ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എൽ.പി.ബി. എസ്. തൃക്കളത്തൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

എഡി 1910 ൽ തിരുവിതാംകൂർ മഹാരാജാവ് ശ്രീമൂലം തിരുനാളിന്റെ ജനക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി ആരംഭിച്ച പ്രാഥമിക വിദ്യാലയമാണ് തൃക്കളത്തൂർ എൽപി ബോയ്സ് സ്കൂൾ.ഒരു നൂറ്റാണ്ട് മുൻപ് മുതൽ തൃക്കളത്തൂർ നിവാസികൾക്ക് ശാസ്ത്രീയമായ എഴുത്തും വായനയും അഭ്യസിക്കാൻ അവസരം ഉണ്ടാക്കിയ ഈ വിദ്യാലയം കാലാകാലങ്ങളിൽ ഇവിടത്തെ അന്തേവാസികളുടെ ജീവിതത്തെ മുഖ്യധാരയിലേക്ക് ഉയർത്തിക്കൊണ്ടുവരാൻ വളരെയേറെ സഹായിച്ചിട്ടുണ്ട്.