"ഗവ. എച്ച് എസ് കുറുമ്പാല/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിവരങ്ങൾ കൂട്ടിച്ചേർത്തു
(വിവരങ്ങൾ കൂട്ടിച്ചേർത്തു)
(വിവരങ്ങൾ കൂട്ടിച്ചേർത്തു)
വരി 27: വരി 27:
ലിറ്റിൽ കെെറ്റ്സിൻെറ  പ്രവർത്തനങ്ങൾ തെരഞ്ഞെടുക്കപ്പെട്ട കുറച്ച് കുട്ടികളിൽ മാത്രം ഒതുങ്ങുന്നില്ല.അംഗങ്ങളല്ലാത്ത മറ്റ് കുട്ടികൾക്കും ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾ പരിശീലനം നൽകുന്നു.ക്ലാസുകളിലെ ഹെെടെക് ഉപകരണങ്ങളുടെ സജ്ജീകരണം, പരിപാലനം, ടെൿനിക്കൽ സപ്പോർട്ട്, വിദ്യാലയത്തിൽ നടക്കുന്ന പൊതുപരിപാടികളുടെ ഡിജിറ്റൽ ഡോക്യ‍ുമെൻേറഷൻ, വാ‍ർത്ത തയ്യാറാക്കൽ, പ്ലസ് വൺ ഏകജാലക ഹെൽപ്പ് ഡെസ്‍ക്, തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ വിദ്യാലയത്തിനാകമാനം ഉപകാരപ്പെടുന്നു. കൂടാതെ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കും, ഹോം ബേസ്ഡ് വിദ്യാർത്ഥികൾക്കും ഐ ടി പരിശീലനം നൽകി ചേർത്ത്പിടിക്കുന്നു.

[[പ്രമാണം:15088 littlekites activity.jpg|ലഘുചിത്രം|300x300ബിന്ദു]]
[[പ്രമാണം:15088 littlekites activity.jpg|ലഘുചിത്രം|300x300ബിന്ദു]]
[[പ്രമാണം:15088 littlekites masters.jpg|ലഘുചിത്രം|400x400ബിന്ദു|ലിറ്റിൽ കെെറ്റ്സ് മാസ്റ്ററും മിസ്ട്രസും]]
രക്ഷിതാക്കളെ വിദ്യാലയവുമായി ബന്ധിപ്പിക്കുന്നതിൽ ലിറ്റിൽ കെെറ്റ്സ് യ‍ൂണിറ്റ് വലിയ പങ്ക് വഹിക്കുന്നു. രക്ഷിതാക്കൾക്കായി സംഘടിപ്പിക്കുന്ന ഐ ടി പരിശീലനം, സെെബർ സുരക്ഷാ പരിശീലനം  എന്നവയിലെല്ലാം വലിയ പങ്കാളിത്തം ഉണ്ടായിട്ടുണ്ട്. അമ്മമാ‍ർക്കായി സംഘടിപ്പിച്ച 'അമ്മ അറിയാൻ' എന്ന സെെബർ  സുരക്ഷാ പരിശീലനത്തിൽ നൂറ്റി അമ്പത്തിലേറെ അമ്മമാരെ പങ്കെടുപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്.കുട്ടികളുടെ ഫീൽഡ് വിസിറ്റ‍ുകൾ, യ‍ൂണിഫോം എന്നിവക്കെല്ലാം രക്ഷിതാക്കൾ നൽകുന്ന പിന്തുണയും സഹായവും വളരെ വിലപ്പെട്ടതാണ്.

വരി 34: വരി 35:

== പ്രധാന പ്രവർത്തനങ്ങൾ ==
== പ്രധാന പ്രവർത്തനങ്ങൾ ==
{| class="wikitable sortable mw-collapsible"
 
