"ഗവ.എൽ.പി.ബി.എസ്. വെൺപകൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 94: വരി 94:
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


മുൻമന്ത്രി. നീലലോഹിതദാസൻ നാടാർ
ഡോക്ടർ പാർവതി
ആയുർവേദ ഡോക്ടർ ഗൗരി
ജയകൃഷ്ണൻ (സൈനികൻ)
ഹരി ആർ (സൈനികൻ)
രജിത ( സർ.ആരോഗ്യ മേഖല)


== വഴികാട്ടി ==
== വഴികാട്ടി ==

11:49, 18 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ,ബാലരാമപുരം ഉപജില്ലയിലെ വെൺപകൽ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയം.

ഗവ.എൽ.പി.ബി.എസ്. വെൺപകൽ
വിലാസം
വെൺപകൽ

ഗവ.എൽ.പി.ബി.എസ്. വെൺപകൽ,695123
,
വെൺപകൽ പി.ഒ.
,
695123
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 11 - 1894
വിവരങ്ങൾ
ഇമെയിൽlpbsvenpakal@gmail.com
കോഡുകൾ
സ്കൂൾ കോഡ്44218 (സമേതം)
യുഡൈസ് കോഡ്32140200107
വിക്കിഡാറ്റQ12345789
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല ബാലരാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംനെയ്യാറ്റിൻകര
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്അതിയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംഅതിയന്നൂർ പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ8
പെൺകുട്ടികൾ4
ആകെ വിദ്യാർത്ഥികൾ12
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരാജി എം ആർ
പി.ടി.എ. പ്രസിഡണ്ട്മഞ
എം.പി.ടി.എ. പ്രസിഡണ്ട്പ്രതിഭ
അവസാനം തിരുത്തിയത്
18-03-202444218 1


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




== ചരിത്രം ==ബാലരാമപുരം ഉപജില്ലയിൽ അതിയന്നൂർ പഞ്ചായത്തിൽ 1894-ൽ കുടിപ്പള്ളിക്കൂടമായി സ്ഥാപിതമായ വിദ്യാലയമാണ് ഗവൺമെൻറ് എൽ പി ബി എസ് വെൺപകൽ സ്കൂൾ.ചിന്നമാർത്താണ്ഡൻ പുതുക്കര എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ വിദ്യാഭ്യാസ ഇപ്പോൾ ഗവൺമെൻറ് എൽ പി ബി എസ് വെൺപകൽ എന്ന പേരിൽ അറിയപ്പെടുന്നു.തികച്ചുംഗ്രാമീണ അന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയത്തിൽ കർഷകരുടെയും കൂലിപ്പണിക്കാരുടെയും മക്കളാണ് വിദ്യാഭ്യാസിക്കുന്നത്.ഈ വിദ്യാലയത്തിലെ ആദ്യത്തെ പ്രധാന അധ്യാപകൻ ശ്രീ.നാരായണപിള്ളയെ അവർകളാണ്.പിന്നോക്ക മേഖലയിൽ നിന്നും സാംസ്കാരിക, രാഷ്ട്രീയ,കല,തുടങ്ങിയ മേഖലകളിലേക്ക് നിരവധി പൗരന്മാരെ ഈ വിദ്യാലയം സംഭാവന ചെയ്തിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

രാമീണ അന്തരീക്ഷത്തിൽ വളരെ മനോഹരമായ ഈ വിദ്യാലയത്തിൽ രണ്ടു കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും ഒരു ഓഫീസ് റൂം ഉണ്ട്. കിണർ, അടുക്കള എന്നിവ വിദ്യാലയത്തിനുണ്ട്.ആധുനിക രീതിയിലുള്ള ശൗചാലയവും വിദ്യാലയത്തിനുണ്ട്.ആകെ 67 സെന്റ് വിസ്തൃതിയുള്ള വിദ്യാലയത്തിൽ മനോഹരമായ ഒരു പൂന്തോട്ടവും കളിസ്ഥാനവുമുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • സയൻസ് ക്ലബ് . ഹരിത കാർഷിക ക്ലബ് . ഭാഷ ക്ലബ്

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • നിർമല മാത്യു  (2013-15)
  • മോഹന രാജ് (2015 - 17)
  • ശോഭന ( 2017- 18)
  • ഉഷാ രാഘവൻ (2018-19)
  • ജയ ശ്രീലത (2019-20)
  • ദിലീപ് എം എസ് (2021-22)
  • സൈനു എസ് ( 2022- 23 )
  • രാജി എം. ആർ (2023 -2024)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മുൻമന്ത്രി. നീലലോഹിതദാസൻ നാടാർ

ഡോക്ടർ പാർവതി

ആയുർവേദ ഡോക്ടർ ഗൗരി

ജയകൃഷ്ണൻ (സൈനികൻ)

ഹരി ആർ (സൈനികൻ)

രജിത ( സർ.ആരോഗ്യ മേഖല)

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ അവണാകുഴി നെയ്യാറ്റിൻകര റോഡിൽ കാമുകിൻകോഡ് നിന്ന് വെന്പകൽ റോഡിൽ വെന്പകൽ ആശുപത്രിക്കു തൊട്ടു താഴെ സ്ഥിതി ചെയ്യുന്നു

{{#multimaps:8.38046,77.06688| zoom=18 }}

"https://schoolwiki.in/index.php?title=ഗവ.എൽ.പി.ബി.എസ്._വെൺപകൽ&oldid=2257560" എന്ന താളിൽനിന്ന് ശേഖരിച്ചത്