"ഷാലോം സ്പെഷ്യൽ സ്കൂൾ വട്ടപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(chithragal agikaragal pageil)
No edit summary
വരി 17: വരി 17:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1974
|സ്ഥാപിതവർഷം=1974
|സ്കൂൾ വിലാസം=ഷാലോം സ്പെഷ്യൽ സ്കൂൾ , കേരള ഇക്യുമിനിക്കൽ മിഷൻ സെൻ്റർ വട്ടപ്പാറ തിരുവനന്തപുരം.
|സ്കൂൾ വിലാസം=വട്ടപ്പാറ
|പോസ്റ്റോഫീസ്=വട്ടപ്പാറ
|പോസ്റ്റോഫീസ്=വട്ടപ്പാറ
|പിൻ കോഡ്=695028
|പിൻ കോഡ്=695028

21:22, 29 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഷാലോം സ്പെഷ്യൽ സ്കൂൾ വട്ടപ്പാറ
വിലാസം
വട്ടപ്പാറ

വട്ടപ്പാറ
,
വട്ടപ്പാറ പി.ഒ.
,
695028
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1974
വിവരങ്ങൾ
ഇമെയിൽshalomkemcv@gmail.com
കോഡുകൾ
സ്കൂൾ കോഡ്43467 (സമേതം)
വിക്കിഡാറ്റQ64036622
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല കണിയാപുരം
ഭരണസംവിധാനം
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺഎയ്ഡഡ്
സ്കൂൾ വിഭാഗംപ്രൈമറി
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ72
പെൺകുട്ടികൾ53
ആകെ വിദ്യാർത്ഥികൾ125
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസജയലാൽ റ്റി കെ
പി.ടി.എ. പ്രസിഡണ്ട്പ്രേംസൺ ഡേവിഡ്
എം.പി.ടി.എ. പ്രസിഡണ്ട്മ‍ഞ്ജു
അവസാനം തിരുത്തിയത്
29-07-2024Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ പരിശീലനത്തിന് കേരള എക്യുമെനിക്കൽ മിഷന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ് ഷാലോം സ്പെഷ്യൽ സ്കൂൾ തിരുവനന്തപുരത്തുനിന്നും 15 കിലോമീറ്റർ വടക്ക് എം സി റോഡിൽ വട്ടപ്പാറ ലൂർദ് മൗണ്ട് സ്കൂളിന് സമീപമാണ് ഈ സ്ഥാപനം. ഇവിടെ ജാതിമത സാമ്പത്തിക ഭേദമില്ലാതെ കുട്ടികൾക്ക് പ്രവേശനം നൽകി അവർക്ക് അനുയോജ്യമായ വിദ്യാഭ്യാസം കൊടുക്കുന്നു

ചരിത്രം

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • ജെ.ആർ.സി
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്

മാനേജ്മെന്റ്

കേരള ഇക്യുമിനിക്കൽ മിഷൻ സെൻ്റർ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക

ക്രമനമ്പർ പേര് കാലഘട്ടം
1 ട്രീസമ്മ കയത്തിൽ കര
2 എൽസമ്മതോമസ്
3 സെലിൻ ജോസഫ്

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

അംഗീകാരങ്ങൾ

അധിക വിവരങ്ങൾ

വഴികാട്ടി

വട്ടപ്പാറ ജംഗ്ഷനിൽ നിന്നും മുന്നോട്ടു കണക്കോട് വന്നിട്ട് ഇടത് തിരിഞ്ഞ് ലൂർദ് മൗണ്ട് സ്കൂളിന് സമീപം 550 മീറ്റർ വന്നു കഴിയുമ്പോൾ ഇടതുവശത്തായി ഷാ ലോം സ്പെഷ്യൽ സ്കൂൾ കാണാം

Map

പുറംകണ്ണികൾ

അവലംബം