ജി എൽ പി എസ് ബേപ്പൂർവെസ്റ്റ്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജി എൽ പി എസ് ബേപ്പൂർവെസ്റ്റ് | |
|---|---|
| വിലാസം | |
ബേപ്പൂർ ബേപ്പൂർ പി.ഒ. , 673015 , കോഴിക്കോട് ജില്ല | |
| സ്ഥാപിതം | 1920 |
| വിവരങ്ങൾ | |
| ഇമെയിൽ | gIpschooIbeyporewest@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 17505 (സമേതം) |
| യുഡൈസ് കോഡ് | 32041400306 |
| വിക്കിഡാറ്റ | Q64551561 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
| ഉപജില്ല | ഫറോക്ക് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോഴിക്കോട് |
| നിയമസഭാമണ്ഡലം | ബേപ്പൂർ |
| താലൂക്ക് | കോഴിക്കോട് |
| ബ്ലോക്ക് പഞ്ചായത്ത് | കോഴിക്കോട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | കോഴിക്കോട് കോർപ്പറേഷൻ |
| വാർഡ് | 48 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 46 |
| പെൺകുട്ടികൾ | 45 |
| ആകെ വിദ്യാർത്ഥികൾ | 91 |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ശ്രീ.അലി അഷ്‌റഫ് പി |
| പി.ടി.എ. പ്രസിഡണ്ട് | ശ്രീ.ഉബൈദ് വി |
| എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി.ശില്പ വി |
| അവസാനം തിരുത്തിയത് | |
| 07-07-2025 | 17505 |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം:
കോഴിക്കോട് ജില്ലയുടെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് അറബിക്കടലിനോട് ചേർന്ന് കിടക്കുന്ന ബേപ്പൂർ തുറമുഖത്തിൻ്റെ അടുത്ത് 1920 നാണ് ഗവ: എൽ.പി.സ്കൂൾ ബേപ്പൂർ വെസ്റ്റ് സ്ഥാപിതമായത്. ബേപ്പൂർ ടൗണിൽ നിന്ന് 150 മീറ്റർ ദൂരമാണ് സ്കൂളിലേക്ക് ഉള്ളത്
ഭൗതികസൗകര്യങ്ങൾ
ഇരുനില കെട്ടിടത്തിൽ 7 ക്ലാസ്മുറികൾ, ഓഫീസ്റൂം, സ്റ്റാഫ്റൂം, കമ്പ്യൂട്ടർലാബ്, മീറ്റിംഗ് ഹാൾ, ലൈബ്രറി എന്നിവ സ്ഥിതി ചെയ്യുന്നു. വിശാലമായ കളിസ്ഥലം, പൂന്തോട്ടം, പച്ചക്കറിത്തോട്ടം, ഊട്ടുപുര
മുൻ സാരഥികൾ:
ശ്രീമതി: ലക്ഷ്മി.കെ.പി (പ്രധാനധ്യാപിക)
ശ്രീമതി: പുഷ്പലത.എസ് (പ്രധാനധ്യാപിക)
ശ്രീ: നരേന്ദ്രൻ .കെ .പി ( പ്രധാനധ്യാപകൻ)
ശ്രീ: ശശിധരൻ .ടി .എം (പ്രധാനധ്യാപകൻ)
ശ്രീമതി.ഐഡ ഡിസൂസ (പ്രധാനധ്യാപിക)
ശ്രീമതി.നജ പി (പ്രധാനധ്യാപിക)
മാനേജ്‌മെന്റ്
സർക്കാർ
അധ്യാപകർ:
ശ്രീ.അലി അഷ്‌റഫ് പി (പ്രധാനധ്യാപകൻ)
ശ്രീ: ജയൻ മലയിൽ (സീനിയർ അധ്യാപകൻ)
ശ്രീമതി.ഷെമ്യ കെ ടി കെ (അധ്യാപിക)
ശ്രീമതി: ബുഷറ.പി ( അറബിക് അധ്യാപിക)
ശ്രീമതി: നീബ എ ടി (അധ്യാപിക)
പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ
== പാഠ്യേതര പ്രവർത്തനങ്ങൾ ==നേർക്കാഴ്ച
ചിത്രങ്ങൾ
വഴികാട്ടി
- കോഴിക്കോട് എയർപോർട്ടിൽ നിന്ന് 20 കി.മി. അകലം
- കോഴിക്കോട് റയിൽവേ സ്റ്റേഷനിൽ നിന്നും 9 കി മി അകലത്തിൽ
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 17505
- 1920ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ഫറോക്ക് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