ജി.എൽ.പി.എസ്. മുദിയക്കാൽ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കാസർകോഡ് ജില്ലയിൽ, ഉദുമ ഗ്രാമപഞ്ചായത്തിലെ മുദിയക്കാൽ എന്ന സ്ഥലത്തു സ്ഥിതിചെയ്യുന്ന ഒരു പ്രൈമറി വിദ്യാലയമാണ് ജി.എൽ.പി.എസ്. മുദിയക്കാൽ.

ജി.എൽ.പി.എസ്. മുദിയക്കാൽ
വിലാസം
മുദിയക്കാൽ

ബേക്കൽ പി.ഒ.
,
671318
,
കാസർഗോഡ് ജില്ല
സ്ഥാപിതം01 - 01 - 1955
വിവരങ്ങൾ
ഫോൺ0467 2265110
ഇമെയിൽ12212hmglpsmudiakkal@gmail.com
കോഡുകൾ
സ്കൂൾ കോഡ്12212 (സമേതം)
യുഡൈസ് കോഡ്32010400104
വിക്കിഡാറ്റQ64398499
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ബേക്കൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംഉദുമ
താലൂക്ക്ഹോസ്‌ദുർഗ്
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംഉദുമ പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ 1 to 4
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ30
പെൺകുട്ടികൾ25
ആകെ വിദ്യാർത്ഥികൾ55
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുബൈർ കെ ടി
പി.ടി.എ. പ്രസിഡണ്ട്വൽസലൻ കെ കെ
എം.പി.ടി.എ. പ്രസിഡണ്ട്സൗമ്യ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഉദുമ ഗ്രാമപഞ്ചായത്തിൽ മുദിയക്കാൽ ദേശത്ത് 1955-ൽ ഈ സ്കൂൾ സ്ഥാപിതമായി. ഏകാധ്യാപക വിദ്യാലയമായിട്ടായിരുന്നു ഈ സ്കൂൾ ആരംഭിച്ചത്. പരേതനായ ദേവപ്പയ്യ എന്നയാൾ വാടക ഈടാക്കാതെ സ്കൂളിന് പ്രവർത്തിക്കാനുള്ള സ്ഥലം നൽകി. ആദ്യ അധ്യാപകൻ കെ. വി. ബാലകൃഷ്ണൻ ആയിരുന്നു. ഏഴ് വർഷക്കാലം ഓല ഷെഡിൽ പ്രവർത്തിച്ച സ്കൂൾ 1962 ൽ ഇപ്പോൾ കാണുന്ന കെട്ടിടത്തിലേക്ക് മാറി.

പഠനാനുബന്ധ പ്രവർത്തനങ്ങൾ

  • സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്.
  • കൃ‍ഷി.
  • തൈക്കോണ്ടോ

പാഠ്യേതര പ്രവർത്തനങ്ങൾ

web site

ക്ലബ്ബുകൾ

  • പരിസ്ഥിതി ക്ലബ്ബ്
  • ഹെൽത്ത് ക്ലബ്ബ്
  • സയൻസ് ക്ലബ്ബ്
  • വിദ്യാരംഗം
  • സാമൂഹ്യശാസ്ത്ര ക്ലബ്ബ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോ. കുു‍‍ഞ്ഞമ്പു
  • ഡി.വൈ.എസ്.പി. ബാലകൃഷ്ണൻ, വിജിലൻസ് & ആന്റി കറപ്ഷൻ
  • എസ്.എൈ. ബാലചന്ദ്രൻ
  • നിഷാന്ത് ,കബഡി താരം
  • വിനോദ് കണ്ണാലയം, സംവിധായകൻ
  • ‍ഡോ.മെഹനൂർ
  • രാമചന്ദ്രൻ
  • മധു മുദിയക്കാൽ

ചിത്രശാല

വഴികാട്ടി

  • കോട്ടിക്കുളം റെയിൽവേ സ്റ്റേഷനിൽ നിന്ന് കിഴക്കോട്ടുള്ള റോഡിലൂടെ രണ്ട് കിലോമീറ്റർ സഞ്ചരിക്കണം.

Map
"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._മുദിയക്കാൽ&oldid=2529427" എന്ന താളിൽനിന്ന് ശേഖരിച്ചത്