"ജി യു പി എസ് കോണത്തുകുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Bot Update Map Code! |
LincyVinod (സംവാദം | സംഭാവനകൾ) |
||
| വരി 63: | വരി 63: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == '''ചരിത്രം''' == | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
തൃശൂർ ജില്ലയിൽ മുകുന്ദപുരം താലൂക്കിൽ വെള്ളാങ്ങല്ലുർ പഞ്ചായത്തിൽ തെക്കുംകര വില്ലേജിൽ കോണത്തുകുന്നു ദേശത്തുറോഡരികിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു .ശ്രീ | തൃശൂർ ജില്ലയിൽ മുകുന്ദപുരം താലൂക്കിൽ വെള്ളാങ്ങല്ലുർ പഞ്ചായത്തിൽ തെക്കുംകര വില്ലേജിൽ കോണത്തുകുന്നു ദേശത്തുറോഡരികിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു .ശ്രീ രാവുണ്ണിമേനോൻ(കൊച്ചി മഹാരാജാവിന്റെ മുതൽ പിടിപ്പുകാരൻ ,കാരണവർ )ഗ്രാമവാസികളുടെ ചിരകാല അഭിലാഷമായിരുന്ന വിദ്യാലയമെന്ന സ്വപ്നം യാഥാർഥ്യമാക്കാൻ 68 സെന്റ് സ്ഥലം സംഭാവനയായി നൽകി . | ||
1913ജൂൺ 16 ഈ വിദ്യാലയം ആരംഭിച്ചു .പ്രൈമറി സ്കൂൾ കരൂപ്പടന്ന എന്ന പേരിലാണ് തുടങ്ങിയത് പിന്നീട് അത് എം.എസ് .വെള്ളാങ്ങല്ലുർ ,പി .എസ് . വെള്ളാങ്ങല്ലുർ എന്നിങ്ങനെ രൂപാന്തരം പ്രാപിച്ചു, യു പി എസ് വെള്ളാങ്ങല്ലുർ ആയി ഒടുവിൽ ജി .യു . പി .എസ് കോണത്തുകുന്ന് എന്നായി മാറി . | 1913ജൂൺ 16 ഈ വിദ്യാലയം ആരംഭിച്ചു .പ്രൈമറി സ്കൂൾ കരൂപ്പടന്ന എന്ന പേരിലാണ് തുടങ്ങിയത് പിന്നീട് അത് എം.എസ് .വെള്ളാങ്ങല്ലുർ ,പി .എസ് . വെള്ളാങ്ങല്ലുർ എന്നിങ്ങനെ രൂപാന്തരം പ്രാപിച്ചു, യു പി എസ് വെള്ളാങ്ങല്ലുർ ആയി ഒടുവിൽ ജി .യു . പി .എസ് കോണത്തുകുന്ന് എന്നായി മാറി . | ||
കൊച്ചി രാജ്യത്തെ വിദ്യാഭ്യാസ മേലദ്ധ്യ ക്ഷനായിരുന്ന ശ്രീ .മത്തായി അവറുകളുടെ കാലത്താണ് 10 മുറികളോടുകൂടിയ ഒരു സ്ഥിര കെട്ടിടം പണിതത് .ഈ വിദ്യാലയത്തിലെ പ്രഥമവിദ്യാർത്ഥി മുടവങ്കാട്ടിൽ മൊഇദീൻകുട്ടി മകൻ ഹൈദ്രോസ് ആണ്.1949 വരെ ഇംഗ്ലീഷ്മീഡിയത്തിലുള്ള നാലര ക്ലാസ് ഇവിടെ പ്രവർത്തിച്ചിരുന്നുവെങ്കിലും പിന്നീട് അതു നിർത്തി അഞ്ചാം ക്ലാസ് തുടങ്ങി .1962 ൽ യു പി സ്കൂൾ ആയി ഉയർത്തി .1914 - 15 ൽ 60 ഉം 1915 -16ൽ 33 ഉം 1916 - 17 ൽ 73 ഉം കുട്ടികൾ പ്രേവേശനം നേടിയിട്ടുണ്ട് .