ഗവൺമെന്റ് യു പി എസ്സ് മഞ്ചവിളാകം (മൂലരൂപം കാണുക)
14:49, 13 മേയ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മേയ്തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 67: | വരി 67: | ||
'''<small>[[ഗവൺമെന്റ് യു പി എസ്സ് മഞ്ചവിളാകം/ചരിത്രം|കൂടുതൽ അറിയാൻ]]</small>''' | '''<small>[[ഗവൺമെന്റ് യു പി എസ്സ് മഞ്ചവിളാകം/ചരിത്രം|കൂടുതൽ അറിയാൻ]]</small>''' | ||
== '''ഭൗതിക സൗകര്യങ്ങൾ''' == | |||
'''<small>ഒരു നൂറ്റാണ്ടുമുമ്പ് സ്ഥാപിച്ച മഞ്ചവിളാകം സർക്കാർ വിദ്യാലയം ഇന്ന് നാടിന് അഭിമാനമായി നിലകൊള്ളുന്നു ഏതൊരു സ്വകാര്യ വിദ്യാലയത്തിനും അവകാശപ്പടൻ കഴിയാത്തത്ര നേട്ടങ്ങൾ കൈവരിക്കാൻ നമുക്ക് സാധിച്ചിട്ടുണ്ട്. ശിശുസൗഹൃദ ക്ലാസ്സ്മുറികൾ, സുസജ്ജമായ ലാബുകൾ, ലൈബ്രറി തുടങ്ങിയവയല്ലാം അറിവ് നേടൽ പ്രക്രിയക്ക് സഹായമാവുന്നു. . സ്ഥലപരിമിതിയുണ്ടെങ്കിലും ലഭ്യമായ സ്ഥലത്ത് ഗ്രാമപഞ്ചായത്ത്, ബ്ലോക്ക്പഞ്ചായത്ത് മറ്റ് സ്ത്രോതസ്സുകൾ എന്നിവ ഉപയോഗിച്ച് ഭൗതികസൗകര്യങ്ങൾ മെച്ചപ്പെടുത്താൻ എസ്സ് എം സിയും സ്ക്കുൾ അധികൃതരും നിതാന്ത ജാഗരൂകത പുലർത്തുന്നു .സ്കൂളിന്റ ഭൗതിക സൗകര്യങ്ങൾക്കുറിച്ച്</small>''' | |||
'''<small>[[ഗവൺമെന്റ് യു പി എസ്സ് മഞ്ചവിളാകം/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]</small>''' | |||
'''<small> | |||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == |