"ജി.എൽ.പി.എസ്. മുദിയക്കാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 60: വരി 60:
==ചരിത്രം==
==ചരിത്രം==


ഉദുമ ഗ്രാമപഞ്ചായത്തിൽ മുദിയക്കാൽ ദേശത്ത് 1955-ൽ ഈ സ്കൂൾ സ്ഥാപിതമായി.ഏകാധ്യാപക വിദ്യാലയമായിട്ടായിരുന്നു ഈ സ്കൂൾ ആരംഭിച്ചത്.പരേതനായ ശ്രീ ദേവപ്പയ്യ എന്നയാൾ വാടക ഈടാക്കാതെ സ്കൂളിന് പ്രവർത്തിക്കാനുള്ള  സ്ഥലം നൽകി.ആദ്യ അധ്യാപകൻ ശ്രീ. കെ. വി. ബാലകൃഷ്ണൻ ആയിരുന്നു. ഏഴ് വർഷക്കാലം ഓല ഷെഡിൽ പ്രവർത്തിച്ച സ്കൂൾ 1962 ൽ ഇപ്പോൾ കാണുന്ന കെട്ടിടത്തിലേക്ക് മാറി.
ഉദുമ ഗ്രാമപഞ്ചായത്തിൽ മുദിയക്കാൽ ദേശത്ത് 1955-ൽ ഈ സ്കൂൾ സ്ഥാപിതമായി. ഏകാധ്യാപക വിദ്യാലയമായിട്ടായിരുന്നു ഈ സ്കൂൾ ആരംഭിച്ചത്. പരേതനായ ദേവപ്പയ്യ എന്നയാൾ വാടക ഈടാക്കാതെ സ്കൂളിന് പ്രവർത്തിക്കാനുള്ള  സ്ഥലം നൽകി. ആദ്യ അധ്യാപകൻ കെ. വി. ബാലകൃഷ്ണൻ ആയിരുന്നു. ഏഴ് വർഷക്കാലം ഓല ഷെഡിൽ പ്രവർത്തിച്ച സ്കൂൾ 1962 ൽ ഇപ്പോൾ കാണുന്ന കെട്ടിടത്തിലേക്ക് മാറി.


== പഠനാനുബന്ധ പ്രവർത്തനങ്ങൾ ==
== പഠനാനുബന്ധ പ്രവർത്തനങ്ങൾ ==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2511019" എന്ന താളിൽനിന്ന് ശേഖരിച്ചത്