"ഗവ. എൽ.പി.ബി. എസ്. തൃക്കളത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Bot Update Map Code!
9946686261 (സംവാദം | സംഭാവനകൾ)
വരി 65: വരി 65:
}}
}}
== ചരിത്രം ==
== ചരിത്രം ==
എഡി 1910 ൽ  തിരുവിതാംകൂർ മഹാരാജാവ്  ശ്രീമൂലം തിരുനാളിന്റെ ജനക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി  ആരംഭിച്ച പ്രാഥമിക വിദ്യാലയമാണ് തൃക്കളത്തൂർ എൽപി ബോയ്സ് സ്കൂൾ.ഒരു നൂറ്റാണ്ട് മുൻപ് മുതൽ  തൃക്കളത്തൂർ നിവാസികൾക്ക് ശാസ്ത്രീയമായ എഴുത്തും വായനയും അഭ്യസിക്കാൻ  അവസരം ഉണ്ടാക്കിയ ഈ വിദ്യാലയം  കാലാകാലങ്ങളിൽ ഇവിടത്തെ അന്തേവാസികളുടെ ജീവിതത്തെ മുഖ്യധാരയിലേക്ക് ഉയർത്തിക്കൊണ്ടുവരാൻ  വളരെയേറെ സഹായിച്ചിട്ടുണ്ട്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/ഗവ._എൽ.പി.ബി._എസ്._തൃക്കളത്തൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്