"സ്പെഷ്യൽ യു പി എസ്സ് കിളിമാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
| വരി 62: | വരി 62: | ||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== | == ചരിത്രംലോകപ്രശസ്ത ചിത്രകാരൻ രാജാരവിവർമ്മയുടെ ജന്മഗേഹം ആയകിളിമാനൂർ കൊട്ടാരത്തിന്റെ ഉടമസ്ഥതയിലുള്ള വിദ്യാലയമാണ് സ്പെഷ്യൽ യുപി സ്കൂൾ അഥവാ കൊട്ടാരം സ്കൂൾ ലോകപ്രശസ്ത കിളിമാനൂർ കൊട്ടാരത്തിന്റെ ചരിത്രവും കൊട്ടാരം സ്കൂളിന്റെ ചരിത്രവും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട് ആദ്യകാലത്ത് കൊട്ടാരം അംഗങ്ങൾക്ക് മാത്രമായി 1894 ൽ തുടങ്ങിയതാണ് ഈ വിദ്യാലയം == | ||
== തര പ്രവർത്തനങ്ങൾ == | |||
== | |||
* ക്ലാസ് മാഗസിൻ. | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
17:51, 17 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപ ജില്ലയിൽ കിളിമാനൂർ ൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് സ്പെഷ്യൽ യു പി എസ്സ് കിളിമാനൂർ
| സ്പെഷ്യൽ യു പി എസ്സ് കിളിമാനൂർ | |
|---|---|
| വിലാസം | |
ചൂട്ടയിൽ കിളിമാനൂർ പി.ഒ. , 695601 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 1894 |
| വിവരങ്ങൾ | |
| ഇമെയിൽ | specialups123@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 42452 (സമേതം) |
| യുഡൈസ് കോഡ് | 32140500305 |
| വിക്കിഡാറ്റ | Q64035205 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ഉപജില്ല | കിളിമാനൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
| നിയമസഭാമണ്ഡലം | ആറ്റിങ്ങൽ |
| താലൂക്ക് | ചിറയൻകീഴ് |
| ബ്ലോക്ക് പഞ്ചായത്ത് | കിളിമാനൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | കിളിമാനൂർ പഞ്ചായത്ത് |
| വാർഡ് | 11 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 39 |
| പെൺകുട്ടികൾ | 30 |
| അദ്ധ്യാപകർ | 9 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | കെ. ലീല |
| പി.ടി.എ. പ്രസിഡണ്ട് | പി എസ് രാജേഷ് |
| എം.പി.ടി.എ. പ്രസിഡണ്ട് | അശ്വതി |
| അവസാനം തിരുത്തിയത് | |
| 17-03-2024 | 42452 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രംലോകപ്രശസ്ത ചിത്രകാരൻ രാജാരവിവർമ്മയുടെ ജന്മഗേഹം ആയകിളിമാനൂർ കൊട്ടാരത്തിന്റെ ഉടമസ്ഥതയിലുള്ള വിദ്യാലയമാണ് സ്പെഷ്യൽ യുപി സ്കൂൾ അഥവാ കൊട്ടാരം സ്കൂൾ ലോകപ്രശസ്ത കിളിമാനൂർ കൊട്ടാരത്തിന്റെ ചരിത്രവും കൊട്ടാരം സ്കൂളിന്റെ ചരിത്രവും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട് ആദ്യകാലത്ത് കൊട്ടാരം അംഗങ്ങൾക്ക് മാത്രമായി 1894 ൽ തുടങ്ങിയതാണ് ഈ വിദ്യാലയം
തര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്, ...)
- സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
- ജൂനിയർ റെഡ്ക്രോസ്സ്
- എൻ.എസ്.എസ്.
- കലാ-കായിക മേളകൾ
- ഫീൽഡ് ട്രിപ്സ്
മാനേജ്മെന്റ്
കിളിമാനൂർ കൊട്ടാരം ട്രസ്റ്റ് മാനേജ്മന്റ്
മുൻ സാരഥികൾ
| ക്രമ നമ്പർ | പ്രധാന അധ്യാപകർ |
|---|---|
| 1 | കെ ബി രാജരാജവർമ്മ |
| 2 | കെ ചന്ദ്രൻപിള്ള |
| 3 | എൽ കെ ജ്യോതികുമാരി |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ചിത്രശാല
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തിരുവനന്തപുരം കൊട്ടാരക്കരറോഡിൽ (എം.സി റോഡ് ) നിന്ന് 34 കിലോമീറ്റർ വടക്ക് മാറിയാണ് കിളിമാനൂർ പട്ടണം, അവിടെ നിന്ന് ആറ്റിങ്ങൽ റോഡിൽ 2 കിലോമീറ്റർ സഞ്ചരിക്കുമ്പോൾ ചൂട്ടയിൽ എന്ന സ്ഥലത്ത് എത്തുന്നു, അവിടെ നിന്ന് പാലസ് റോഡിൽ 400 മീറ്റർ സഞ്ചരിക്കുമ്പോൾ കിളിമാനൂർ സ്പെഷ്യൽ യു പി എസ്-ൽ (കൊട്ടാരം സ്കൂൾ) എത്തിച്ചേരാം .
{{#multimaps: 8.76111,76.86533 | zoom=18}}
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 42452
- 1894ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കിളിമാനൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