ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് എൽ പി എസ്സ് വയല ഈസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) Bot Update Map Code!
45339 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 37: വരി 37:
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=7
|ആൺകുട്ടികളുടെ എണ്ണം 1-10=7
|പെൺകുട്ടികളുടെ എണ്ണം 1-10=2
|പെൺകുട്ടികളുടെ എണ്ണം 1-10=1
|വിദ്യാർത്ഥികളുടെ എണ്ണം 1-10=9
|വിദ്യാർത്ഥികളുടെ എണ്ണം 1-10=5
|അദ്ധ്യാപകരുടെ എണ്ണം 1-10=3
|അദ്ധ്യാപകരുടെ എണ്ണം 1-10=3
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 51: വരി 51:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ജൈനമ്മ തോമസ്
|പ്രധാന അദ്ധ്യാപിക=ഷൈനിമോൾ ജോർജ്
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സതീഷ്  
|പി.ടി.എ. പ്രസിഡണ്ട്=സതീഷ്  

10:54, 16 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ഗവൺമെന്റ് എൽ പി എസ്സ് വയല ഈസ്റ്റ്
വിലാസം
വയല

വയല പി.ഒ.
,
686587
,
കോട്ടയം ജില്ല
സ്ഥാപിതം19 - 01 - 1915
വിവരങ്ങൾ
ഫോൺ04822 251763
ഇമെയിൽglpsvayala15@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്45339 (സമേതം)
യുഡൈസ് കോഡ്32100900102
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
ഉപജില്ല കുറവിലങ്ങാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകടുത്തുരുത്തി
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ഉഴവൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ7
പെൺകുട്ടികൾ1
ആകെ വിദ്യാർത്ഥികൾ5
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷൈനിമോൾ ജോർജ്
പി.ടി.എ. പ്രസിഡണ്ട്സതീഷ്
എം.പി.ടി.എ. പ്രസിഡണ്ട്സാന്ദ്ര
അവസാനം തിരുത്തിയത്
16-07-202545339


പ്രോജക്ടുകൾ




കോട്ടയം ജില്ലയിലെ കടുത്തുരുത്തി വിദ്യഭാസ ജില്ലയിലെ കുറവിലങ്ങാട് ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന ഗവണ്മെന്റ് വിദ്യാലയമാണ് ജി ൽ പി സ്കൂൾ വയല ഈസ്റ്റ് .

ഭൗതികസൗകര്യങ്ങൾ

     പ്രൈമറി വിഭാഗത്തിൽ3 കുട്ടികളും ഒരു ടീച്ചറും ആയയും ഉണ്ട്. പ്രൈമറി വിഭാഗത്തിൽ 17  കുട്ടികളും നാല് അദ്ധ്യാപകരും ഉണ്ട്. നാല് ക്ലാസ് മുറികൾ ,ഓഫീസിൽ മുറി ,അടുക്കള ,കുട്ടികൾക്ക് ഒരു പാർക്ക് ,വിശാലമായ കലിസ്റ്ലം എന്നിവ ഉണ്ട്. ഓരോ ക്ലാസ് മുറിയും പരസ്പരം വേര്തിരിച്ചവ ആണ്. ഐസിടി സാധ്യതകൾ പരമാവധി പ്രയോഗനപെടുത്തി ക്ലാസുകൾ നയിക്കുന്നതിനു ആവശ്യം ആയ കംപ്യൂട്ടറുകൾ ,എൽ സി ഡി പ്രൊജക്ടർ ,കാമറ ,ഡി വി ഡി പ്ലയെർ തുടങ്ങി കർട്ടൻ സെറ്റ് ഉൾപ്പടെ എല്ലാ സൗകര്യങ്ങളും ഉണ്ട്. വൈദ്യുതി കുടിവെള്ളം എന്നിവ ലഭ്യം ആണ് എന്നാൽ കുട്ടികൾക്ക് ആവശ്യം ആയ മൂത്ര പുര ടോയ്ലറ്റ് എന്നിവ  ഉണ്ട്. 


പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാനാധ്യാപകർ  : കെ എൻ ശാന്ത 2003 -2005 കെ എൻ പെണ്ണമ്മ 2005 -2009 എസ് ശ്രീകല 2009 -2011 രശ്മി മാധവ് 2011 -2016 സുനിത എം ജി ജൂൺ 2016 ജാൻസി തോമസ് ജൂൺ 2017 2018-2021 ലിസ്സി മാത്യൂസ് മേരികുട്ടി അഗസ്റ്റിൻ ജനുവരി 2022 - ജൂലായ് 2022 ജൈനമ്മ തോമസ് ഓഗസ്റ്റ് 2023 - മാർച്ച് 2023

നിലവിൽ ഉള്ള സ്റ്റാഫ് ജൈനമ്മ തോമസ് HM റിന്റു ജോസ് മരിയ ഫിലിപ്പ് ഓമന സുരേഷ് (പ്രീ പ്രൈമറി ടീച്ചർ) സുരേഷ് വി എൽ (പി ടി സി എം) ബിന്ദു എം സ് (ആയ)

നേട്ടങ്ങൾ

സ്കൂൾ സംരക്ഷണ പ്രതിജ്ഞ 

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. റിട്ടയേർഡ് പ്രൊഫസർ (കാൻസർ വിഭാഗം മെഡിക്കൽ കോളേജ് ) ഡോക്ടർ തങ്കമ്മ
  2. ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ തോമസ് ടി കീപ്പുറം
  3. റിട്ടയേർഡ് പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് ജോയ് എബ്രഹാം തേൻപള്ളിയിൽ

വഴികാട്ടി