ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. യു പി എസ് ഈഞ്ചയ്ക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
DivyaRS (സംവാദം | സംഭാവനകൾ)
No edit summary
DivyaRS (സംവാദം | സംഭാവനകൾ)
No edit summary
 
വരി 54: വരി 54:
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ശ്രീ അജിംഷാ . എം എ
|പ്രധാന അദ്ധ്യാപകൻ=ശ്രീ അജിംഷാ . എം എ
|പി.ടി.എ. പ്രസിഡണ്ട്=ജിജി .ആർ
|പി.ടി.എ. പ്രസിഡണ്ട്= ശ്രീ.അൽ-അമീൻ
|എം.പി.ടി.എ. പ്രസിഡണ്ട്=രാഖി .എസ്‌
|എം.പി.ടി.എ. പ്രസിഡണ്ട്= ശ്രീമതി. ലേഖ ചന്ദ്രൻ
|സ്കൂൾ ചിത്രം=43336 school gate.jpg   
|സ്കൂൾ ചിത്രം=43336 school gate.jpg   
|size=350px
|size=350px

23:18, 30 ജൂൺ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഗവ. യു പി എസ് ഈഞ്ചയ്ക്കൽ
വിലാസം
വള്ളക്കടവ് പി.ഒ.
,
695008
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1902
വിവരങ്ങൾ
ഇമെയിൽgupseanchakkal@gmail.com
കോഡുകൾ
സ്കൂൾ കോഡ്43336 (സമേതം)
യുഡൈസ് കോഡ്32141000104
വിക്കിഡാറ്റQ64037967
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംതിരുവനന്തപുരം
താലൂക്ക്തിരുവനന്തപുരം
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ,,,തിരുവനന്തപുരം
വാർഡ്പെരുന്താന്നി (84)
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംകേരള സർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ44
പെൺകുട്ടികൾ16
ആകെ വിദ്യാർത്ഥികൾ60
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീ അജിംഷാ . എം എ
പി.ടി.എ. പ്രസിഡണ്ട്ശ്രീ.അൽ-അമീൻ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി. ലേഖ ചന്ദ്രൻ
അവസാനം തിരുത്തിയത്
30-06-2025DivyaRS


പ്രോജക്ടുകൾ




തിരുവനന്തപുരം ഈഞ്ചയ് ക്കലിൽ സ്ഥിതി ചെയ്യുന്ന ഒരു ഗവ. അപ്പർ പ്രൈമറി വിദ്യാലയമാണിത്.


ചരിത്രം

1902-ലാണ് സ്കൂൂൾ സ്ഥാപിതമായത്. പെരുന്താന്നിയിലെ പ്രശസ്തമായ ഈഞ്ചയ്ക്കൽ തറവാട്ടിന്റെ 85 സെന്റി ൽ കുുടിപ്പള്ളിക്കുടമായി തുടങ്ങിയതാണ് ഇന്നത്തെ ഗവ. യു .പി. എസ് ഈഞ്ചയ്ക്കൽ. ആദ്യത്തെ ഹെ‍‍ഡ്മാസ്റ്റർ ശ്രീ. ജി. വേലുപ്പിള്ള ആയിരുന്നു. 1923 മുതത്‍ 1946വരെ എയ്ഡഡ് സ്കൂൂളായിരുന്നു. 1946ത്‍ സ്കൂൂൾ സർക്കാർ ഏറ്റെടുത്തു. 1971ൽ യു. പി. സ്കൂൂളായി അപ് ഗ്രേഡ് ചെയ്തു.

ഭൗതികസൗകര്യങ്ങൾ

ലാബ്

ലൈബ്രറി

പച്ചക്കറിത്തോട്ടം

പ്ലേഗ്രൗണ്ട്

പാർക്ക്

ജൈവ വൈവിധ്യ പാർക്ക്

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • ജെ.ആർ.സി
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്

മാനേജ്മെന്റ്

മുൻ സാരഥികൾ

ശ്രീ . വേലുപിള്ള
ശ്രീ . ആർ സുകുമാരൻ നായർ
ശ്രീമതി .  വി എൻ സുജാതയമ്മ
ശ്രീമതി  .  എ   ആബിദ ബീവി
ശ്രീ. ഡി .ചന്ദ്രകുമാർ
ശ്രീമതി . ഷീല വി
ശ്രീമതി. രാജേശ്വരി  അമ്മ ആർ

അംഗീകാരങ്ങൾ

വഴികാട്ടി

  • ഈഞ്ചയ്ക്കൽ  ബൈപാസ്സ്‌  ജംഗ്ഷനിൽ നിന്നു  കിഴക്കോട്ടു തിരിഞ്ഞു 15 മീറ്റർ  പടിഞ്ഞാറേകോട്ട  റോഡിൽ സഞ്ചരിച്ച് ഇടത്തോട്ടു തിരിഞ്ഞു 40  മീറ്റർ സഞ്ചരിച്ച്‌ വലതുവശം
Map
"https://schoolwiki.in/index.php?title=ഗവ._യു_പി_എസ്_ഈഞ്ചയ്ക്കൽ&oldid=2735751" എന്ന താളിൽനിന്ന് ശേഖരിച്ചത്