ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. ഹയർ സെക്കണ്ടറി സ്കൂൾ കുറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Ghskuttoor (സംവാദം | സംഭാവനകൾ)
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|Govt.H.S.S Kuttoor}}
{{prettyurl|Govt.H.S.S Kuttoor}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
പേര്=ഗവ.എച്ച്.എസ്.എസ് കുറ്റൂര്‍|
പേര്=ഗവ.എച്ച്.എസ്.എസ് കുറ്റൂർ|
സ്ഥലപ്പേര്=തിരുവല്ല|
സ്ഥലപ്പേര്=തിരുവല്ല|
വിദ്യാഭ്യാസ ജില്ല=തിരുവല്ല|
വിദ്യാഭ്യാസ ജില്ല=തിരുവല്ല|
റവന്യൂ ജില്ല=പത്തനംതിട്ട|
റവന്യൂ ജില്ല=പത്തനംതിട്ട|
സ്കൂള്‍ കോഡ്=37061|
സ്കൂൾ കോഡ്=37061|
സ്ഥാപിതദിവസം=01|
സ്ഥാപിതദിവസം=01|
സ്ഥാപിതമാസം=06|
സ്ഥാപിതമാസം=06|
സ്ഥാപിതവര്‍ഷം=1895|
സ്ഥാപിതവർഷം=1895|
സ്കൂള്‍ വിലാസം=ഗവഃ ഹയർ സെക്കണ്ടറി സ്കൂൾ,കുറ്റൂര്‍ പി.ഒ, <br/>തിരുവല്ല|
സ്കൂൾ വിലാസം=ഗവഃ ഹയർ സെക്കണ്ടറി സ്കൂൾ,കുറ്റൂർ പി.ഒ, <br/>തിരുവല്ല|
പിന്‍ കോഡ്=689106 |
പിൻ കോഡ്=689106 |
സ്കൂള്‍ ഫോണ്‍=0469-2616812|
സ്കൂൾ ഫോൺ=0469-2616812|
സ്കൂള്‍ ഇമെയില്‍=ghskuttor@gmail.com|
സ്കൂൾ ഇമെയിൽ=ghskuttor@gmail.com|
സ്കൂള്‍ വെബ് സൈറ്റ്=http://|
സ്കൂൾ വെബ് സൈറ്റ്=http://|
ഉപ ജില്ല=തിരുവല്ല‌|
ഉപ ജില്ല=തിരുവല്ല‌|
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
ഭരണം വിഭാഗം=സര്‍ക്കാര്‍‌|
ഭരണം വിഭാഗം=സർക്കാർ‌|
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
<!-- ഹൈസ്കൂള്‍ /  -->
<!-- ഹൈസ്കൂൾ /  -->
പഠന വിഭാഗങ്ങള്‍1=എല്‍.പി|
പഠന വിഭാഗങ്ങൾ1=എൽ.പി|
പഠന വിഭാഗങ്ങള്‍2=യു.പി|
പഠന വിഭാഗങ്ങൾ2=യു.പി|
പഠന വിഭാഗങ്ങള്‍3=ഹൈസ്കൂള്‍|
പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ|
പഠന വിഭാഗങ്ങള്‍4=ഹയര്‍ സെക്കണ്ടറി|
പഠന വിഭാഗങ്ങൾ4=ഹയർ സെക്കണ്ടറി|
മാദ്ധ്യമം=മലയാളം‌|
മാദ്ധ്യമം=മലയാളം‌|
ആൺകുട്ടികളുടെ എണ്ണം=32|
ആൺകുട്ടികളുടെ എണ്ണം=32|
പെൺകുട്ടികളുടെ എണ്ണം=33|
പെൺകുട്ടികളുടെ എണ്ണം=33|
വിദ്യാര്‍ത്ഥികളുടെ എണ്ണം=65|
വിദ്യാർത്ഥികളുടെ എണ്ണം=65|
അദ്ധ്യാപകരുടെ എണ്ണം=12|
അദ്ധ്യാപകരുടെ എണ്ണം=12|
പ്രിന്‍സിപ്പല്‍=ശാന്തമ്മ എം. ആര്‍.|
പ്രിൻസിപ്പൽ=ശാന്തമ്മ എം. ആർ.|
പ്രധാന അദ്ധ്യാപകന്‍= ശാന്തമ്മ എം. ആര്‍|
പ്രധാന അദ്ധ്യാപകൻ= ശാന്തമ്മ എം. ആർ|
പി.ടി.ഏ. പ്രസിഡണ്ട്= പ്രസന്നകുമാര്‍ പി. കെ |
പി.ടി.ഏ. പ്രസിഡണ്ട്= പ്രസന്നകുമാർ പി. കെ |
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=115|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=115|
സ്കൂള്‍ ചിത്രം=Image(375).jpg‎|
സ്കൂൾ ചിത്രം=Image(375).jpg‎|
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


