"ജെ വൈ എൽ പി എസ് മേലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Bot Update Map Code! |
No edit summary |
||
| വരി 66: | വരി 66: | ||
== ചരിത്രം == | == ചരിത്രം == | ||
പഴയ കൊച്ചി രാജ്യത്തിലെ ഒരു വ്യവസായ കേന്ദ്രമായിരുന്ന ചാലക്കുടി പട്ടണത്തിന്റെ കിഴക്കുഭാഗത്ത് സാമാന്യം വിസ്തൃതമായ ഒരു ഗ്രാമപ്രദേശമാണ് മേലൂർ .മേലൂരിന്റെ ഹൃദയഭാഗത്തായി JYLP സ്കൂൾ സ്ഥിതി ചെയ്യുന്നു.1951നവംബർ ഒന്നാം തീയതി ഈ വിദ്യാലയം ഒരു അംഗീകൃത വിദ്യാലയമായിത്തീർന്നു.എറണാകുളം അതിരൂപത മെത്രാൻ മാർ അഗസ്റ്റിൻ കണ്ടത്തിൽ പിതാവിൻറെ സുവർണ്ണ ജൂബിലി വർഷം ആയതിനാൽ സ്കൂളിന് ജൂബിലി ഇയർ ലോവർ പ്രൈമറി സ്കൂൾ എന്ന പേര് നൽകി.4 ക്ലാസ്സുകളും 5 അധ്യാപകരും ആയിട്ടാണ് ഈ വിദ്യാലയം ആരംഭിച്ചത്. സിംഗിൾ മാനേജ്മെൻറായി പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം 2010 മുതൽ എറണാകുളം അങ്കമാലി അതിരൂപത കോർപ്പറേറ്റ് മാനേജ്മെന്റിന്റെ അധീനതയിൽ പ്രവർത്തിച്ചുവരുന്നു . | പഴയ കൊച്ചി രാജ്യത്തിലെ ഒരു വ്യവസായ കേന്ദ്രമായിരുന്ന ചാലക്കുടി പട്ടണത്തിന്റെ കിഴക്കുഭാഗത്ത് സാമാന്യം വിസ്തൃതമായ ഒരു ഗ്രാമപ്രദേശമാണ് മേലൂർ. മേലൂരിന്റെ ഹൃദയഭാഗത്തായി JYLP സ്കൂൾ സ്ഥിതി ചെയ്യുന്നു. 1951നവംബർ ഒന്നാം തീയതി ഈ വിദ്യാലയം ഒരു അംഗീകൃത വിദ്യാലയമായിത്തീർന്നു.എറണാകുളം അതിരൂപത മെത്രാൻ മാർ അഗസ്റ്റിൻ കണ്ടത്തിൽ പിതാവിൻറെ സുവർണ്ണ ജൂബിലി വർഷം ആയതിനാൽ സ്കൂളിന് ജൂബിലി ഇയർ ലോവർ പ്രൈമറി സ്കൂൾ എന്ന പേര് നൽകി.4 ക്ലാസ്സുകളും 5 അധ്യാപകരും ആയിട്ടാണ് ഈ വിദ്യാലയം ആരംഭിച്ചത്. സിംഗിൾ മാനേജ്മെൻറായി പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം 2010 മുതൽ എറണാകുളം അങ്കമാലി അതിരൂപത കോർപ്പറേറ്റ് മാനേജ്മെന്റിന്റെ അധീനതയിൽ പ്രവർത്തിച്ചുവരുന്നു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ചുറ്റുമതിലോടുകൂടിയ ഈ വിദ്യാലയത്തിൽ ഓഫീസ്റും, കുട്ടികൾക്ക് ആവശ്യമായ ക്ലാസ് മുറികൾ ,കമ്പ്യൂട്ടർ ലാബ്, ഗണിത ലാബ് , ലൈബ്രറി റൂം,പാചകപ്പുര, മൂത്രപ്പുര, ടോയ്ലറ്റ് എന്നീ സൗകര്യങ്ങൾ ഉണ്ട് .കുടിവെള്ളത്തിനായി കിണർ വെള്ളവും പൈപ്പ് വഴി ലഭിക്കുന്നുണ്ട്.തണൽമരങ്ങളോട് കൂടിയ സ്കൂൾ മുറ്റവും വിശാലമായ കളിസ്ഥലവും കുട്ടികളെ ഏറെ ആകർഷിക്കുന്നു. | ചുറ്റുമതിലോടുകൂടിയ ഈ വിദ്യാലയത്തിൽ ഓഫീസ്റും, കുട്ടികൾക്ക് ആവശ്യമായ ക്ലാസ് മുറികൾ ,കമ്പ്യൂട്ടർ ലാബ്, ഗണിത ലാബ് , ലൈബ്രറി റൂം,പാചകപ്പുര, മൂത്രപ്പുര, ടോയ്ലറ്റ് എന്നീ സൗകര്യങ്ങൾ ഉണ്ട്. കുടിവെള്ളത്തിനായി കിണർ വെള്ളവും പൈപ്പ് വഴി ലഭിക്കുന്നുണ്ട്. തണൽമരങ്ങളോട് കൂടിയ സ്കൂൾ മുറ്റവും വിശാലമായ കളിസ്ഥലവും കുട്ടികളെ ഏറെ ആകർഷിക്കുന്നു. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
