"എസ് വി എൽ പി സ്കൂൾ, പുഴാതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 49: വരി 49:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശോഭന എൻ
|പ്രധാന അദ്ധ്യാപിക=റീന കെ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=കെ . രമേശൻ  
|പി.ടി.എ. പ്രസിഡണ്ട്=കെ . രമേശൻ  

20:52, 5 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ് വി എൽ പി സ്കൂൾ, പുഴാതി
വിലാസം
ചിറക്കൽ, അരയമ്പേത്ത്

ചിറക്കൽ പി.ഒ.
,
670011
,
കണ്ണൂർ ജില്ല
സ്ഥാപിതം1927
വിവരങ്ങൾ
ഫോൺ0497 2746124
ഇമെയിൽschool13624@gmail.com
കോഡുകൾ
സ്കൂൾ കോഡ്13624 (സമേതം)
യുഡൈസ് കോഡ്32021300814
വിക്കിഡാറ്റQ64459362
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല പാപ്പിനിശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംഅഴീക്കോട്
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്കണ്ണൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം,ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ45
പെൺകുട്ടികൾ49
ആകെ വിദ്യാർത്ഥികൾ94
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറീന കെ
പി.ടി.എ. പ്രസിഡണ്ട്കെ . രമേശൻ
എം.പി.ടി.എ. പ്രസിഡണ്ട്അൻസില കെ. വി
അവസാനം തിരുത്തിയത്
05-04-202413624


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിലെ പുഴാതി എന്ന പ്രദേശത്ത് സ്ഥിതി ചെയ്യ‍ുന്ന എയ്ഡഡ് വിദ്യാലയമാണ് എസ് വി എൽ പി സ്കൂൾ, പുഴാതി

ചരിത്രം

  കണ്ണൂർ ജില്ലയിലെ ചിറക്കൽ പഞ്ചായത്തി്ലെ അരയമ്പ്രത്ത് 1927-ൽ ആരംഭിച്ചതാണ് ഈ വിദ്യാലയം. ചിൾ സ്കൂൾ എന്ന പേരിലാണ് ആദ്യം അറിയപെട്ടിരുന്നത് . ( കൂടുതൽ വായിക്കം)

ഭൗതികസൗകര്യങ്ങൾ

വലിയ ഒരു ഹാൾ, രണ്ട് പ്രത്യേക ക്ലാസ്‌മുറികളും, സ്മാർട്ടക്ലാസ് റൂമും ഉൾപെടുന്ന അത്യാവശ്യ സൗകര്യങ്ങളോടു കൂടിയ വിദ്യാലയമാണ്. കുട്ടികൾക്കാവശ്യമായ ഫർണിച്ചറുകളും ഈവർഷം പുതുതായി ലഭിച്ചിട്ടുണ്ട്. ചുറ്റുമതിലും, കളി സ്ഥലവും ഒക്കെ ഉൾപ്പെടുന്ന സ്കൂളിന് സ്വന്തമായി കുഴൽ കിണർ സംവിധാനമുണ്ട്,സ്വന്തമായി ഒരു ഔട്ഡോർ സ്റ്റേജ് ഉണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

  • പൂന്തോട്ട നിർമാണം
  • പച്ചകറി കൃഷി
  • ഔഷധ തോട്ടം
  • ലൈബ്രറി വായന പോഷിപ്പക്കൽ
  • മികവ് പ്രവർത്തനം

മാനേജർ

ശ്രീ ജസ്വന്ത് ആണ് മാനേജർ

മുൻസാരഥികൾ

നമ്പർ പേര് വർഷം
1 പാണ്ട്യാല ഗോപാലൻ മാസ്‌റ്റർ,
2 ഗോവിന്ദൻ മാസ്‌റ്റർ
3 രാമൻ മാസ്‌റ്റർ
4 കെ ശ്രീമതി
5 എൻ പി ശ്യാമള
6 സി കെ മുകുന്ദൻ
  • പാണ്ട്യാല ഗോപാലൻ മാസ്‌റ്റർ,
  • ഗോവിന്ദൻ മാസ്‌റ്റർ,
  • രാമൻ മാസ്‌റ്റർ,
  • കെ ശ്രീമതി,
  • എൻ പി ശ്യാമള,
  • സി കെ മുകുന്ദൻ,

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മുൻ മന്ത്രിസഭയിലെ ഹരിജന വകുപ്പ് മന്ത്രിയായിരുന്ന ശ്രീ കെ. കുഞ്ഞമ്പു ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥിയായിരുന്നു. അതു പോലെ കെട്ടിട നിർമാണ മേഖലയിൽ പേരു കേട്ട പാർത്ഥാ കൺസ്ട്രക്ഷൻ സാരഥി സാജൻ വി ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥിയായിരുന്നു

പ്രധാനാധ്യാപകർ REENA K

{{#multimaps: 11.9158308,75.3736031| width=800px | zoom=12 }}

"https://schoolwiki.in/index.php?title=എസ്_വി_എൽ_പി_സ്കൂൾ,_പുഴാതി&oldid=2450211" എന്ന താളിൽനിന്ന് ശേഖരിച്ചത്