"പി.എം.എസ്.എ.പി.ടി.എസ് വി.എച്ച്.എസ്.എസ് കൈക്കോട്ടുകടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 3: വരി 3:
{{Infobox School
{{Infobox School
|സ്ഥലപ്പേര്=Kaikottukadavu  
|സ്ഥലപ്പേര്=Kaikottukadavu  
[[പ്രമാണം:12038 NSS2jpg.jpeg|THUMB|Kaikkottu kadavu school]]
[[പ്രമാണം:12038 NSS2jpg.jpeg|thumb|Kaikkottu kadavu school]]
|വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട്
|വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട്
|റവന്യൂ ജില്ല=കാസർഗോഡ്
|റവന്യൂ ജില്ല=കാസർഗോഡ്

18:25, 2 നവംബർ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം
പി.എം.എസ്.എ.പി.ടി.എസ് വി.എച്ച്.എസ്.എസ് കൈക്കോട്ടുകടവ്
വിലാസം
Kaikottukadavu
Kaikkottu kadavu school

Elambachi പി.ഒ.
,
671311
,
കാസർഗോഡ് ജില്ല
സ്ഥാപിതം05 - 04 - 1936
വിവരങ്ങൾ
ഫോൺ0467 2270022
ഇമെയിൽ12038kaikottukadavu@gmail.com
കോഡുകൾ
സ്കൂൾ കോഡ്12038 (സമേതം)
യുഡൈസ് കോഡ്32010700614
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ചെറുവത്തൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംതൃക്കരിപ്പൂർ
താലൂക്ക്ഹോസ്‌ദുർഗ്
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംതൃക്കരിപ്പൂർ പഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1038
പെൺകുട്ടികൾ1162
ആകെ വിദ്യാർത്ഥികൾ2200
അദ്ധ്യാപകർ70
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ58
പെൺകുട്ടികൾ63
ആകെ വിദ്യാർത്ഥികൾ121
സ്കൂൾ നേതൃത്വം
വിഎച്ച്എസ്എസ് പ്രിൻസിപ്പൽRasheed M A
പ്രധാന അദ്ധ്യാപകൻKunhabdulla T
പി.ടി.എ. പ്രസിഡണ്ട്Abdurahiman
എം.പി.ടി.എ. പ്രസിഡണ്ട്Rayina
അവസാനം തിരുത്തിയത്
02-11-2024Zubaida
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



MY SCHOOL

This School is situated in Kaikottukadavu village in kasaragod district in Kerala state.

ചരിത്രം

ഏഴ് പതിറ്റാണ്ടോളം അറിവിന്റെയും സംസ്കാരത്തിന്റെയും പ്രതിരൂപമായി ഒട്ടേറെ തലമുറകളുടെ മനസ്സിൽ മായാത്ത മുദ്ര പതിപ്പിച്ച മഹാവിദ്യാലയമാണ് പി എം എസ് എ പി ടി എസ് വി എച്ച് എസ് എസ് കൈകോട്ടുകടവ്. 1936 ൽ പ്രാഥമിക വിദ്യാലയമായി ആരംഭിക്കുകയും വളർച്ചയുടെ നാൾവഴികളിലൂടെ ഒരു ഗ്രാമത്തിന്റെ ചൈതന്യമായി മാറുകയും ചെയ്ത ഈ സ്കൂളിൽ ഇന്ന് ഒന്നുമുതൽ പത്തുവരെ ക്ലാസുകളിലായി കുട്ടികൾ പഠിക്കുന്നു.കാസർഗോഡ് ജില്ലയിലെ തൃക്കരിപ്പൂർ പഞ്ചായത്തിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.

ഭൗതിക സൗകര്യങ്ങൾ.

മികച്ച സ്കൂൾ അന്തരീക്ഷം ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിന് അത്യന്താപേക്ഷിതമാണെന്ന് ആധുനിക വിദ്യാഭ്യാസ മനശാസ്‌‌ത്രം പറയുന്നു. ആകർഷകമായ കെട്ടിടങ്ങൾ നല്ല പഠനാന്തരീക്ഷം ഉറപ്പു വരുത്തുന്ന ക്ലാസുമുറികൾ, കുട്ടികൾക്ക് സ്വതന്ത്രമായി സഞ്ചരിക്കാനും കളിക്കാനുമുള്ള പൊതു ഇടങ്ങൾ തുടങ്ങി മികച്ച ഭൗതിക സാഹചര്യം സ്കൂൾ ഉറപ്പു നൽകുന്നു. സുസജ്ജമായ ഐ.ടി. ലാബ് ശാസ്ത്രസാങ്കേതിക പഠനത്തിന്റെ ശക്തമായ അനുഭവങ്ങൾ വിദ്യാർത്ഥികൾക്ക് നൽകുന്നു. കുട്ടികളുടെ അഭിരുചികൾ തിരിച്ചറിയാനും പരിപോഷിപ്പിക്കാനുമുള്ള വേദികളാണ് സ്കൂൾ ക്ലബ്ബുകൾ. സമൂഹത്തിനനുഗുണമായ മൂല്യങ്ങളും മനോഭാവങ്ങളും വളർത്തുന്നതിൽ സ്കൂളിലെ ക്ലബ്ബ് പ്രവർത്തനങ്ങൾ സാർഥകമായ പങ്കു വഹിക്കുന്നു. പാരിസ്ഥിതികാവബോധം കുട്ടികളിൽ‌ വളർത്തുന്നതിന്റെ മികച്ച മാതൃകയാണ് പരിസ്ഥിതി കബ്ബ്. സോഷ്യൽ സയൻസ് ക്ലബ്ബ് ,ഐ.ടി. ക്ലബ്ബ് , ഗണതക്ലബ്ബ് എന്നീ മറ്റു ക്ലബ്ബുകളും മൗലികമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നു.വളരെ സുസജ്ജമായ കെട്ടിടങ്ങളാണ് കൈകൊട്ടുകടവ് സ്കൂളിനുള്ളത് .എട്ടു മുതൽ പത്തു വരെയുള്ള എല്ലാ ക്ലാസ്സുമുറികളും ഹൈ ടെക് ക്ലാസ് റൂമുകളാണ്

ബ്ലോഗ് കാണുക[1]

പാഠ്യേതര പ്രവർത്തനങ്ങൾ

കുട്ടികളുടെ അഭിരുചികൾ തിരിച്ചറിയാനും പരിപോഷിപ്പിക്കാനുമുള്ള വേദികളാണ് സ്കൂൾ ക്ലബ്ബുകൾ. സമൂഹത്തിനനുഗുണമായ മൂല്യങ്ങളും മനോഭാവങ്ങളും വളർത്തുന്നതിൽ സ്കൂളിലെ ക്ലബ്ബ് പ്രവർത്തനങ്ങൾ സാർഥകമായ പങ്കു വഹിക്കുന്നു. പാരിസ്ഥിതികാവബോധം കുട്ടികളിൽ‌ വളർത്തുന്നതിന്റെ മികച്ച മാതൃകയാണ് പരിസ്ഥിതി കബ്ബ്. സോഷ്യൽ സയൻസ് ക്ലബ്ബ് ,ഐ.ടി. ക്ലബ്ബ് , ഗണിതക്ലബ്ബ് എന്നീ മറ്റു ക്ലബ്ബുകളും മൗലികമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നു.

മാനേജ്‌മെന്റ്

കാസർഗോഡ് ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് / കൈകൊട്ടുകടവ് മുസ്ലിം ജമാഅത്തിന്റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ.........

സ്കൂളിനെക്കുറിച്ച കൂടുതൽ വാർത്തകൾ...

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

  1. ഡോ .മുഹമ്മദ് എം ടി പി പ്രൊഫസർ ആൻഡ് ഹെഡ് ഓഫ് പീഡിയാട്രിക് ഡിപ്പാർട്മെന്റ് പരിയാരം മെഡിക്കൽ കോളേജ്
  2. ഡോ . അബ്ദുൽ ജലീൽ സീനിയർ സർജൻ താലൂക്ക് ഹോസ്പിറ്റൽ പയ്യന്നൂർ
  3. ഡോ അബ്ദുൽ സലാം ബാബ അറ്റോമിക് റിസർച്ച് സെന്റര് മുംബൈ
  4. ശ്രീ നസ്രുദീൻ .......പൈലറ്റ് ജെറ്റ് എയർ വേസ്
  5. ഡോ വിശ്വജിത് ജനറൽ മെഡിസിൻ
  6. ഡോ ജാബിർ ഓർത്തോപീഡിക് സർജൻ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

.......സേവനം ആരംഭിച്ചത് ......

.......സേവനം അവസാനിച്ചത്.....

................പ്രധാനാദ്ധ്യാപകന്റെ പേര്................

