സെന്റ് തോമസ് യു പി എസ് പോത്തൻകോട് (മൂലരൂപം കാണുക)
11:11, 25 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 25 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 72: | വരി 72: | ||
തിരുവനന്തപുരം മേജർ അതിരൂപതയിലെ എം എസ് സി കോർപ്പറേറ്റ് മാനേജ്മെൻറ് അധീനതയിലുള്ള ഈ വിദ്യാലയം 1950 അന്നത്തെ അതിരൂപത ആർച്ച് ബിഷപ്പായിരുന്ന മാർ ഇവാനിയോസ് തിരുമേനി ആണ് സ്ഥാപിച്ചത് 75 വർഷങ്ങൾ പഴക്കമുള്ള മഹത്തായ സ്ഥാപനം ഈ പ്രദേശം ആദ്യകാല പള്ളിക്കൂടങ്ങളിൽ ഒന്നാണ് ഇതുവരെയുള്ള വിദ്യാലയത്തിലെ ചരിത്രം പരിശോധിച്ചാൽ നാടിൻറെ വിദ്യാഭ്യാസപരവും സാംസ്കാരികവുമായ സാമ്പത്തികവും സാമൂഹികവുമായ എല്ലാ പുരോഗതിയിലും ഈ സ്കൂളിൻറെ നിർണായകപങ്ക് ദർശിക്കാനാകും. | തിരുവനന്തപുരം മേജർ അതിരൂപതയിലെ എം എസ് സി കോർപ്പറേറ്റ് മാനേജ്മെൻറ് അധീനതയിലുള്ള ഈ വിദ്യാലയം 1950 അന്നത്തെ അതിരൂപത ആർച്ച് ബിഷപ്പായിരുന്ന മാർ ഇവാനിയോസ് തിരുമേനി ആണ് സ്ഥാപിച്ചത് 75 വർഷങ്ങൾ പഴക്കമുള്ള മഹത്തായ സ്ഥാപനം ഈ പ്രദേശം ആദ്യകാല പള്ളിക്കൂടങ്ങളിൽ ഒന്നാണ് ഇതുവരെയുള്ള വിദ്യാലയത്തിലെ ചരിത്രം പരിശോധിച്ചാൽ നാടിൻറെ വിദ്യാഭ്യാസപരവും സാംസ്കാരികവുമായ സാമ്പത്തികവും സാമൂഹികവുമായ എല്ലാ പുരോഗതിയിലും ഈ സ്കൂളിൻറെ നിർണായകപങ്ക് ദർശിക്കാനാകും. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
സെൻറ് തോമസ് യു പി സ്കൂളിൽ 27 ക്ലാസ് റൂമുകൾ ആണ് ഉള്ളത് . അത് 6 ഹൈടെക് ക്ലാസ് റൂമുകൾ ഉണ്ട് . ലൈബ്രറി ,sick room,സ്റ്റാഫ് റൂം, ഓഫീസ് റൂം,lab room ,ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ബാത്റൂം സൗകര്യങ്ങളുമുണ്ട് . ഉച്ചഭക്ഷണം പാകം ചെയ്യുവാനുള്ള കിച്ചൻ കം സ്റ്റോ റൂം ഉണ്ട് . കുട്ടികൾ സ്കൂളിലേക്ക് എത്താൻ വേണ്ടി 6 സ്കൂൾബസ് സൗകര്യങ്ങളുമുണ്ട്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |