"സ്കൂൾവിക്കി വാർഷികയോഗം 2025" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
|||
| വരി 5: | വരി 5: | ||
== വിവരവിശകലനം == | == വിവരവിശകലനം == | ||
നിലവിൽ സംസ്ഥാനത്തെ '''12591''' വിദ്യാലയങ്ങളിൽ സ്കൂൾവിക്കിയുണ്ട്. സർക്കാർ, എയ്ഡഡ് മേഖലയിലെ മുഴുവൻ വിദ്യാലയങ്ങൾക്കും സ്കൂൾവിക്കിയുണ്ട്. എന്നാൽ, അൺഎയ്ഡഡ് മേഖലയിലെ '''581''' വിദ്യാലയങ്ങളുടെ സ്കൂൾവിക്കി സൃഷ്ടിക്കാനുണ്ട്. | *സ്കൂൾവിക്കി പ്രവർത്തിക്കുന്ന മീഡിയാവിക്കി സോഫ്റ്റ്വെയർ 1.35 ൽ നിന്നും 1.41 ലേക്ക് അപ്ഡേറ്റ് ചെയ്തു. | ||
* PHP 8.1 ൽ നിന്നും 8.3 യിലേക്ക് അപ്ഗ്രേഡ് ചെയ്തു. | |||
* 26/03/2025 ലെ കണക്കുപ്രകാരം സ്കൂൾ വിക്കിയിൽ നിലവിൽ '''[[പ്രത്യേകം:സ്ഥിതിവിവരം|1,72,694]]''' ലേഖനങ്ങളും '''[[പ്രത്യേകം:സ്ഥിതിവിവരം|71,642]]''' ഉപയോക്താക്കളുണ്ട്. ഇതുവരെ '''[[പ്രത്യേകം:സ്ഥിതിവിവരം|26,77,124]]''' തിരുത്തലുകൾ ഇവിടെ നടന്നു. [[പ്രത്യേകം:MediaStatistics|അപ്ലോഡ് ചെയ്തിട്ടുള്ള പ്രമാണങ്ങളുടെ എണ്ണം]] 6,22,179. | |||
* നിലവിൽ സംസ്ഥാനത്തെ '''12591''' വിദ്യാലയങ്ങളിൽ സ്കൂൾവിക്കിയുണ്ട്. സർക്കാർ, എയ്ഡഡ് മേഖലയിലെ മുഴുവൻ വിദ്യാലയങ്ങൾക്കും സ്കൂൾവിക്കിയുണ്ട്. എന്നാൽ, അൺഎയ്ഡഡ് മേഖലയിലെ '''581''' വിദ്യാലയങ്ങളുടെ സ്കൂൾവിക്കി സൃഷ്ടിക്കാനുണ്ട്. | |||
{| class="wikitable" | {| class="wikitable" | ||
| വരി 195: | വരി 199: | ||
== പ്രവർത്തനങ്ങൾ == | == പ്രവർത്തനങ്ങൾ == | ||
* 2024 നവംബർ 4 മുതൽ 11 വരെ തീയതികളിൽ എറണാകുളം ജില്ലയിലെ പതിനേഴ് വേദികളിലായി നടന്ന [[കേരള സ്കൂൾ കായികോത്സവം/കായികോത്സവം2024|കേരള സ്കൂൾ കായികോത്സവം]] മൽസര ഇനങ്ങളുടെ ഫോട്ടോ ഡോക്കുമെന്റേഷൻ നടത്തി. | |||
* 2024 | |||
* [[ | * '''2024 നവംബർ 16 ന് [[സെന്റ്. ജോസഫ്സ് ജി.എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ]] വെച്ച് നടന്ന [[Ssitm:Homepage/2024|2024 ലെ സംസ്ഥാന സ്കൂൾ ഐടിമേളയിലെ ഡിജിറ്റൽ പെയിന്റിംഗ്]]''' മൽസരത്തിന്റെ ഡോക്കുമെന്റേഷൻ നടത്തി. | ||
