മുയിപ്പോത്ത് എം യു. പി സ്കൂൾ
മുയിപ്പോത്ത് എം യു. പി സ്കൂൾ | |
---|---|
വിലാസം | |
മുയിപ്പോത്ത് മുയിപ്പോത്ത് പി.ഒ. , 673524 | |
സ്ഥാപിതം | 1925 |
വിവരങ്ങൾ | |
ഇമെയിൽ | mupsmuyippoth@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16566 (സമേതം) |
യുഡൈസ് കോഡ് | 32041000518 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | മേലടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | പേരാമ്പ്ര |
താലൂക്ക് | കൊയിലാണ്ടി |
ബ്ലോക്ക് പഞ്ചായത്ത് | പേരാമ്പ്ര |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 200 |
പെൺകുട്ടികൾ | 219 |
അദ്ധ്യാപകർ | 20 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അബ്ദുൽ ലത്തീഫ് .ടി |
പി.ടി.എ. പ്രസിഡണ്ട് | സുധീഷ് .വി.കെ |
എം.പി.ടി.എ. പ്രസിഡണ്ട് | രജിഷ മഠത്തിൽ |
അവസാനം തിരുത്തിയത് | |
01-10-2024 | Schoolwikihelpdesk |
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചരിത്രം
ചെറുവണ്ണൂർ ഗ്രാമ പഞ്ചായത്തിലെ മുയിപ്പോത് ടൗണിൽ പേരാമ്പ്ര-ചാനിയംകടവ് -വടകര റോഡിന്റേത് ഇരു വശത്തുമായി സ്ഥിതി ചെയ്യുന്ന മുയിപ്പോത് മാപ്പിള യൂ പി സ്കൂൾ മുയിപ്പോതിന്റെ സാംസ്കാരിക വളർച്ചയിൽ സുപ്രധാന പങ്കു വഹിച്ച ഒരു സ്ഥാപനമാണ്.൧൯൨൫ ൽ സ്ഥാപിതമായ ഈ വിദ്യാലയത്തി ചരിത്രം ആരംഭിക്കുന്നത് കേരളത്തിലേയ് മുസ്ലിം വിദ്യാലയകളുടെ ആവിര്ഭാവത്തിൽ നിന്നാണ്.
൧൯൨൧ ലെ മലബാർ കലാപത്തിന് ശേഷം അതിനെക്കുറിച്ച് പഠിച്ച ബ്രിട്ടിഷുകാർ വിദ്യഭ്യാസം നേടിയവർ കലാപത്തിൽ നിന്നും വിട്ടുനിന്നതായ് കണ്ടത്തി.ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള പ്രായോഗിക പദ്ധതി എല്ലാവർക്കും വിദ്യാഭ്യാസം നല്കുകയെന്നാണ് എന്ന ബ്രിട്ടിഷ്കാർ മനസ്സിലാക്കി.എന്നാൽ മലബാറിലെ മുസ്ലിങ്ങൾ ഭൗതിക പഠനത്തോട് മുഖം തിരിഞ്ഞ നിന്നിരുന്ന കാലമായിരുന്നു.ഓത്തു പള്ളിയിൽ പോയ് മാത്രം മത പഠനം നടത്തിയിരുന്ന മുസ്ലിങ്ങളെ എഴുത്തുപള്ളിയിലെത്തിക്കുക ദുഷ്കരമായിരുന്നു.ഈ പ്രശ്നം പരിഹരിക്കാനായി തയ്യാറാക്കിയ ഒരു പദ്ധതി ഓത്തു പള്ളികളെ മുസ്ലിം വിദ്യാലയമാക്കി മാറ്റുക എന്നതാണ്.
1
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- വടകര ചാനിയംകടവ്പേരാമ്പ്ര റോഡിൽ മുയിപ്പോത്ത് സ്ഥിതിചെയ്യുന്നു.