ഉള്ളടക്കത്തിലേക്ക് പോവുക

"മുയിപ്പോത്ത് എം യു. പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
MUYIPPOTH MUPS (സംവാദം | സംഭാവനകൾ)
name,addres
വരി 12: വരി 12:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1925
|സ്ഥാപിതവർഷം=1925
|സ്കൂൾ വിലാസം=  
|സ്കൂൾ വിലാസം=മുയിപ്പോത്ത എം യു പി സ്‌കൂൾ
ചെറുവണ്ണൂർ പോസ്റ്റ്
|പോസ്റ്റോഫീസ്=മുയിപ്പോത്ത്  
|പോസ്റ്റോഫീസ്=മുയിപ്പോത്ത്  
|പിൻ കോഡ്=673524
|പിൻ കോഡ്=673524
വരി 51: വരി 52:
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=അബ്ദുൽ ലത്തീഫ് .ടി
|പ്രധാന അദ്ധ്യാപകൻ=സജിത എം കെ
|പി.ടി.എ. പ്രസിഡണ്ട്=സുധീഷ് .വി.കെ
|പി.ടി.എ. പ്രസിഡണ്ട്=സജീവൻ ഇ പി
|എം.പി.ടി.എ. പ്രസിഡണ്ട്=രജിഷ മഠത്തിൽ
|എം.പി.ടി.എ. പ്രസിഡണ്ട്=രജിഷ മഠത്തിൽ
|സ്കൂൾ ചിത്രം=haseeb.jpeg
|സ്കൂൾ ചിത്രം=haseeb.jpeg

19:57, 25 ജനുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം

മുയിപ്പോത്ത് എം യു. പി സ്കൂൾ
വിലാസം
മുയിപ്പോത്ത്

മുയിപ്പോത്ത എം യു പി സ്‌കൂൾ ചെറുവണ്ണൂർ പോസ്റ്റ്
,
മുയിപ്പോത്ത് പി.ഒ.
,
673524
സ്ഥാപിതം1925
വിവരങ്ങൾ
ഇമെയിൽmupsmuyippoth@gmail.com
കോഡുകൾ
സ്കൂൾ കോഡ്16566 (സമേതം)
യുഡൈസ് കോഡ്32041000518
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല മേലടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംപേരാമ്പ്ര
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്പേരാമ്പ്ര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ200
പെൺകുട്ടികൾ219
അദ്ധ്യാപകർ20
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസജിത എം കെ
പി.ടി.എ. പ്രസിഡണ്ട്സജീവൻ ഇ പി
എം.പി.ടി.എ. പ്രസിഡണ്ട്രജിഷ മഠത്തിൽ
അവസാനം തിരുത്തിയത്
25-01-2025MUYIPPOTH MUPS


പ്രോജക്ടുകൾ


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചരിത്രം

ചെറുവണ്ണൂർ ഗ്രാമ പഞ്ചായത്തിലെ മുയിപ്പോത് ടൗണിൽ പേരാമ്പ്ര-ചാനിയംകടവ് -വടകര റോഡിന്റേത് ഇരു വശത്തുമായി സ്ഥിതി ചെയ്യുന്ന മുയിപ്പോത് മാപ്പിള യൂ പി സ്കൂൾ മുയിപ്പോതിന്റെ സാംസ്കാരിക വളർച്ചയിൽ സുപ്രധാന പങ്കു വഹിച്ച ഒരു സ്ഥാപനമാണ്.൧൯൨൫ ൽ സ്ഥാപിതമായ ഈ  വിദ്യാലയത്തി ചരിത്രം ആരംഭിക്കുന്നത് കേരളത്തിലേയ്  മുസ്ലിം  വിദ്യാലയകളുടെ ആവിര്ഭാവത്തിൽ നിന്നാണ്.

൧൯൨൧ ലെ മലബാർ കലാപത്തിന് ശേഷം അതിനെക്കുറിച്ച് പഠിച്ച ബ്രിട്ടിഷുകാർ വിദ്യഭ്യാസം നേടിയവർ കലാപത്തിൽ നിന്നും വിട്ടുനിന്നതായ് കണ്ടത്തി.ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള പ്രായോഗിക പദ്ധതി എല്ലാവർക്കും വിദ്യാഭ്യാസം നല്കുകയെന്നാണ് എന്ന ബ്രിട്ടിഷ്കാർ മനസ്സിലാക്കി.എന്നാൽ മലബാറിലെ മുസ്ലിങ്ങൾ ഭൗതിക പഠനത്തോട് മുഖം തിരിഞ്ഞ നിന്നിരുന്ന കാലമായിരുന്നു.ഓത്തു പള്ളിയിൽ  പോയ് മാത്രം മത പഠനം നടത്തിയിരുന്ന മുസ്ലിങ്ങളെ എഴുത്തുപള്ളിയിലെത്തിക്കുക ദുഷ്കരമായിരുന്നു.ഈ പ്രശ്നം പരിഹരിക്കാനായി തയ്യാറാക്കിയ ഒരു പദ്ധതി ഓത്തു പള്ളികളെ മുസ്ലിം വിദ്യാലയമാക്കി മാറ്റുക എന്നതാണ്.

1

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • വടകര ചാനിയംകടവ്പേരാമ്പ്ര റോഡിൽ മുയിപ്പോത്ത് സ്ഥിതിചെയ്യുന്നു.


Map