*2025 ജനുവരി 4 മുതൽ 8 വരെ 2025 ജനുവരി 4 മുതൽ 8 വരെ തിരുവനന്തപുരത്ത് നടന്ന [[SSK:2024-25|അറുപത്തിമൂന്നാം സംസ്ഥാന സ്കൂൾകലോൽസവ]] രചനാമൽസരങ്ങളുടെ ഡിജിറ്റൽവൽക്കരണവും പൂർത്തിയാക്കി. കലോൽസവത്തിലെ രചനകൾക്കുപുറമേ, വേദികളുടുടെ വിവരണവും ചിത്രങ്ങളും കൂടി സ്കൂൾവിക്കിയിൽ ചേർത്തിട്ടുണ്ട്. കൂടാതെ മുഴുവൻ മൽസരഫലങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംസ്ഥാനകലോൽസവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങളുടെ പേജിൽ '''കലോത്സവസൃഷ്ടികൾ''' കണ്ണിയിൽ രചനകളും ഫലവും ചേർക്കാൻ സാധിച്ചു. | |||
== പരിശീലനം == | === പരിശീലനം === | ||
* മീഡിയാവിക്കിയുടെ ടൂളുകൾ പരിചയിക്കുന്നതിന് തുടർച്ചയായ പരിശീലനം ആവശ്യമാണ് എന്നതിനാൽ വളരെ വ്യാപകമായിത്തന്നെ പരിശീലനം നൽകാൻ പരിശ്രമിച്ചു. | * മീഡിയാവിക്കിയുടെ ടൂളുകൾ പരിചയിക്കുന്നതിന് തുടർച്ചയായ പരിശീലനം ആവശ്യമാണ് എന്നതിനാൽ വളരെ വ്യാപകമായിത്തന്നെ പരിശീലനം നൽകാൻ പരിശ്രമിച്ചു. | ||
* 2023 ഏപ്രിൽ മുതൽ ജൂലായ് വരെയായി ഓൺലൈൻ പരിശീലനത്തിൽ പന്ത്രണ്ടായിരത്തി അഞ്ഞൂറോളം അധ്യാപകർ ഹാജരായി. | * 2023 ഏപ്രിൽ മുതൽ ജൂലായ് വരെയായി ഓൺലൈൻ പരിശീലനത്തിൽ പന്ത്രണ്ടായിരത്തി അഞ്ഞൂറോളം അധ്യാപകർ ഹാജരായി. | ||
15:09, 26 മാർച്ച് 2025-നു നിലവിലുണ്ടായിരുന്ന രൂപം
(03/04/2025 - 05/04/202 കോഴിക്കോട് നടക്കുന്ന വാർഷികയോഗത്തിലേക്കുള്ള കരട് റിപ്പോർട്ട് )
മുൻവർഷങ്ങളേപ്പോലെ സ്കൂൾവിക്കിയിൽ സജീവത നിലനിർത്താൻ 2024-25 അദ്ധ്യയനവർഷത്തിലും ശ്രമിച്ചിട്ടുണ്ട്. വിവരങ്ങൾ ഉൾപ്പെടുത്തുന്നതിൽ പിന്നാക്കമുള്ള വിദ്യാലയങ്ങളുടെ സ്കൂൾവിക്കി താളുകൾ വികസിപ്പിക്കുന്നതിലായിരുന്നു ഈ വർഷം ശ്രദ്ധചെലുത്തിയിരുന്നത്.
വിവരവിശകലനം
- സ്കൂൾവിക്കി പ്രവർത്തിക്കുന്ന മീഡിയാവിക്കി സോഫ്റ്റ്വെയർ 1.35 ൽ നിന്നും 1.41 ലേക്ക് അപ്ഡേറ്റ് ചെയ്തു.
- PHP 8.1 ൽ നിന്നും 8.3 യിലേക്ക് അപ്ഗ്രേഡ് ചെയ്തു.
- 26/03/2025 ലെ കണക്കുപ്രകാരം സ്കൂൾ വിക്കിയിൽ നിലവിൽ 1,72,694 ലേഖനങ്ങളും 71,642 ഉപയോക്താക്കളുണ്ട്. ഇതുവരെ 26,77,124 തിരുത്തലുകൾ ഇവിടെ നടന്നു. അപ്ലോഡ് ചെയ്തിട്ടുള്ള പ്രമാണങ്ങളുടെ എണ്ണം 6,22,179.
