരിച്ചത്