ഇഷ്ടമുള്ള വേഷം ധരിച്ചുവരാൻ അവകാശമുണ്ടായിരുന്നു .പ്രേവേശനത്തിനു ഫീസും പഠനം നിറുത്തി പിന്നീട്പ്രേവേശനം നേടുന്നവർക്ക് പിഴയും നിർബന്ധമായിരുന്നു .എല്ലാ വിഷയങ്ങളിലും പാസായാൽ മാത്രമേ ക്ലാസ് കയറ്റം അനുവദിച്ചിരുന്നുള്ളു അക്കാരണത്താൽ മൂന്നാം ക്ലാസ്സിൽ എത്തുമ്പോൾ കുട്ടികൾ എഴുത്തു,വായന ഗണിതം എന്നിവയിൽ അസാധാരണ മികവ് പുലർത്തിയിരുന്നു . | കൊച്ചി രാജ്യത്തെ വിദ്യാഭ്യാസ മേലദ്ധ്യ ക്ഷനായിരുന്ന ശ്രീ .മത്തായി അവറുകളുടെ കാലത്താണ് 10 മുറികളോടുകൂടിയ ഒരു സ്ഥിര കെട്ടിടം പണിതത്. ഈ വിദ്യാലയത്തിലെ പ്രഥമവിദ്യാർത്ഥി മുടവങ്കാട്ടിൽ മൊഇദീൻകുട്ടി മകൻ ഹൈദ്രോസ് ആണ്.1949 വരെ ഇംഗ്ലീഷ്മീഡിയത്തിലുള്ള നാലര ക്ലാസ് ഇവിടെ പ്രവർത്തിച്ചിരുന്നുവെങ്കിലും പിന്നീട് അതു നിർത്തി അഞ്ചാം ക്ലാസ് തുടങ്ങി .1962 ൽ യു പി സ്കൂൾ ആയി ഉയർത്തി .1914 - 15 ൽ 60 ഉം 1915 -16ൽ 33 ഉം 1916 - 17 ൽ 73 ഉം കുട്ടികൾ പ്രേവേശനം നേടിയിട്ടുണ്ട് .ഇഷ്ടമുള്ള വേഷം ധരിച്ചുവരാൻ അവകാശമുണ്ടായിരുന്നു. പ്രേവേശനത്തിനു ഫീസും പഠനം നിറുത്തി പിന്നീട്പ്രേവേശനം നേടുന്നവർക്ക് പിഴയും നിർബന്ധമായിരുന്നു .എല്ലാ വിഷയങ്ങളിലും പാസായാൽ മാത്രമേ ക്ലാസ് കയറ്റം അനുവദിച്ചിരുന്നുള്ളു അക്കാരണത്താൽ മൂന്നാം ക്ലാസ്സിൽ എത്തുമ്പോൾ കുട്ടികൾ എഴുത്തു,വായന ഗണിതം എന്നിവയിൽ അസാധാരണ മികവ് പുലർത്തിയിരുന്നു . | ||
== ഭൗതികസൗകര്യങ്ങൾ =='''ക്ലാസ്സ് മുറികൾ -നിലവിൽ 14. | == '''ഭൗതികസൗകര്യങ്ങൾ''' =='''ക്ലാസ്സ് മുറികൾ -നിലവിൽ 14. | ||
♦പുതിയ സ്കൂൾ കെട്ടിടത്തിൽ പ്രീപ്രൈമറി ,ഒന്ന് ക്ലാസ്സുകളിൽ ശീതികരണ സംവിധാനം (A/C) സജ്ജമാക്കിയിട്ടുണ്ട്. | ♦പുതിയ സ്കൂൾ കെട്ടിടത്തിൽ പ്രീപ്രൈമറി ,ഒന്ന് ക്ലാസ്സുകളിൽ ശീതികരണ സംവിധാനം (A/C) സജ്ജമാക്കിയിട്ടുണ്ട്. | ||
| വരി 83: | വരി 83: | ||
