ഗവൺമെന്റ് എൽ പി എസ്സ് വയല ഈസ്റ്റ്
(45339 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവൺമെന്റ് എൽ പി എസ്സ് വയല ഈസ്റ്റ് | |
---|---|
വിലാസം | |
വയല വയല പി.ഒ. , 686587 , കോട്ടയം ജില്ല | |
സ്ഥാപിതം | 19 - 01 - 1915 |
വിവരങ്ങൾ | |
ഫോൺ | 04822 251763 |
ഇമെയിൽ | glpsvayala15@gmail.com |
വെബ്‍സൈറ്റ് | https//: |
കോഡുകൾ | |
സ്കൂൾ കോഡ് | 45339 (സമേതം) |
യുഡൈസ് കോഡ് | 32100900102 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
ഉപജില്ല | കുറവിലങ്ങാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | കടുത്തുരുത്തി |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ഉഴവൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 7 |
പെൺകുട്ടികൾ | 2 |
ആകെ വിദ്യാർത്ഥികൾ | 9 |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജൈനമ്മ തോമസ് |
പി.ടി.എ. പ്രസിഡണ്ട് | സതീഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | സാന്ദ്ര |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കോട്ടയം ജില്ലയിലെ കടുത്തുരുത്തി വിദ്യഭാസ ജില്ലയിലെ കുറവിലങ്ങാട് ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന ഗവണ്മെന്റ് വിദ്യാലയമാണ് ജി ൽ പി സ്കൂൾ വയല ഈസ്റ്റ് .
ഭൗതികസൗകര്യങ്ങൾ
പ്രൈമറി വിഭാഗത്തിൽ3 കുട്ടികളും ഒരു ടീച്ചറും ആയയും ഉണ്ട്. പ്രൈമറി വിഭാഗത്തിൽ 17 കുട്ടികളും നാല് അദ്ധ്യാപകരും ഉണ്ട്. നാല് ക്ലാസ് മുറികൾ ,ഓഫീസിൽ മുറി ,അടുക്കള ,കുട്ടികൾക്ക് ഒരു പാർക്ക് ,വിശാലമായ കലിസ്റ്ലം എന്നിവ ഉണ്ട്. ഓരോ ക്ലാസ് മുറിയും പരസ്പരം വേര്തിരിച്ചവ ആണ്. ഐസിടി സാധ്യതകൾ പരമാവധി പ്രയോഗനപെടുത്തി ക്ലാസുകൾ നയിക്കുന്നതിനു ആവശ്യം ആയ കംപ്യൂട്ടറുകൾ ,എൽ സി ഡി പ്രൊജക്ടർ ,കാമറ ,ഡി വി ഡി പ്ലയെർ തുടങ്ങി കർട്ടൻ സെറ്റ് ഉൾപ്പടെ എല്ലാ സൗകര്യങ്ങളും ഉണ്ട്. വൈദ്യുതി കുടിവെള്ളം എന്നിവ ലഭ്യം ആണ് എന്നാൽ കുട്ടികൾക്ക് ആവശ്യം ആയ മൂത്ര പുര ടോയ്ലറ്റ് എന്നിവ ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നേർക്കാഴ്ച
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രധാനാധ്യാപകർ : കെ എൻ ശാന്ത 2003 -2005 കെ എൻ പെണ്ണമ്മ 2005 -2009 എസ് ശ്രീകല 2009 -2011 രശ്മി മാധവ് 2011 -2016 സുനിത എം ജി ജൂൺ 2016 ജാൻസി തോമസ് ജൂൺ 2017 2018-2021 ലിസ്സി മാത്യൂസ് മേരികുട്ടി അഗസ്റ്റിൻ ജനുവരി 2022 - ജൂലായ് 2022 ജൈനമ്മ തോമസ് ഓഗസ്റ്റ് 2023 - മാർച്ച് 2023
നിലവിൽ ഉള്ള സ്റ്റാഫ് ജൈനമ്മ തോമസ് HM റിന്റു ജോസ് മരിയ ഫിലിപ്പ് ഓമന സുരേഷ് (പ്രീ പ്രൈമറി ടീച്ചർ) സുരേഷ് വി എൽ (പി ടി സി എം) ബിന്ദു എം സ് (ആയ)
നേട്ടങ്ങൾ
സ്കൂൾ സംരക്ഷണ പ്രതിജ്ഞ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- റിട്ടയേർഡ് പ്രൊഫസർ (കാൻസർ വിഭാഗം മെഡിക്കൽ കോളേജ് ) ഡോക്ടർ തങ്കമ്മ
- ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ തോമസ് ടി കീപ്പുറം
- റിട്ടയേർഡ് പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് ജോയ് എബ്രഹാം തേൻപള്ളിയിൽ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
Govt.L.P. S. Vayala East
|
|
വർഗ്ഗങ്ങൾ:
- കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 45339
- 1915ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