പി.എം.എസ്.എ.എം.എൽ.പി.എസ് പകരനെല്ലൂർ/ചരിത്രം
(പി.എം.എസ്.എ.എൽ.പി.എസ് പകരനെല്ലൂർ/ചരിത്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഇപ്പോഴത്തെ മാനേജർ ശ്രീ. എം.സി. അലവിക്കുട്ടി ഹാജിയാണ്. ഒന്നു മുതൽ നാല് വരെയുള്ള ഈ വിദ്യാലയത്തിൽ പ്രധാന അധ്യാപകനും, അറബി അധ്യാപകനും ഉൾപ്പെടെ അഞ്ച് അധ്യാപകരാണുള്ളത്. ഇതിൽ മൂന്ന് പേർ പുരുഷന്മാരും തദ്ദേശിയരുമാ ണ്. 2 വനിതകളും .ഇതിനുപുറമെ സ്ക്കൂളിൽ ആരംഭിച്ചിട്ടുള്ള പ്രീ-പ്രൈമറിയിൽ 3 അധ്യാപികയും, ആയയും സേവനമനുഷ്ഠിക്കുന്നു.