ഗവ. എൽ.പി.ബി. എസ്. തൃക്കളത്തൂർ/ക്ലബ്ബുകൾ
സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങൾ നടക്കുന്ന ദിനാചരണങ്ങൾ, ശുചീകരണം, മത്സരങ്ങൾ, ശാസ്ത്ര പരീക്ഷണങ്ങൾ, ശാസ്ത്ര പ്രമേയമുള്ള സ്ഥലങ്ങൾ, കലാപരിപാടികൾ എന്നിവ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു. കുട്ടികളിൽ ശാസ്ത്ര സ്നേഹം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |