"ജി എൽ പി എസ് ബേപ്പൂർവെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→മാനേജ്‌മെന്റ്) |
(ചെ.) (Bot Update Map Code!) |
||
വരി 114: | വരി 114: | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{{ | {{Slippymap|lat=11.166523|lon=75.804648|zoom=16|width=800|height=400|marker=yes}} | ||
* കോഴിക്കോട് പാളയം ബസ്‌സ്റ്റാന്റിൽ നിന്നും 2 കി.മി. അകലത്തായി മാങ്കാവ് റോഡിൽ സ്ഥിതിചെയ്യുന്നു. | * കോഴിക്കോട് പാളയം ബസ്‌സ്റ്റാന്റിൽ നിന്നും 2 കി.മി. അകലത്തായി മാങ്കാവ് റോഡിൽ സ്ഥിതിചെയ്യുന്നു. |
20:33, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എൽ പി എസ് ബേപ്പൂർവെസ്റ്റ് | |
---|---|
വിലാസം | |
ബേപ്പൂർ ബേപ്പൂർ പി.ഒ. , 673015 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1920 |
വിവരങ്ങൾ | |
ഇമെയിൽ | gIpschooIbeyporewest@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 17505 (സമേതം) |
യുഡൈസ് കോഡ് | 32041400306 |
വിക്കിഡാറ്റ | Q64551561 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
ഉപജില്ല | ഫറോക്ക് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | ബേപ്പൂർ |
താലൂക്ക് | കോഴിക്കോട് |
ബ്ലോക്ക് പഞ്ചായത്ത് | കോഴിക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കോഴിക്കോട് കോർപ്പറേഷൻ |
വാർഡ് | 48 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 59 |
പെൺകുട്ടികൾ | 57 |
ആകെ വിദ്യാർത്ഥികൾ | 116 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഐഡ ഡിസൂസ |
പി.ടി.എ. പ്രസിഡണ്ട് | മുഹമ്മദ്കബീർ.എം |
എം.പി.ടി.എ. പ്രസിഡണ്ട് | ജംസീന.കെ.പി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം:
കോഴിക്കോട് ജില്ലയുടെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് അറബിക്കടലിനോട് ചേർന്ന് കിടക്കുന്ന ബേപ്പൂർ തുറമുഖത്തിൻ്റെ അടുത്ത് 1920 നാണ് ഗവ: എൽ.പി.സ്കൂൾ ബേപ്പൂർ വെസ്റ്റ് സ്ഥാപിതമായത്. ബേപ്പൂർ ടൗണിൽ നിന്ന് 150 മീറ്റർ ദൂരമാണ് സ്കൂളിലേക്ക് ഉള്ളത്
ഭൗതികസൗകര്യങ്ങൾ
ഇരുനില കെട്ടിടത്തിൽ 7 ക്ലാസ്മുറികൾ, ഓഫീസ്റൂം, സ്റ്റാഫ്റൂം, കമ്പ്യൂട്ടർലാബ്, മീറ്റിംഗ് ഹാൾ, ലൈബ്രറി എന്നിവ സ്ഥിതി ചെയ്യുന്നു. വിശാലമായ കളിസ്ഥലം, പൂന്തോട്ടം, പച്ചക്കറിത്തോട്ടം, ഊട്ടുപുര
മുൻ സാരഥികൾ:
ശ്രീമതി: ലക്ഷ്മി.കെ.പി (പ്രധാനധ്യാപിക)
ശ്രീമതി: പുഷ്പലത.എസ് (പ്രധാനധ്യാപിക)
ശ്രീ: നരേന്ദ്രൻ .കെ .പി ( പ്രധാനധ്യാപകൻ)
ശ്രീ: ശശിധരൻ .ടി .എം (പ്രധാനധ്യാപകൻ)
മാനേജ്‌മെന്റ്
സർക്കാർ
അധ്യാപകർ:
ശ്രീമതി: ഐഡ ഡിസൂസ (പ്രധാനധ്യാപിക)
ശ്രീ: ജയൻ മലയിൽ (സീനിയർ അധ്യാപകൻ)
ശ്രീമതി: ലസിത.എം (അധ്യാപിക)
ശ്രീമതി: ബുഷറ.പി ( അറബിക് അധ്യാപിക)
ശ്രീമതി: പ്രജിത .കെ.പി (അധ്യാപിക)
പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ
== പാഠ്യേതര പ്രവർത്തനങ്ങൾ ==നേർക്കാഴ്ച
ചിത്രങ്ങൾ
വഴികാട്ടി
- കോഴിക്കോട് എയർപോർട്ടിൽ നിന്ന് 20 കി.മി. അകലം
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 17505
- 1920ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