തിരുവല്ലാ ടൗണില്‍ നിന്നും 4 കി.മി തെക്കുമാറി എം.സി റോഡരികില്‍ വരട്ടാര്‍ പാലത്തിനും മണിമലയാറ് ഒഴുകുന്ന തോണ്ടറ പാലത്തിനും മദ്ധ്യേ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.
തിരുവല്ലാ ടൗണിൽ നിന്നും 4 കി.മി തെക്കുമാറി എം.സി റോഡരികിൽ വരട്ടാർ പാലത്തിനും മണിമലയാറ് ഒഴുകുന്ന തോണ്ടറ പാലത്തിനും മദ്ധ്യേ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.


== ചരിത്രം ==
== ചരിത്രം ==
വരി 54: വരി 54:
                                   എംസി റോഡരികിലായി 2 .38 ഏക്കറിൽ സ്ഥിതിചെയുന്ന കുറ്റൂർ പഞ്ചായത്തിൽ പെട്ട ഏക സർക്കാർ ഹയർ സെക്കന്ററി സ്കൂൾ ആണിത്.
                                   എംസി റോഡരികിലായി 2 .38 ഏക്കറിൽ സ്ഥിതിചെയുന്ന കുറ്റൂർ പഞ്ചായത്തിൽ പെട്ട ഏക സർക്കാർ ഹയർ സെക്കന്ററി സ്കൂൾ ആണിത്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
`വിപുലമയ ലാബ്,ലൈബ്രറി സൗകര്യം,വിശാലമയ മൈതാനം,കുടിവെള്ള സംവിധാനം,വൃത്തിയുള്ള ടോയില്ലെറ്,സ്മാർട്ട് ക്ലാസ്സ്‌റൂം,വാഹനസൗകര്യം,പോഷകസമൃദ്ധമായ ഉച്ചഭക്ഷണം ശിശുസൗഹൃദം.
`വിപുലമയ ലാബ്,ലൈബ്രറി സൗകര്യം,വിശാലമയ മൈതാനം,കുടിവെള്ള സംവിധാനം,വൃത്തിയുള്ള ടോയില്ലെറ്,സ്മാർട്ട് ക്ലാസ്സ്‌റൂം,വാഹനസൗകര്യം,പോഷകസമൃദ്ധമായ ഉച്ചഭക്ഷണം ശിശുസൗഹൃദം.
      