- നിലവിൽ സംസ്ഥാനത്തെ 12591 വിദ്യാലയങ്ങളിൽ സ്കൂൾവിക്കിയുണ്ട്. സർക്കാർ, എയ്ഡഡ് മേഖലയിലെ മുഴുവൻ വിദ്യാലയങ്ങൾക്കും സ്കൂൾവിക്കിയുണ്ട്. എന്നാൽ, അൺഎയ്ഡഡ് മേഖലയിലെ 581 വിദ്യാലയങ്ങളുടെ സ്കൂൾവിക്കി സൃഷ്ടിക്കാനുണ്ട്.
| ആകെ വിദ്യാലയങ്ങൾ | സ്കൂൾവിക്കിയുള്ള വിദ്യാലയങ്ങൾ | |||||||||
| ജില്ല | എയ്ഡഡ് | ഗവൺമെന്റ് | അൺഎയ്ഡഡ് | ആകെ | ജില്ല | എയ്ഡഡ് | ഗവൺമെന്റ് | അൺഎയ്ഡഡ് | ആകെ | |
| തിരുവനന്തപുരം | 366 | 537 | 141 | 1044 | തിരുവനന്തപുരം | 366 | 537 | 92 | 995 | |
| പത്തനംതിട്ട | 423 | 261 | 48 | 732 | പത്തനംതിട്ട | 423 | 261 | 25 | 709 | |
| കൊല്ലം | 437 | 429 | 112 | 978 | കൊല്ലം | 437 | 429 | 40 | 906 | |
| ആലപ്പുഴ | 387 | 333 | 63 | 783 | ആലപ്പുഴ | 387 | 333 | 21 | 741 | |
| ഇടുക്കി | 254 | 205 | 41 | 500 | ഇടുക്കി | 254 | 205 | 7 | 466 | |
| കോട്ടയം | 552 | 308 | 62 | 922 | കോട്ടയം | 552 | 308 | 43 | 903 | |
| എറണാകുളം | 518 | 373 | 114 | 1005 | എറണാകുളം | 518 | 373 | 78 | 969 | |
| തൃശ്ശൂർ | 670 | 264 | 104 | 1038 | തൃശ്ശൂർ | 670 | 264 | 66 | 1000 | |
| പാലക്കാട് | 580 | 333 | 111 | 1024 | പാലക്കാട് | 580 | 333 | 76 | 989 | |
| മലപ്പുറം | 804 | 563 | 249 | 1616 | മലപ്പുറം | 804 | 563 | 125 | 1492 | |
| കോഴിക്കോട് | 861 | 333 | 96 | 1290 | കോഴിക്കോട് | 861 | 333 | 71 | 1265 | |
| വയനാട് | 113 | 173 | 27 | 313 | വയനാട് | 113 | 173 | 12 | 298 | |
| കണ്ണൂർ | 956 | 285 | 81 | 1322 | കണ്ണൂർ | 956 | 285 | 52 | 1293 | |
| കാസർഗോഡ് | 216 | 303 | 86 | 605 | കാസർഗോഡ് | 216 | 303 | 46 | 565 | |
| ആകെ | 7137 | 4700 | 1335 | 13172 | ആകെ | 7137 | 4700 | 751 | 12591 | |
പ്രവർത്തനങ്ങൾ
- 2024 നവംബർ 4 മുതൽ 11 വരെ തീയതികളിൽ എറണാകുളം ജില്ലയിലെ പതിനേഴ് വേദികളിലായി നടന്ന കേരള സ്കൂൾ കായികോത്സവം മൽസര ഇനങ്ങളുടെ ഫോട്ടോ ഡോക്കുമെന്റേഷൻ നടത്തി.
- 2024 നവംബർ 16 ന് സെന്റ്. ജോസഫ്സ് ജി.എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ വെച്ച് നടന്ന 2024 ലെ സംസ്ഥാന സ്കൂൾ ഐടിമേളയിലെ ഡിജിറ്റൽ പെയിന്റിംഗ് മൽസരത്തിന്റെ ഡോക്കുമെന്റേഷൻ നടത്തി.
- 2025 ജനുവരി 4 മുതൽ 8 വരെ 2025 ജനുവരി 4 മുതൽ 8 വരെ തിരുവനന്തപുരത്ത് നടന്ന അറുപത്തിമൂന്നാം സംസ്ഥാന സ്കൂൾകലോൽസവ രചനാമൽസരങ്ങളുടെ ഡിജിറ്റൽവൽക്കരണവും പൂർത്തിയാക്കി. കലോൽസവത്തിലെ രചനകൾക്കുപുറമേ, വേദികളുടുടെ വിവരണവും ചിത്രങ്ങളും കൂടി സ്കൂൾവിക്കിയിൽ ചേർത്തിട്ടുണ്ട്. കൂടാതെ മുഴുവൻ മൽസരഫലങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംസ്ഥാനകലോൽസവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങളുടെ പേജിൽ കലോത്സവസൃഷ്ടികൾ കണ്ണിയിൽ രചനകളും ഫലവും ചേർക്കാൻ സാധിച്ചു.
പരിശീലനം
- മീഡിയാവിക്കിയുടെ ടൂളുകൾ പരിചയിക്കുന്നതിന് തുടർച്ചയായ പരിശീലനം ആവശ്യമാണ് എന്നതിനാൽ വളരെ വ്യാപകമായിത്തന്നെ പരിശീലനം നൽകാൻ പരിശ്രമിച്ചു.
- 2023 ഏപ്രിൽ മുതൽ ജൂലായ് വരെയായി ഓൺലൈൻ പരിശീലനത്തിൽ പന്ത്രണ്ടായിരത്തി അഞ്ഞൂറോളം അധ്യാപകർ ഹാജരായി.
- 2023 ഡിസംബർ 1 മുതൽ മാർച്ച് 18 വരെയായി 5128 പേർക്ക് ഓഫ്ലൈനിലും 4180 പേർക്ക് ഓൺലൈനിലും ജില്ലകളിൽ പരിശീലനം നൽകി
- കുഞ്ഞെഴുത്തുകൾ ചേർക്കുന്നത് മുൻനിർത്തി 2024 മാർച്ച് 5 മുതൽ 27 വരെയായി ഓൺലൈനിൽ നടത്തിയ പരിശീലനത്തിൽ 9500 ൽപ്പരം അദ്ധ്യാപകർ സംബന്ധിച്ചു.
- KOOLപരിശീലനത്തിലും അടിസ്ഥാനപരിശീലനം നൽകിവരുന്നു.
- പരിശീലനമോഡ്യൂളിന്റെ യൂണിറ്റ് ഫയലുകൾ ഓൺലൈൻ ആയി ലഭ്യമാക്കിയിട്ടുണ്ട്.
- സംശയനിവാരണത്തിനായി ജില്ലാതലത്തിൽ വാട്സ്ആപ് ഗ്രൂപ്പുകൾ സജീവമാക്കി നിർത്തുന്നുണ്ട്. മുപ്പതിനായിരത്തിൽപ്പരം അദ്ധ്യാപകർ ഇവയിൽ അംഗമായിട്ടുണ്ട്.
പരിഹരിക്കാനുള്ള പ്രശ്നങ്ങൾ:
- ഓരോ പേജിന്റെയും viewer count കണക്കാക്കാനുള്ള സംവിധാനം വേണം എന്ന നിർദ്ദേശം കഴിഞ്ഞ വാർഷികയോഗത്തിൽ അംഗീകരിച്ചതായിരുന്നുവെങ്കിലും സാങ്കേതിക തടസ്സം കാരണം നടപ്പിൽവരുത്തുവാൻ സാധിച്ചിട്ടില്ല. മീഡിയാവിക്കി സാങ്കേതികവിദഗ്ദരുടെ നിഗമനമനുരിച്ച്, Viewer Counter ക്രമീകരിക്കുന്നതുമൂലം സെർവർ വേഗത കുറയുകയും ചെയ്യും.