ഈ സംവിധാനങ്ങൾ എല്ലാം തന്നെ പൊതുജന പങ്കാളിത്തത്തോടെ നടപ്പിലാക്കിയിട്ടുള്ളതാണ്.പഞ്ചായത്തിലെ തന്നെ എറ്റവും കൂടുതൽ കുട്ടികൾഅധ്യയനംനടത്തുന്നഈവിദ്യാലയംഭൗതികസൗകര്യങ്ങളുടെഅപര്യാപ്തതയിലുംമുന്നേറികൊണ്ടിരിക്കുകയാണ്.ഭൗതികസൗകര്യങ്ങൾ മെച്ചപ്പെടാൻ സർക്കാരിന്റെ ഭാഗത്തുനിന്ന് വേണ്ടത്ര ശ്രദ്ധ പതിയേണ്ടത് വളരെ അത്യവശ്യം തന്നെയാണ് | ഈ സംവിധാനങ്ങൾ എല്ലാം തന്നെ പൊതുജന പങ്കാളിത്തത്തോടെ നടപ്പിലാക്കിയിട്ടുള്ളതാണ്.പഞ്ചായത്തിലെ തന്നെ എറ്റവും കൂടുതൽ കുട്ടികൾഅധ്യയനംനടത്തുന്നഈവിദ്യാലയംഭൗതികസൗകര്യങ്ങളുടെഅപര്യാപ്തതയിലുംമുന്നേറികൊണ്ടിരിക്കുകയാണ്.ഭൗതികസൗകര്യങ്ങൾ മെച്ചപ്പെടാൻ സർക്കാരിന്റെ ഭാഗത്തുനിന്ന് വേണ്ടത്ര ശ്രദ്ധ പതിയേണ്ടത് വളരെ അത്യവശ്യം തന്നെയാണ് | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
♦ വിദ്യാലയത്തിൽ രക്ഷിതാക്കളുടെ പങ്കാളിത്തത്തോടെ യോഗ,തായ്ക്ക്വോണ്ട, പ്രവർത്തിപരിചയം,നൃത്ത ക്ലാസുകൾ നടത്തി വരുന്നു.കൂടാതെ ♦ശാസ്ത്രവാസന പ്രോത്സാഹിപ്പിക്കന്നതിനായിശാസ്ത്രപ്രദർശനങ്ങൾ ശാസ്ത്രസാങ്കേതിക സർവകലാശാല സന്ദർശനം, | ♦ വിദ്യാലയത്തിൽ രക്ഷിതാക്കളുടെ പങ്കാളിത്തത്തോടെ യോഗ,തായ്ക്ക്വോണ്ട, പ്രവർത്തിപരിചയം,നൃത്ത ക്ലാസുകൾ നടത്തി വരുന്നു.കൂടാതെ ♦ശാസ്ത്രവാസന പ്രോത്സാഹിപ്പിക്കന്നതിനായിശാസ്ത്രപ്രദർശനങ്ങൾ ശാസ്ത്രസാങ്കേതിക സർവകലാശാല സന്ദർശനം, | ||
♦പരിസ്ഥിതി സംരക്ഷണ പ്രാധാന്യം ഇവ മനസ്സിലാക്കുന്നതിനായി പ്രകൃതി പഠന ക്യാമ്പ്,ഫീൽഡ് ട്രിപ്പ് എന്നിവയും | ♦പരിസ്ഥിതി സംരക്ഷണ പ്രാധാന്യം ഇവ മനസ്സിലാക്കുന്നതിനായി പ്രകൃതി പഠന ക്യാമ്പ്,ഫീൽഡ് ട്രിപ്പ് എന്നിവയും | ||
| വരി 93: | വരി 93: | ||
[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | [[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | ||
==മുൻ സാരഥികൾ== | =='''മുൻ സാരഥികൾ'''== | ||
•കെ.കെ അപ്പുക്കുട്ടൻ മാസ്റ്റർ(1974-1992) | •കെ.കെ അപ്പുക്കുട്ടൻ മാസ്റ്റർ(1974-1992) | ||
•ആമിന ടീച്ചർ(1992-1994) | •ആമിന ടീച്ചർ(1992-1994) | ||
| വരി 101: | വരി 101: | ||
•പി.വൃന്ദ 2016 | •പി.വൃന്ദ 2016 | ||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | =='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''== | ||
• ജേർണലിസ്റ്റ് ജിഗീഷ് | • ജേർണലിസ്റ്റ് ജിഗീഷ് | ||