      
വരി 63: വരി 63:
                         വിശാലമായ കളിസ്ഥലം ഈ സ്കൂളിന്റെ പ്രത്യേകതയാണ്.ഫുട്ബോൾ ,വോളീബോൾ എന്നിവയുടെ പരിശീലനവും കുട്ടികൾ നടത്തുന്നു.
                         വിശാലമായ കളിസ്ഥലം ഈ സ്കൂളിന്റെ പ്രത്യേകതയാണ്.ഫുട്ബോൾ ,വോളീബോൾ എന്നിവയുടെ പരിശീലനവും കുട്ടികൾ നടത്തുന്നു.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  JRC പ്രവര്‍ത്തനങ്ങള്‍.
*  JRC പ്രവർത്തനങ്ങൾ.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==




== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|-
വരി 103: വരി 103:
|}
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


  ശ്രീ.സുരേഷ് വെൺപാല -അഡ്വക്കേറ്റ്
  ശ്രീ.സുരേഷ് വെൺപാല -അഡ്വക്കേറ്റ്
വരി 111: വരി 111:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


വരി 125: വരി 125:


തിരുവല്ല ചെങ്ങന്നൂർ റൂട്ടിൽ കുറ്റൂർ പഞ്ചായത്തു ജംഗ്ഷന് സമീപം.
തിരുവല്ല ചെങ്ങന്നൂർ റൂട്ടിൽ കുറ്റൂർ പഞ്ചായത്തു ജംഗ്ഷന് സമീപം.
<!--visbot  verified-chils->

03:42, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. ഹയർ സെക്കണ്ടറി സ്കൂൾ കുറ്റൂർ
വിലാസം
തിരുവല്ല

689106
,
പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 - 1895
വിവരങ്ങൾ
ഫോൺ0469-2616812
ഇമെയിൽghskuttor@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്37061 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശാന്തമ്മ എം. ആർ.
പ്രധാന അദ്ധ്യാപകൻശാന്തമ്മ എം. ആർ
അവസാനം തിരുത്തിയത്
26-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ





തിരുവല്ലാ ടൗണിൽ നിന്നും 4 കി.മി തെക്കുമാറി എം.സി റോഡരികിൽ വരട്ടാർ പാലത്തിനും മണിമലയാറ് ഒഴുകുന്ന തോണ്ടറ പാലത്തിനും മദ്ധ്യേ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.

ചരിത്രം

. വളരെ പുരാതനമായ ഗ്രാമമാണ് കുറ്റൂർ.കുറ്റൂർ രാജാവിന്റെ കീഴിലുണ്ടായിരുന്ന വെൺപാല നാടിൻറെ ആസ്ഥാനം വെൺപാലയും കിഴക്കതിരിന്റെ പ്രദേശം കുറ്റൂരും ആയിരുന്നു .കേരളചരിത്രത്തിൽ ഒരു ഘട്ടത്തിലെ പ്രാദേശിക രാജവാഴ്ചയുടെ നിരയിൽ എണ്ണപ്പെട്ട ഒരു രാജവംശമായിരുന്നു തെക്കുംകൂർ രാജവംശം.അവരുടെ ആസ്ഥാനമായിരുന്നു കുറ്റൂർ പ്രദേശം.ചരിത്രമുറങ്ങുന്ന ഇവിടുത്തെ മണ്ണ് അനവധി ഐതിഹ്യങ്ങളുടെ കേദാരഭൂമിയാണ് .

