സെന്റ് തോമസ് യു പി എസ് പോത്തൻകോട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് തോമസ് യു പി എസ് പോത്തൻകോട് | |
---|---|
വിലാസം | |
പോത്തൻകോട് സെൻറ് തോമസ് യു പി സ്കൂൾ , പോത്തൻകോട്,പോത്തൻകോട് , Lപോത്തൻകോട് പി.ഒ. , 695584 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1950 |
വിവരങ്ങൾ | |
ഫോൺ | 04712 719563 |
ഇമെയിൽ | stthomasups1950@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43462 (സമേതം) |
യുഡൈസ് കോഡ് | 32140301505 |
വിക്കിഡാറ്റ | Q64035118 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | കണിയാപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | നെടുമങ്ങാട് |
താലൂക്ക് | നെടുമങ്ങാട് |
ബ്ലോക്ക് പഞ്ചായത്ത് | നെടുമങ്ങാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് വെമ്പായം |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 293 |
പെൺകുട്ടികൾ | 227 |
ആകെ വിദ്യാർത്ഥികൾ | 520 |
അദ്ധ്യാപകർ | 17 |
ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 17 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 17 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | കെ.സി.ജേക്കബ് |
പി.ടി.എ. പ്രസിഡണ്ട് | എം.ബാലമുരളി |
എം.പി.ടി.എ. പ്രസിഡണ്ട് | അശ്വതി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
തിരുവനന്തപുരം മേജർ അതിരൂപതയിലെ എം എസ് സി കോർപ്പറേറ്റ് മാനേജ്മെൻറ് അധീനതയിലുള്ള ഈ വിദ്യാലയം 1950 ൽ അന്നത്തെ അതിരൂപത ആർച്ച് ബിഷപ്പായിരുന്ന മാർ ഇവാനിയോസ് തിരുമേനി ആണ് സ്ഥാപിച്ചത്
ചരിത്രം
തിരുവനന്തപുരം മേജർ അതിരൂപതയിലെ എം എസ് സി കോർപ്പറേറ്റ് മാനേജ്മെൻറ് അധീനതയിലുള്ള ഈ വിദ്യാലയം 1950 അന്നത്തെ അതിരൂപത ആർച്ച് ബിഷപ്പായിരുന്ന മാർ ഇവാനിയോസ് തിരുമേനി ആണ് സ്ഥാപിച്ചത് 75 വർഷങ്ങൾ പഴക്കമുള്ള മഹത്തായ സ്ഥാപനം ഈ പ്രദേശം ആദ്യകാല പള്ളിക്കൂടങ്ങളിൽ ഒന്നാണ് ഇതുവരെയുള്ള വിദ്യാലയത്തിലെ ചരിത്രം പരിശോധിച്ചാൽ നാടിൻറെ വിദ്യാഭ്യാസപരവും സാംസ്കാരികവുമായ സാമ്പത്തികവും സാമൂഹികവുമായ എല്ലാ പുരോഗതിയിലും ഈ സ്കൂളിൻറെ നിർണായകപങ്ക് ദർശിക്കാനാകും.
ഭൗതികസൗകര്യങ്ങൾ
സെൻറ് തോമസ് യു പി സ്കൂളിൽ 27 ക്ലാസ് റൂമുകൾ ആണ് ഉള്ളത് . അത് 6 ഹൈടെക് ക്ലാസ് റൂമുകൾ ഉണ്ട് . ലൈബ്രറി ,sick room,സ്റ്റാഫ് റൂം, ഓഫീസ് റൂം,lab room ,ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ബാത്റൂം സൗകര്യങ്ങളുമുണ്ട് . ഉച്ചഭക്ഷണം പാകം ചെയ്യുവാനുള്ള കിച്ചൻ കം സ്റ്റോ റൂം ഉണ്ട് . കുട്ടികൾ സ്കൂളിലേക്ക് എത്താൻ വേണ്ടി 6 സ്കൂൾബസ് സൗകര്യങ്ങളുമുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
മാനേജ്മെന്റ്
മലങ്കര സിറിയൻ കാത്തോലിക് മാനേജ്‌മന്റ്
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക
വർഷം | പ്രധാന അദ്ധ്യാപകരുടെ പേരുകൾ |
1950-1955 | പരമേശ്വരൻപിള്ള |
1955-1961 | എ ജോർജ് |
1961-1963 | ജി ജെ അലക്സാണ്ടർ |
1963-1966 | സി എ സാമുവേൽ |
1968-1985 | ഫെനിക്സ് സിസിലി |
1985-1988 | ടി വി സിസിലിയമ്മ |
988-1991 | മറിയാമ്മ കെ എ |
1991-1995 | എ ജോൺസൺ |
1995- 1998 | Sr.വി ടി അച്ചാമ്മ |
1998-2002 | വി ടി തങ്കമ്മ |
2002-2009 | ജോൺസൻ കെ |
2009- 2021 | വി സ് ത്രേസിയാമ്മ |
2021- till date | കെ സി ജേക്കബ് |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
SAJITH NAZIR - K.A.S (2021-2022)
അംഗീകാരങ്ങൾ
കഴിഞ്ഞ കുറേ വർഷങ്ങളായി നീന്തൽ മത്സരങ്ങളിൽ സംസ്ഥാനത്തെ മികച്ച സ്കൂൾ. കണിയാപുരം ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളിൽ നിരവധി സമ്മാനങ്ങൾ. ഗണിത ശാസ്ത്ര മേളയിൽഓവറോൾ ചാമ്പ്യൻ ഷിപ്പ്. ജില്ലാ ഗാന്ധി കലേത്സവങ്ങളിൽ ഓവറോൾ.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- പോത്തൻകോട് ജംഗ്ഷനിൽ നിന്നും (1 കി.മീ) നെടുമങ്ങാട് റോഡിൽ സെന്റ് തോമസ് ചർച്ചിന് സമീപം
പുറംകണ്ണികൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 43462
- 1950ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