|+
* അഭിരുചി പരീക്ഷ
! colspan="2" |പ്രവർത്തനങ്ങൾ
* പ്രിലിമിനറി ക്യാമ്പ്
|-
* റൊട്ടീൻ ക്ലാസുകൾ
|1
* സ്കൂൾ തല ക്യാമ്പുകൾ
|അഭിരുചി പരീക്ഷ
* സബ് ‍ജില്ലാ തല ക്യാമ്പുകൾ
|-
* ഡിജിറ്റൽ മാഗസിൻ
|2
* വ്യക്തിഗത-ഗ്രൂപ്പ് അസെെൻമെൻറ് പ്രവർത്തനങ്ങൾ
|പ്രിലിമിനറി ക്യാമ്പ്
* ഇൻ‍ഡസ്ട്രിയൽ വിസിറ്റ്
|-
* സ്കൂൾ വിക്കി അപ്‍ഡേഷൻ
|3
* എക്സ്പേർട്ട് ക്ലാസുകൾ
|റൊട്ടീൻ ക്ലാസുകൾ
* ക്യാമറാ പരിശീലനം
|-
* ഫ്രീഡം ഫെസ്റ്റ്- 2023
|4
* സെെബർ സുരക്ഷാ പരിശീലനം- "സത്യമേ വ ജയതേ"
|സ്കൂൾ തല ക്യാമ്പുകൾ
* YIP പരിശീലനം
|-
* വിക്ടേഴ്സ് ചാനലിലേക്ക് വാർത്തകൾ തയ്യാറാക്കൽ
|5
* നിർവ്വഹണ സമിതി യോഗങ്ങൾ
|സബ് ‍ജില്ലാ തല ക്യാമ്പുകൾ
* രക്ഷിതാക്കളുടെ യോഗം
|-
* അനുമോദന യോഗങ്ങൾ
|6
* ഏകജാലക പ്രവേശനം - ഹെൽപ്പ് ഡെസ്‍ക്
|ഡിജിറ്റൽ മാഗസിൻ
|-
|7
|വ്യക്തിഗത-ഗ്രൂപ്പ് അസെെൻമെൻറ് പ്രവർത്തനങ്ങൾ
|-
|8
|ഇൻ‍ഡസ്ട്രിയൽ വിസിറ്റ്
|-
|9
|സ്കൂൾ വിക്കി അപ്‍ഡേഷൻ
|-
|10
|എക്സ്പേർട്ട് ക്ലാസുകൾ
|-
|11
|ക്യാമറാ പരിശീലനം
|-
|12
|ഫ്രീഡം ഫെസ്റ്റ്- 2023
|-
|13
|സെെബർ സുരക്ഷാ പരിശീലനം- "സത്യമേ വ ജയതേ"
|-
|14
|YIP പരിശീലനം
|-
|15
|വിക്ടേഴ്സ് ചാനലിലേക്ക് വാർത്തകൾ തയ്യാറാക്കൽ
|-
|16
|നിർവ്വഹണ സമിതി യോഗങ്ങൾ
|-
|17
|രക്ഷിതാക്കളുടെ യോഗം
|-
|18
|അനുമോദന യോഗങ്ങൾ
|-
|19
|ഏകജാലക പ്രവേശനം - ഹെൽപ്പ് ഡെസ്‍ക്
|}

== തനത് പ്രവർത്തനങ്ങൾ ==
== തനത് പ്രവർത്തനങ്ങൾ ==
{| class="wikitable sortable mw-collapsible"
 
|+
* "പാരൻറ് @ സ്കൂൾ" -  രക്ഷിതാക്കൾക്കുള്ള ‍ഐ ‍ടി പരിശീലനം
! colspan="2" |പ്രവർത്തനങ്ങൾ
* അമ്മമാർക്കുള്ള ഐ ‍ടി പരിശീലനം
|-
* "ചങ്ങാതിക്കൊപ്പം”, "കെെത്താങ്ങ്" ഭിന്ന ശേഷിക്കാ‍ർക്കുള്ള ‍ഐ ‍ടി പരിശീലനം
|1
* ലിറ്റിൽ കെെറ്റ്സ് ഇതര കുട്ടികൾക്കുള്ള ‍ഐ ‍ടി പരിശീലനം
|"പാരൻറ് @ സ്കൂൾ" -  രക്ഷിതാക്കൾക്കുള്ള ‍ഐ ‍ടി പരിശീലനം
* ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾക്കുള്ള യൂണീഫോം
|-
* ബോധവത്ക്കരണ - ഡോക്യുമെൻററി തയ്യാറാക്കൽ, പ്രദർശനം
|2
* ഷോട്ട് ഫിലിം നിർമ്മാണം
|അമ്മമാർക്കുള്ള ഐ ‍ടി പരിശീലനം
* അഭിമുഖങ്ങൾ, ഡോക്യുമെൻററി തയ്യാറാക്കൽ
|-
* ആനിമേഷൻ,പ്രോഗ്രാമിംങ് ശിൽപശാല
|3
* മികവുകളുടെ പ്രദർശനം
|"ചങ്ങാതിക്കൊപ്പം”, "കെെത്താങ്ങ്"
* എക്സ്പേർട്ട് ക്ലാസുകൾ
ഭിന്ന ശേഷിക്കാ‍ർക്കുള്ള ‍ഐ ‍ടി പരിശീലനം
|-
|4
|ലിറ്റിൽ കെെറ്റ്സ് ഇതര കുട്ടികൾക്കുള്ള ‍ഐ ‍ടി പരിശീലനം
|-
|5
|ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾക്കുള്ള യൂണീഫോം
|-
|6
|ബോധവത്ക്കരണ -  
ഡോക്യുമെൻററി തയ്യാറാക്കൽ, പ്രദർശനം
|-
|7
|ഷോട്ട് ഫിലിം നിർമ്മാണം
|-
|8
|അഭിമുഖങ്ങൾ, ഡോക്യുമെൻററി തയ്യാറാക്കൽ
|-
|9
|ആനിമേഷൻ,പ്രോഗ്രാമിംങ് ശിൽപശാല  
|-
|10
|മികവുകളുടെ പ്രദർശനം
|-
|11
|എക്സ്പേർട്ട് ക്ലാസുകൾ
|}

==  https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:15088_lkinagu.png ==
==  https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:15088_lkinagu.png ==
584

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2523357" എന്ന താളിൽനിന്ന് ശേഖരിച്ചത്