                                  കുറ്റൂർ ഗ്രാമത്തിൻറെ കിഴക്കതിരിൽ ഉയർന്നു നിൽക്കുന്ന പ്രദേശം ഇന്നും കൊട്ടപ്പുറ എന്നറിയപ്പെടുന്നു. ഇവിടെ കോട്ടപോലെയോ ,കോട്ടയോ ആയിരുന്നു .കോട്ടയുള്ള സ്ഥലം എന്നർത്ഥത്തിൽ കോട്ടയുർ എന്ന് സ്ഥലനാമമുണ്ടായി.പിന്നീടതു കുറ്റൂർ ആവുകയും ചെയ്‌തു.
                                  ഈ പഞ്ചായത്തിലുള്ള കുറ്റൂർ ഗവണ്മെന്റ് സ്കൂൾ 1895 ൽ സ്ഥാപിതമായതാണ്.കിഴുവന കുടുംബക്കാർ നൽകിയ സ്ഥലത്താണ് ഈ സ്കൂൾ സ്ഥാപിച്ചത്.ആദ്യമിതു ഇംഗ്ലീഷ് മീഡിയവും പിന്നീട് 1984 ൽ ഹൈസ്കൂൾ ആയുമുയർത്തി .2014 -15 അധ്യയനവർഷം ഇതു ഹയർ സെക്കന്ഡറി   ആയി  ഉയർത്തപ്പെട്ടു .ഇപ്പോൾ കോമേഴ്‌സ് ,സയൻസ് എന്നീ ബാച്ചുകൾ പ്രവർത്തിക്കുന്നു .
                                 എംസി റോഡരികിലായി 2 .38 ഏക്കറിൽ സ്ഥിതിചെയുന്ന കുറ്റൂർ പഞ്ചായത്തിൽ പെട്ട ഏക സർക്കാർ ഹയർ സെക്കന്ററി സ്കൂൾ ആണിത്.

ഭൗതികസൗകര്യങ്ങൾ

`വിപുലമയ ലാബ്,ലൈബ്രറി സൗകര്യം,വിശാലമയ മൈതാനം,കുടിവെള്ള സംവിധാനം,വൃത്തിയുള്ള ടോയില്ലെറ്,സ്മാർട്ട് ക്ലാസ്സ്‌റൂം,വാഹനസൗകര്യം,പോഷകസമൃദ്ധമായ ഉച്ചഭക്ഷണം ശിശുസൗഹൃദം.

                        പഠനപ്രവർത്തനവുമായി ബന്ധപ്പെട്ട പരീക്ഷണനിരീക്ഷണങ്ങൾ കുട്ടികളെ ലാബുകളിൽ വെച്ച് തന്നെ ചെയ്യിപ്പിക്കുന്നു.പഠനവിഷയങ്ങളുമായി ബന്ധപ്പെട്ട പല പ്രവർത്തനങ്ങളും IT ലാബിന്റ്റെ സാഹായത്താൽ ചെയ്‌തുവരുന്നു.
                        വിശാലമായ ലൈബ്രറി സൗകര്യം ഇവിടുത്തെ കുട്ടികൾക്ക് ലഭ്യമാണ് .നിരവധി പുസ്തകങ്ങളടങ്ങിയ ലൈബ്രറിയിൽ കുട്ടികൾക്ക് വായനയ്ക്കുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. പുസ്തകങ്ങൾ കുട്ടികൾക്ക് നൽകുന്നു.കുട്ടികൾ വായനാക്കുറിപ്പു തയാറാക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്നു.
                        വിശാലമായ കളിസ്ഥലം ഈ സ്കൂളിന്റെ പ്രത്യേകതയാണ്.ഫുട്ബോൾ ,വോളീബോൾ എന്നിവയുടെ പരിശീലനവും കുട്ടികൾ നടത്തുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • JRC പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

2002-2005 ശ്രീമതി .പൊന്നമ്മ
2005-2008 ശ്രീമതി സാലിക്കുട്ടി സാമുവൽ
2008 June ശ്രീ.പോക്കർ 2008 July ശ്രീമതി ഉഷ ആർ.കെ
2009 July ശ്രീമതി കുമാരി ശോഭ 2009 October ശ്രീമതി ശ്യാമള.ഇ
2010 May ശ്രീമതി.സുജന
2011-2015 ശ്രീമതി .പി .എ ശാന്തമ്മ
2015 onwards ശ്രീമതി .എം .ർ ശാന്തമ്മ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ.സുരേഷ് വെൺപാല -അഡ്വക്കേറ്റ്

വഴികാട്ടി

{{#multimaps:9.360108, 76.588569| zoom=15}}


തിരുവല്ല ചെങ്ങന്നൂർ റൂട്ടിൽ കുറ്റൂർ പഞ്ചായത്തു ജംഗ്ഷന് സമീപം.