01.06.1979

31.03.1981

ശ്രീ ടി സി മുഹമ്മദ്

01.06.1982

31.03.1984

ശ്രീ നാരു ഉണിത്തിരി

01.06.1984

31.03.1995

ശ്രീ മാഞ്ഞു മാസ്റ്റർ

01.06.1995

31.03.2010

ശ്രീ ജോയ് മാസ്റ്റർ

01.04.2010

31.03.2012

ശ്രീമതി അന്നമ്മ

01.04.2012

31.03.2015

ശ്രീ അഷ്‌റഫ് എ

01.04.2015

31.03.2016

ശ്രീ ശ്രീധരൻ വി

01.06.2016

31.03.2017

ശ്രീ . സാവിത്രി പി

09.06.2017

09.04.2018

ശ്രീ . അബ്ദുൽ അസീസ്

09 .04 .2018

31.05.2018

ശ്രീ . മോഹനൻ എം

01.06.2018

31.03.2022

ശ്രീ കെ രത്നാകരൻ
01.04.2022


തുടരുന്നു


ശ്രീ ടി കുഞ്ഞബ്ദുളള


2018 - 2019 അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ

  • 2018 June 1 സ്കൂൾ പ്രവേശനോത്സവം

ജുൺ ഒന്നാം തീയതി സ്കൂൾ സ്കൂളിൽ എത്തിച്ചേർന്ന പുതിയ കുട്ടികളെ ഘോഷയാത്രയായി സ്കൂളിലേക്ക് ആനയിച്ച് കൊണ്ട് വന്നു. കുറച്ചൊക്കെ അമ്പരപ്പോടെയും അത്‌ഭുതത്തോടെയും നിന്നിരുന്ന കുഞ്ഞുങ്ങൾക്ക് വർണാഭമായ ബലൂണുകൾ നല്കിയപ്പോൾ അവരുടെ മനസ്സും മുഖവും സന്തോഷത്താൽ നിറഞ്ഞു. മൂന്നാം ക്ലാസ് വിദ്യാര്ർത്ഥികൾ സ്കൂൾ പ്രവേശനോത്സവം ഗാന ദൃശ്യാവിഷ്കാരം നടത്തി

* ജ‌ൂൺ 5 - പരിസ്ഥിതി ദിനാഘോഷം

പരിസ്ഥിതി ദിനത്തിനൻറെ ഭാഗമായി സ്കൂളിൽ പരിസ്ഥിതി സന്ദേശ ക്ലാസുകളും വൃക്ഷതൈ വിതരണവും നടത്തി.

* ബഷീർദിനഎക്സ്പോ


വൈക്കം മുഹമ്മദ് ബഷീർ ദിനത്തിൽ സംഘടിപ്പിച്ച "ബഷീർ എക്സ്പോ" ശ്രദ്ധേയമായി. ബഷീർ പുസ്തകങ്ങളുടെ സമ്പൂർണ്ണ പ്രദർശനം, ബഷീറിന്റെ ജീവിതാനുഭവങ്ങളിലൂടെയുള്ള ചിത്രപ്രദർശനം, ബഷീർ കൃതികളിലെ കഥാപാത്രങ്ങൾ, ഡോക്യുമെൻററി പ്രദർശനം എന്നിവ ഉൾപ്പെടുത്തിയായിരുന്നു എക്സ്പോ.


* ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു

ലോകകപ്പ് ആരവത്തോടനുബന്ധിച്ച് കൈക്കോട്ട് കടവ് സ്കൂളിൽ വിദ്യാർത്ഥികൾക്കായി ഷൂട്ടൗട്ട് മൽസരം സംഘടിപ്പിച്ചു, ലോകകപ്പ് സെമി ഫൈനലിസ്റ്റുകളായ ബെൽജിയം ഫ്രാൻസ് ഇംഗ്ലണ്ട് കൊയേഷ്യ എന്നീ ടീമുകളെ പ്രതിനിധീകരിച്ചാണ് മത്സരം നടന്നത്. സ്കൂൾ കായികാധ്യാപകൻ ജയജിത്ത് മാസ്റ്റർ അജയൻ മാസ്റ്റർ സി.ടി സുലൈമാൻ മാസ്റ്റർ ഫൈസൽ മാസ്റ്റർ എന്നിവർ നേത്യത്വം നൽകി..



വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

തൃക്കരിപ്പൂർ ബസ് സ്റ്റാൻഡിൽ നിന്നും രണ്ട് കിലോമീറ്റര് അകലെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് . തൃക്കരിപ്പൂർ പയ്യന്നൂർ ബസിൽ ബാക്കിരി മുക്ക് ഇറങ്ങി പടിഞ്ഞാറ് ഭാഗത്തേക്ക് ഒരു കിലോമീറ്റര് നടന്നാൽ സ്കൂളിൽ എത്തി ചേരും . ബാക്കിരി മുക്കിൽ നിന്നും ഓട്ടോറിക്ഷയിൽ കയറിയാൽ മിനിമം ദൂരം

Map