എസ് വി എൽ പി സ്കൂൾ, പുഴാതി/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25

പാഠ്യേതര പ്രവർത്തനങ്ങൾ

  • പ്രവേശനോത്സവം കലാ-കായികമേള
  • ലാബ്@ഹോം
  • പഠനോത്സവം
  • ഹലോ ഇംഗ്ലീഷ്
  • ഫീൽഡ്ട്രിപ്പ്
  • പാചകമേള
  • കലാകാരൻമാരെ ആദരിക്കൽ


സുരീലി ഹിന്ദി ദിനാചരണം

സുരീലി ഹിന്ദി

സുരീലി ഹിന്ദി സെപ്തംബർ 14,കുട്ടികൾക്ക് ഹിന്ദി ഭാഷയോട് താല്പര്യം ഉണ്ടാക്കുക, അവരെ ഹിന്ദി ഭാഷയിലേക്ക് ആകർഷിച്ചുകൊണ്ട് എളുപ്പത്തിൽ ഹിന്ദി പഠിക്കാനും പഠിപ്പിക്കാനുള്ള സാഹചര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെ സുരേലി ഹിന്ദി ദിനാചരണം നടത്തി . ഹിന്ദി അസംബ്ലി , poster നിർമാണം ,ഗ്രൂപ്പ് ആക്ടിവിറ്റീസ് ,ഹിന്ദി വാണി   എന്നി പരിപാടികൾ നടത്താൻ സാധിച്ചു .