"പി.എം.എസ്.എ.എം.എൽ.പി.എസ് പകരനെല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) 19336 എന്ന ഉപയോക്താവ് പി.എം.എസ്.എ.എൽ.പി.എസ് പകരനെല്ലൂർ എന്ന താൾ പി.എം.എസ്.എ.എം.എൽ.പി.എസ് പകരനെല്ലൂർ എന്നാക്കി മാറ്റിയിരിക്കുന്നു |
|||
| വരി 66: | വരി 66: | ||
1979-ൽ കടവണ്ടി കോയ സാഹിബ് മാനേജരായി പി.എം.എസ്.എ.എം.എൽ.പി. സ്ക്കൂൾ സ്ഥാപിതമായി. മലപ്പുറം ജില്ലയിൽ കുറ്റിപ്പുറം ഗ്രാമപഞ്ചായത്തിൽ പകരനെ ല്ലൂർ ഗ്രാമത്തിലാണ് ഈ വിദ്യാഭ്യാസ സ്ഥാപനം നിലകൊള്ളുന്നത്. സാമ്പത്തികമായും വിദ്യാഭ്യാസപരമായും പുറകിൽ നിന്നിരുന്ന ഈ പ്രദേശം ഗൾഫ് സ്വാധീനത്താൽ ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. ആരംഭിച്ച കാലത്ത് എല്ലാ വിഭാഗം കുട്ടികളും പ്രാഥമിക വിദ്യാഭ്യാസത്തി നായി ഈ സ്ഥാപനത്തെയാണ് ആശ്രയിച്ചിരുന്നത്. ഒരു ഏക്കറോളം ഭൂ വിസ്തൃതിയിൽ, ഓടിട്ട് ഭേദപ്പെട്ട കെട്ടിടവും, കരിങ്കല്ലു ചുറ്റുമതിലും, ഏത് കാലത്തും വറ്റാത്ത കിണറും, കക്കൂസും - മൂത്രപ്പുരയും, പാചകമുറിയും എല്ലാ ക്ലാസിലും ഫാനും, ലൈറ്റും, കുടി വെള്ള സംവിധാനവും ഒന്ന് ,രണ്ടു മൂന്ന്, നാല് ക്ലാസുകളിൽ ഡസ്‌കുകളും മറ്റ് സൗകര്യ ങ്ങൾ ഉണ്ടായിരുന്നു .[[പി.എം.എസ്.എ.എൽ.പി.എസ് പകരനെല്ലൂർ/ചരിത്രം|കൂടുതൽ വായിക്കുക]] | 1979-ൽ കടവണ്ടി കോയ സാഹിബ് മാനേജരായി പി.എം.എസ്.എ.എം.എൽ.പി. സ്ക്കൂൾ സ്ഥാപിതമായി. മലപ്പുറം ജില്ലയിൽ കുറ്റിപ്പുറം ഗ്രാമപഞ്ചായത്തിൽ പകരനെ ല്ലൂർ ഗ്രാമത്തിലാണ് ഈ വിദ്യാഭ്യാസ സ്ഥാപനം നിലകൊള്ളുന്നത്. സാമ്പത്തികമായും വിദ്യാഭ്യാസപരമായും പുറകിൽ നിന്നിരുന്ന ഈ പ്രദേശം ഗൾഫ് സ്വാധീനത്താൽ ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. ആരംഭിച്ച കാലത്ത് എല്ലാ വിഭാഗം കുട്ടികളും പ്രാഥമിക വിദ്യാഭ്യാസത്തി നായി ഈ സ്ഥാപനത്തെയാണ് ആശ്രയിച്ചിരുന്നത്. ഒരു ഏക്കറോളം ഭൂ വിസ്തൃതിയിൽ, ഓടിട്ട് ഭേദപ്പെട്ട