"സെന്റ് ജോസഫ്സ് ഗേൾസ് എച്ച് എസ് ചെങ്ങൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 87: വരി 87:


=== അവലംബം ===
=== അവലംബം ===
<ref>https://ml.wikipedia.org/wiki/%E0%B4%95%E0%B4%BE%E0%B4%B2%E0%B4%9F%E0%B4%BF</ref><ref>https://en.wikipedia.org/wiki/Congregation_of_Mother_of_Carmel</ref><ref>https://ml.wikipedia.org/wiki/%E0%B4%95%E0%B4%BE%E0%B4%9E%E0%B5%8D%E0%B4%9E%E0%B5%82%E0%B5%BC</ref><ref>https://ml.wikipedia.org/wiki/%E0%B4%86%E0%B4%B2%E0%B5%81%E0%B4%B5</ref><ref>https://en.wikipedia.org/wiki/Ernakulam_district</ref><!--visbot  verified-chils->-->
<ref>https://www.google.com/search?q=chenga</ref><ref>https://ml.wikipedia.org/wiki/%E0%B4%95%E0%B4%BE%E0%B4%B2%E0%B4%9F%E0%B4%BF</ref><ref>https://en.wikipedia.org/wiki/Congregation_of_Mother_of_Carmel</ref><ref>https://ml.wikipedia.org/wiki/%E0%B4%95%E0%B4%BE%E0%B4%9E%E0%B5%8D%E0%B4%9E%E0%B5%82%E0%B5%BC</ref><ref>https://ml.wikipedia.org/wiki/%E0%B4%86%E0%B4%B2%E0%B5%81%E0%B4%B5</ref><ref>https://en.wikipedia.org/wiki/Ernakulam_district</ref><!--visbot  verified-chils->-->

18:32, 3 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സെന്റ് ജോസഫ്സ് ഗേൾസ് എച്ച് എസ് ചെങ്ങൽ
വിലാസം
ചെങ്ങൽ

കാലടി പി..ഒ
ചെങ്ങൽ
,
683574
,
ഏറണാകുളം ജില്ല
സ്ഥാപിതം1911
വിവരങ്ങൾ
ഫോൺ04842460577
ഇമെയിൽstjosephschengal@yahoo.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്25036 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഏറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസിസ്റ്റർ നൈബി ജോസ്
പ്രധാന അദ്ധ്യാപകൻസിസ്റ്റർ ജോളി വർക്കി
അവസാനം തിരുത്തിയത്
03-07-2024Chengal

ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസജില്ലയിലെ ആലുവ ഉപജില്ലയിലെ കാഞ്ഞൂർ പഞ്ചായത്തിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോസഫ്‌സ് ജി എച് എസ് ചെങ്ങൽ. പെൺകുട്ടികളെ സമൂഹത്തിന്റെ മുഖ്യ ധാരയിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ സി എം സി സന്യാസിനി സമൂഹം കാലടിക്കടുത്തുള്ള ചെങ്ങൽ ഗ്രാമത്തിൽ ആരംഭിച്ച വിദ്യാഭ്യാസ സ്ഥാപനമാണ് സെന്റ് ജോസഫ്‌സ് ജി എച് എസ് ചെങ്ങൽ

ചരിത്രം

സ്ത്രീകളുടെ സർവ്വതോന്മുഖമായ ഉന്നമനം ലക്ഷ്യമാക്കി വിദ്യാഭ്യാസത്തിലൂടെ സമൂഹനിർമ്മിതിയിൽ ഏറെ പങ്കുവഹിച്ച സെന്റ് ജർമ്മിയിൻ മഠത്തിന്റെ കീഴിൽ ഈ സ്‌ക്കൂൾ പ്രവർത്തിക്കുന്നു.ബൗദ്ധികവും, ക്രിയാത്മകവും, വൈകാരിക പക്വതയും, ധാർമ്മിക ഉത്തരവാദിത്വവും, ആത്മീയ ഉണർവ്വും,സാമൂഹ്യ അർപ്പണ ബോധവും, യഥാർത്ഥമായ വിമോചനവും ഉള്ള പെൺകുട്ടികളെ രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 1911-ൽ ഈ സ്‌ക‍ൂളിന് ആരംഭം കുറിച്ചു. 1946-ൽ പ്രൈമിറ സ്‌ക്കൂൾ മിഡിൽ സ്‌ക്കൂളായി ഉയർത്തി. 1963-ൽ അൺ എയിഡഡ് ഹൈസ്‌ക്കൂൾ ആരംഭിച്ചു. 1983-ൽ എയിഡഡ് സ്‌ക്കൂളായി ഉയർത്തി. ഇപ്പോൾ 2200റോളം കുട്ടികൾ ഇവിടെ പഠിക്കുന്നു. പാഠ്യപാഠ്യേതര രംഗത്ത് ഈ വിദ്യാലയം മുൻപന്തിയിലാണ്. ഹെഡ‍്മിസ്ട്രസ്സായി സി. പ്രീമ ജോസ് സേവനം അനുഷ്ഠിക്കുന്നു.കുുടുതൽ

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മന്റ്

സ്കൂൾ പി ടി എ

മുൻപേ നയിച്ചവർ

പ്രശസ്തരായ പൂർവ വിദ്യാർഥികൾ

വിദ്യാലയത്തിന്റെ തനതു പ്രവർത്തനങ്ങൾ

ഉപതാളുകൾ

അധ്യാപകർ പ്രമാണം: വിദ്യാർത്ഥികൾ പ്രമാണം: വിദ്യാലയ പ്രവർത്തനങ്ങൾ പത്രവാർത്തകളിലൂടെ പ്രമാണം: അധ്യാപക രചനകൾ പ്രമാണം: വിദ്യാർത്ഥി രചനകൾ പ്രമാണം: പുരസ്കാരജേതാക്കൾ പ്രമാണം:വിദ്യാലയ പ്രവർത്തനങ്ങൾ  ചിത്രങ്ങളിലൂടെ പ്രമാണം:

സെന്റ് ജോസഫ്‌സ് ചെങ്ങൽ നവ സാമൂഹ്യ മാധ്യമങ്ങളിലൂടെ

സ്കൂൾ വെബ്സൈറ്റ് http://sjghs.com/

സ്കൂൾ യു ട്യൂബ് ചാനൽ https://www.youtube.com/results?search_query=st+joseph+ghs+chengal+

ഇൻസ്റ്റാഗ്രാം അക്കൗണ്ട് https://www.instagram.com/p/C8mwbCbSOXf/?img_index=1

ഫേസ് ബുക്ക്

യാത്രാസൗകര്യം

വഴികാട്ടി

{{#multimaps:10.16329,76.43562 | zoom=18}}

അവലംബം

[1][2][3][4][5][6]