"പുളിയപ്പറമ്പ് എച്ച്.എസ്.എസ്. കൊടുന്തിരപ്പുള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
21072-phss (സംവാദം | സംഭാവനകൾ) |
21072-phss (സംവാദം | സംഭാവനകൾ) |
||
വരി 77: | വരി 77: | ||
ദിസ്റ്റ്രിൿറ്റ് സലഫി എജുകെഷനൽ റ്റ്രരസ്റ്റ് പാലക്കാദ് | ദിസ്റ്റ്രിൿറ്റ് സലഫി എജുകെഷനൽ റ്റ്രരസ്റ്റ് പാലക്കാദ് | ||
= | = അധ്യാപകർ (എച്ച് എസ്) = | ||
[[പുളിയപ്പറമ്പ് എച്ച്.എസ്.എസ്. കൊടുന്തിരപ്പുള്ളി/അധ്യാപകർ|അധ്യാപകർ]] | [[പുളിയപ്പറമ്പ് എച്ച്.എസ്.എസ്. കൊടുന്തിരപ്പുള്ളി/അധ്യാപകർ|അധ്യാപകർ]] | ||
11:59, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പുളിയപ്പറമ്പ് എച്ച്.എസ്.എസ്. കൊടുന്തിരപ്പുള്ളി | |
---|---|
വിലാസം | |
കൊടുന്തിരപ്പുള്ളി പി.ഒ. , 678004 , പാലക്കാട് ജില്ല | |
സ്ഥാപിതം | 01 - 07 - 1995 |
വിവരങ്ങൾ | |
ഫോൺ | 04912508009 |
ഇമെയിൽ | puliyaparambhs@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21072 (സമേതം) |
എച്ച് എസ് എസ് കോഡ് | 09053 |
യുഡൈസ് കോഡ് | 32060900506 |
വിക്കിഡാറ്റ | Q64689554 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | പാലക്കാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | പാലക്കാട് |
താലൂക്ക് | പാലക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | പാലക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പിരായിരി പഞ്ചായത്ത് |
വാർഡ് | 20 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 585 |
പെൺകുട്ടികൾ | 516 |
ആകെ വിദ്യാർത്ഥികൾ | 1726 |
അദ്ധ്യാപകർ | 47 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 300 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഡോ. മുഹമ്മദ് അമീൻ കെ കെ |
പ്രധാന അദ്ധ്യാപിക | സൗദ എ |
പി.ടി.എ. പ്രസിഡണ്ട് | അൻവർ സാദിഖ് |
എം.പി.ടി.എ. പ്രസിഡണ്ട് | ഷെറീന ബഷീർ |
അവസാനം തിരുത്തിയത് | |
02-11-2024 | 21072-phss |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
പാലക്കാട് ജില്ലയിൽ പിരായിരി പഞ്ചായത്തിലെ ഒരെയൊരു ഹയർസെക്കണ്ടറി വിദ്യാലയമാണ് പുളിയപ്പറമ്പ് എച്ച്.എസ്.എസ്.
ചരിത്രം
പിരായിരി പഞ്ചായത്തിലെ കുട്ടികളുടെ വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥ പരിഹരിക്കുക എന്ന ലക്ഷ്യത്തെ മുൻനിർത്തിയാണ് 1995ൽ പുളിയപ്പറമ്പ് സ്കൂൾ രൂപീകൃതമാകുന്നത്. ആദ്യവർഷം 35 കുട്ടികൾ മാത്രം ഉണ്ടായിരുന്ന സ്കൂളിൽ പിന്നീട് ആയിരക്കണക്കിന് വിദ്യാർത്ഥികൾ പഠനം പൂർത്തിയാക്കി. വിദ്യാഭ്യാസം സമൂഹത്തിൻറെ എല്ലാവിധത്തിലുമുള്ള പുരോഗതിയും സാധ്യമാക്കും എന്നതിന് തെളിവാണ് പുളിയപ്പറമ്പ് സ്കൂളിലെ പ്രവർത്തനങ്ങൾ.കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.എൻട്രൻസ് കോച്ചിംഗ് ക്ലാസ്സുകൾ നടക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട്
- ക്ലാസ് മാഗസിൻ.
- സ്കൂൾ മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
ദിസ്റ്റ്രിൿറ്റ് സലഫി എജുകെഷനൽ റ്റ്രരസ്റ്റ് പാലക്കാദ്
അധ്യാപകർ (എച്ച് എസ്)
അധ്യാപകർ (എച്ച് എസ് എസ്)
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
പാലക്കാട് നിന്ന് പൂടൂർ വഴി പോകുന്ന ബസ്സിൽ പുളിയപ്പറമ്പ് സ്റ്റോപ്പിൽ ഇറങ്ങുക.
|
അവലംബം
വർഗ്ഗങ്ങൾ:
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 21072
- 1995ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