ഉള്ളടക്കത്തിലേക്ക് പോവുക

"കരിമ്പം എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) Bot Update Map Code!
Karimbamglps (സംവാദം | സംഭാവനകൾ)
No edit summary
 
വരി 34: വരി 34:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=41
|ആൺകുട്ടികളുടെ എണ്ണം 1-10=32
|പെൺകുട്ടികളുടെ എണ്ണം 1-10=35
|പെൺകുട്ടികളുടെ എണ്ണം 1-10=36
|വിദ്യാർത്ഥികളുടെ എണ്ണം 1-10=76
|വിദ്യാർത്ഥികളുടെ എണ്ണം 1-10=68
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=

20:45, 7 ജൂലൈ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കരിമ്പം എൽ പി സ്കൂൾ
വിലാസം
കരിമ്പം (അള്ളാംകുളം)

കരിമ്പം പി.ഒ.
,
670142
,
കണ്ണൂർ ജില്ല
സ്ഥാപിതം1974
വിവരങ്ങൾ
ഫോൺ04602 202312
ഇമെയിൽglpskarimbam@gmail.com
കോഡുകൾ
സ്കൂൾ കോഡ്13707 (സമേതം)
യുഡൈസ് കോഡ്32021000602
വിക്കിഡാറ്റQ64457010
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല തളിപ്പറമ്പ നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംതളിപ്പറമ്പ്
താലൂക്ക്തളിപ്പറമ്പ്
ബ്ലോക്ക് പഞ്ചായത്ത്തളിപ്പറമ്പ
തദ്ദേശസ്വയംഭരണസ്ഥാപനം,തളിപ്പറമ്പ്,മുനിസിപ്പാലിറ്റി
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ32
പെൺകുട്ടികൾ36
ആകെ വിദ്യാർത്ഥികൾ68
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറീനാഭായി കെ
പി.ടി.എ. പ്രസിഡണ്ട്മുസമ്മൽ കെ വി ടി
എം.പി.ടി.എ. പ്രസിഡണ്ട്സിനോജ കെ
അവസാനം തിരുത്തിയത്
07-07-2025Karimbamglps


പ്രോജക്ടുകൾ




ചരിത്രം

  1 9 7 4 ൽ 37 കുട്ടികളും ഒരധ്യാപകനും മാത്രമായി ആരംഭിച്ച  കരിമ്പം ഗവ എൽ പി സ്കൂളിന്റെ സ്ഥാപനത്തിനു പിന്നിൽ ഒട്ടേറെ നല്ലവരായ നാട്ടുകാരുടെ ശ്രമം ഉണ്ട് . കരിമ്പം പ്രദേശത്തുള്ള ജനാബ് എ അബ്ദുള്ള ഹാജി ,സ്റ്റാഫ് നഴ്സ് കുഞ്ഞിരാമൻ , അമ്പു മേസ്ത്രി ,നാരായണൻ വക്കീൽ , ഡോ.അബ്ദുൾ അസീസ്, ഡോ.രാമദാസ് ,കെ. ആന്റണി ,പി എം ബാലചന്ദ്രൻ മാസ്ടർ എന്നിവരുടെ നേതൃത്വത്തിൽ ചവനപ്പുഴ ഇല്ലത്തെ ബ്രഹ്മശ്രീ ഹരിദാസൻ നമ്പൂതിരിയെ സമീപിക്കുകയും നാമമാത്രമായ പ്രതിഫലം വാങ്ങി അദ്ദേഹം നൽകിയ ഒരേക്കർ സ്ഥലം ജനാബ് അബ്ദുള്ള ഹാജി ഗവർണരുടെ പേരിൽ രജിസ്ടർ ചെയ്യുകയും ചെയ്തു . ഈ സ്ഥലത്താണ് കരിമ്പം ഗവ എൽ പി സ്കൂൾ ആരംഭിച്ചത് . തളിപ്പറമ്പ് - ശ്രീകണ്ഠപുരം സംസ്ഥാന പാതയിൽ താലുക്ക് ഗവ ആശുപത്രിയിൽ നിന്നും ഏകദേശം 1 കി മി വടക്ക് പടിഞ്ഞാറു ഭാഗത്തായി .തളിപ്പറമ്പ ടാഗോർ വിദ്യാനികേതൻ എച് എസ് എസ് ൽ നിന്നും 1 കി മി കിഴക്ക് മാറി അള്ളാംകുളം എന്ന സ്ഥലത്താണ് ഈ വിദ്യാലായം. തളിപ്പറമ്പ നഗരസഭയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map
"https://schoolwiki.in/index.php?title=കരിമ്പം_എൽ_പി_സ്കൂൾ&oldid=2749837" എന്ന താളിൽനിന്ന് ശേഖരിച്ചത്