- മീഡിയാവിക്കി അപ്ഡേഷൻ നടന്നശേഷം വഴികാട്ടിയിലെ Openstreet Map ദൃശ്യമാവുന്നില്ല. Multimaps എന്ന എക്സ്റ്റൻഷനിലാണ് ഇത് പ്രവർത്തിച്ചുകൊണ്ടിരുന്നത്. Multimaps ന് അപ്ഡേഷൻ നടക്കാത്തതിനാൽ പുതിയ മീഡിയാവിക്കിയെ ഇത് പിന്തുണയ്ക്കുന്നില്ല. മറ്റൊരു എക്സ്റ്റൻഷനിലേക്ക് Bot ഉപയോഗിച്ച് തിരിച്ചുവിടാവുള്ള ശ്രമം നടത്തുന്നുണ്ട്. ഇതിലൂടെ പ്രശ്നം പരിഹരിക്കാൻ സാധിച്ചില്ലെങ്കിൽ പുതിയകോഡ് മാന്വലായിത്തന്നെ ചേർക്കേണ്ടതായി വരും.
സ്കൂൾവിക്കി - ഭാവി പ്രവർത്തനങ്ങൾ (ചർച്ചാനിർദ്ദേശങ്ങൾ)
സ്കൂൾവിക്കി പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കുന്നതിനും ജനകീയമാക്കുന്നതിനുമായി ജില്ലാതലത്തിൽ കേന്ദ്രീകരിച്ചുനടന്ന ചർച്ചകളുടെ ക്രോഡീകരിച്ച നിർദ്ദേശങ്ങൾ :
| ക്രമനമ്പർ | നിർദ്ദേശങ്ങൾ | റിമാർക്സ് | കണ്ണി |
|---|---|---|---|
പരിശീലനം / പ്ലാനിംഗ് | |||
| 1 |
|
||
| 2 |
|
|
മാതൃക |
| 3 |
|
|
മാതൃക |
| 4 |
|
| |
| 5 |
|
||
| 6 |
|
|
|
ഘടനയും സൗകര്യങ്ങളും അപ്ഡേഷനും | |||
| 1 |
|
|
|
| 3 |
|
|
സഹായം |
| 4 |
|
|
|
| 5 |
|
|
|
| 6 |
|
|
|
| 7 |
|
|
|
| 8 |
|
|
മെറ്റാഡാറ്റ |
| 9 |
|
|
എന്റെ ഗ്രാമം |
| 10 |
|
|
എന്റെ വിദ്യാലയം |
| 11 |
|
|
|
| 12 |
|
|
|
| 13 |
|
സ.ഉ.(സാധാ) നം.1198/2022/GEDN തീയതി 01/03/22 പ്രകാരം സർക്കാർ ഉത്തരവുണ്ട്. | |
| 15 |
|
എന്റെ ഗ്രാമം പേജ് നിലവിലുണ്ട് |
|
ലിറ്റിൽ കൈറ്റ്സ് |
|||
| 1 |
|
||
| 3 |
|
|
|
| 4 |
|
|
|
സ്കൂൾവിക്കി അവാർഡ് | |||
| 1 |
|
||
| 2 |
|
||
| 3 |
|
||
പ്രചരണം |
|||
| 1 | സ്കൂളുമായി ബന്ധപ്പെട്ട എല്ലാ പോസ്റ്ററുകളിലും ലെറ്റർപാഡുകളിലും സ്കൂൾവിക്കി URL / Qrcode ഉൾപ്പെടുത്തണം. |
|
|
| 2 | ഓരോ പ്രവർത്തനവും സ്കൂൾവിക്കിയിൽ രേഖപ്പെടുത്തിയശേഷം അത് വിദ്യാർത്ഥികളേയും രക്ഷിതാക്കളേയും അറിയിക്കണം. |
| |
|
മറ്റ് നിർദ്ദേശങ്ങൾ| |
|||
| 1 | സംസ്ഥാന സ്കൂൾ കലോത്സവം ഡോക്കുമെൻ്റ് ചെയ്ത മാതൃകയിൽ കായിക മേളയും ഡോക്കുമെൻറ് ചെയ്യുന്നതിന് സൗകര്യമേർപ്പെടുത്തണം | ||