കെട്ടിടവും, കരിങ്കല്ലു ചുറ്റുമതിലും, ഏത് കാലത്തും വറ്റാത്ത കിണറും, കക്കൂസും - മൂത്രപ്പുരയും, പാചകമുറിയും എല്ലാ ക്ലാസിലും ഫാനും, ലൈറ്റും, കുടി വെള്ള സംവിധാനവും ഒന്ന് ,രണ്ടു മൂന്ന്, നാല് ക്ലാസുകളിൽ ഡസ്‌കുകളും മറ്റ് സൗകര്യ ങ്ങൾ ഉണ്ടായിരുന്നു .[[പി.എം.എസ്.എ.എൽ.പി.എസ് പകരനെല്ലൂർ/ചരിത്രം|കൂടുതൽ വായിക്കുക]] | ||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||
ഒന്നു മുതൽ നാല് വരെയുള്ള ക്ലാസുകളിലായി 42 ആൺകുട്ടികളും 52 പെൺകുട്ടികളും പഠിക്കുന്നു | ഒന്നു മുതൽ നാല് വരെയുള്ള ക്ലാസുകളിലായി 42 ആൺകുട്ടികളും 52 പെൺകുട്ടികളും പഠിക്കുന്നു.നിലവിൽ എല്ലാ വിധ ആധുനിക സൗകര്യ ങ്ങളോടും കൂടി ആണ് സ്ഥാപനം പ്രവർത്തിക്കുന്നത് വാഹന സൗകര്യം,സ്മാർട്ട് ക്ലാസ് റൂം, ലൈബ്രറി,വിശാല മായ കളിസ്ഥലം തുടങ്ങി എല്ലാം വിദ്യാലയത്തിൽ ഉണ്ട്. | ||
2023 ജൂൺ 1 മുതൽ പുതിയ കെട്ടിടത്തിൽ ആണ് സ്കൂൾ പ്രവർത്തിക്കുന്നത്. 2 നിലകളിൽ ആയി 8 ക്ലാസ് റൂം,ലൈബ്രറി,ടോയ്‌ലറ്റ് , 3 നഴ്സറി ക്ലാസ് റൂം, സ്റ്റാഫ് റൂം എന്നിവ പ്രവർത്തിക്കുന്നു. കൂടാതെ പിഎം പോഷൻ വഴി ലഭിച്ച ഫണ്ട് ഉപയോഗപ്പെടുത്തി.നിർമിച്ച കിച്ചൺ,സ്റ്റോർ ഉണ്ട്..ആവശ്യത്തിന് മൂത്ര പുരകൾ,കുടി വെള്ള സ്രോതസ്,പച്ചക്കറി തോട്ടം ,പൂന്തോട്ടം ,ശലഭോദ്യാനം എന്നിവയും 1 ഏക്കറിൽ ആയി നില കൊള്ളുന്ന സ്കൂളിൽ ഉണ്ട്.. | 2023 ജൂൺ 1 മുതൽ പുതിയ കെട്ടിടത്തിൽ ആണ് സ്കൂൾ പ്രവർത്തിക്കുന്നത്. 2 നിലകളിൽ ആയി 8 ക്ലാസ് റൂം,ലൈബ്രറി,ടോയ്‌ലറ്റ് , 3 നഴ്സറി ക്ലാസ് റൂം, സ്റ്റാഫ് റൂം എന്നിവ പ്രവർത്തിക്കുന്നു. കൂടാതെ പിഎം പോഷൻ വഴി ലഭിച്ച ഫണ്ട് ഉപയോഗപ്പെടുത്തി.നിർമിച്ച കിച്ചൺ,സ്റ്റോർ ഉണ്ട്..ആവശ്യത്തിന് മൂത്ര പുരകൾ,കുടി വെള്ള സ്രോതസ്,പച്ചക്കറി തോട്ടം ,പൂന്തോട്ടം ,ശലഭോദ്യാനം എന്നിവയും 1 ഏക്കറിൽ ആയി നില കൊള്ളുന്ന സ്കൂളിൽ ഉണ്ട്.. | ||