ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് എൽ പി എസ്സ് ആലത്തോട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
44559alathottam (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
44559alathottam (സംവാദം | സംഭാവനകൾ)
No edit summary
വരി 73: വരി 73:


===പാഠ്യേതര പ്രവർത്തനങ്ങൾ===
===പാഠ്യേതര പ്രവർത്തനങ്ങൾ===
സ്കൂളിന് സ്വന്തമായി ഒരു റേഡിയോ നിലയം ഉണ്ട് 93,5 കുട്ടി FM.
സ്കൂളിന് സ്വന്തമായി ഒരു റേഡിയോ നിലയം ഉണ്ട് 93,5 കുട്ടി FM. പി റ്റി എ യുടെ സഹായത്തോടെ പച്ചക്കറി കൃഷി നടത്തിവരുന്നു. പെൺകുട്ടികൾക്കായുള്ള കരാട്ടെ പരിശീലനം, യോഗ പരിശീലനം, നൃത്ത പരിശീലനം,


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==

14:18, 18 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവൺമെന്റ് എൽ പി എസ്സ് ആലത്തോട്ടം
വിലാസം
കോട്ടവിള

പാറശാല പി.ഒ.
,
695502
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1914
വിവരങ്ങൾ
ഫോൺ0471 2200559
ഇമെയിൽgovtlpsalathottam@gmail.com
കോഡുകൾ
സ്കൂൾ കോഡ്44559 (സമേതം)
യുഡൈസ് കോഡ്32140900315
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല പാറശാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംപാറശ്ശാല
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്പാറശ്ശാല
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്പാറശ്ശാല
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ49
പെൺകുട്ടികൾ48
ആകെ വിദ്യാർത്ഥികൾ97
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജോൺ സേവ്യർ
പി.ടി.എ. പ്രസിഡണ്ട്തുഷാര
എം.പി.ടി.എ. പ്രസിഡണ്ട്സിമി
അവസാനം തിരുത്തിയത്
18-03-202444559alathottam


പ്രോജക്ടുകൾ




തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല ഗ്രാമപഞ്ചായത്തിലെ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1914ൽ സിഥാപിതമായി.

ചരിത്രം

പിന്നാക്ക സമുദായത്തിൽപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസത്തിനായി

A. ഡാനിയൽ 1914-ൽ ആലത്തോട്ടം എന്ന സ്ഥലത്ത് സ്ഥാപിച്ചതാണ്

ഈ വിദ്യാലയം കുറെക്കാലം ബൈബിൾ ഫെയ്ത്ത് മിഷൻ ഈ സ്കൂൾ നടത്തി.1947 ൽ 10 സെൻ്റ് സഥലവും സ്കൂൾ ഷെഡും പ്രതിഫലമൊന്നും വാങ്ങാതെ ഗവൺമെൻറിനു നൽകി. ആദ്യകാലങ്ങളിൽ ഒന്നു മുതൽ അഞ്ചു വരെ ക്ലാസ്സുകളിൽ തമിഴ് മീഡിയം കുട്ടികൾ പഠിച്ചിരുന്നു. കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

ഭൗതികസൗകരൃങ്ങൾ

3 മഴവെള്ളസംഭരണി    5 ശുചിമുറികൾ, കുടിവെള്ളസംവിധാനം ,ഓഫീസ്‌മുറി ,ഓപ്പൺ ലൈബ്രറി, 5 യൂറിനൽ, പാർക്ക്

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂളിന് സ്വന്തമായി ഒരു റേഡിയോ നിലയം ഉണ്ട് 93,5 കുട്ടി FM. പി റ്റി എ യുടെ സഹായത്തോടെ പച്ചക്കറി കൃഷി നടത്തിവരുന്നു. പെൺകുട്ടികൾക്കായുള്ള കരാട്ടെ പരിശീലനം, യോഗ പരിശീലനം, നൃത്ത പരിശീലനം,

മാനേജ്മെന്റ്

മുൻസാരഥികൾ

നമ്പർ പേര് സ്ഥാനം

3 കംപൃൂട്ട൪ ക്ലബ്

അദ്ധ്യാപകർ

ജോൺ സേവ്യർ

നിഷമോൾ

പുഷ്പറാണി

ജിഞ്ചു.എം

ക്ളബുകൾ

സയൻസ് ക്ലബ്

ഗണിത ക്ലബ് -

ഹെൽത്ത് ക്ലബ്

ഹരിതപരിസ്ഥിതി ക്ലബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു |thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]]

അറബി ക്ലബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

പവതിയാൻ വിളയിൽ നിന്ന് 1 കി .മീ

പാറശാലയിൽ നിന്ന് 2 കി .മീ {{#multimaps: 8.324560, 77.116875 | width=800px | zoom=12 }}