20:57, 18 ഫെബ്രുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
s
| ജെ വൈ എൽ പി എസ് മേലൂർ | |
|---|---|
| വിലാസം | |
മേലൂർ മേലൂർ പി.ഒ. , 680311 , തൃശ്ശൂർ ജില്ല | |
| സ്ഥാപിതം | 01 - 06 - 1951 |
| വിവരങ്ങൾ | |
| ഫോൺ | 0480 2737258 |
| ഇമെയിൽ | jylpschoolmeloor@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 23212 (സമേതം) |
| യുഡൈസ് കോഡ് | 32070202901 |
| വിക്കിഡാറ്റ | Q110298868 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
| ഉപജില്ല | ചാലക്കുടി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തൃശ്ശൂർ |
| നിയമസഭാമണ്ഡലം | ചാലക്കുടി |
| താലൂക്ക് | ചാലക്കുടി |
| ബ്ലോക്ക് പഞ്ചായത്ത് | ചാലക്കുടി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 11 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 69 |
| പെൺകുട്ടികൾ | 55 |
| ആകെ വിദ്യാർത്ഥികൾ | 124 |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ജാനറ്റ് സ്റ്റീഫൻ എ |
| പി.ടി.എ. പ്രസിഡണ്ട് | സുമി അഭിലാഷ് |
| എം.പി.ടി.എ. പ്രസിഡണ്ട് | ശ്രുതി മോൾ ജ്യോതിഷ് |
| അവസാനം തിരുത്തിയത് | |
| 18-02-2025 | Schoolwikihelpdesk |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.നമ്മുടെ വിദ്യാലയത്തിന്റെ പേര്
ചരിത്രം
പഴയ കൊച്ചി രാജ്യത്തിലെ ഒരു വ്യവസായ കേന്ദ്രമായിരുന്ന ചാലക്കുടി പട്ടണത്തിന്റെ കിഴക്കുഭാഗത്ത് സാമാന്യം വിസ്തൃതമായ ഒരു ഗ്രാമപ്രദേശമാണ് മേലൂർ. മേലൂരിന്റെ ഹൃദയഭാഗത്തായി JYLP സ്കൂൾ സ്ഥിതി ചെയ്യുന്നു. 1951നവംബർ ഒന്നാം തീയതി ഈ വിദ്യാലയം ഒരു അംഗീകൃത വിദ്യാലയമായിത്തീർന്നു.എറണാകുളം അതിരൂപത മെത്രാൻ മാർ അഗസ്റ്റിൻ കണ്ടത്തിൽ പിതാവിൻറെ സുവർണ്ണ ജൂബിലി വർഷം ആയതിനാൽ സ്കൂളിന് ജൂബിലി ഇയർ ലോവർ പ്രൈമറി സ്കൂൾ എന്ന പേര് നൽകി.4 ക്ലാസ്സുകളും 5 അധ്യാപകരും ആയിട്ടാണ് ഈ വിദ്യാലയം ആരംഭിച്ചത്. സിംഗിൾ മാനേജ്മെൻറായി പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം 2010 മുതൽ എറണാകുളം അങ്കമാലി അതിരൂപത കോർപ്പറേറ്റ് മാനേജ്മെന്റിന്റെ അധീനതയിൽ പ്രവർത്തിച്ചുവരുന്നു.
ഭൗതികസൗകര്യങ്ങൾ
ചുറ്റുമതിലോടുകൂടിയ ഈ വിദ്യാലയത്തിൽ ഓഫീസ്റും, കുട്ടികൾക്ക് ആവശ്യമായ ക്ലാസ് മുറികൾ ,കമ്പ്യൂട്ടർ ലാബ്, ഗണിത ലാബ് , ലൈബ്രറി റൂം,പാചകപ്പുര, മൂത്രപ്പുര, ടോയ്ലറ്റ് എന്നീ സൗകര്യങ്ങൾ ഉണ്ട്. കുടിവെള്ളത്തിനായി കിണർ വെള്ളവും പൈപ്പ് വഴി ലഭിക്കുന്നുണ്ട്. തണൽമരങ്ങളോട് കൂടിയ സ്കൂൾ മുറ്റവും വിശാലമായ കളിസ്ഥലവും കുട്ടികളെ ഏറെ ആകർഷിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 23212
- 1951ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ചാലക്കുടി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
