"എൽ എം എസ്സ്എൽ പി എസ്സ് മാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44527lmslps (സംവാദം | സംഭാവനകൾ)
ജിനേഷ് (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 34: വരി 34:


==ചരിത്രം==
==ചരിത്രം==
തിരുവനന്തപുരം ജില്ലയിൽ പാറശ്ശാല നിയോജക മണ്ഡലത്തിൽ വെള്ളറട ഗ്രാമപഞ്ചായത്തിലെ പാട്ടം തലക്കൽ എന്ന ഗ്രാമത്തിലാണ് എൽ എം എസ് എൽ പി എസ് മാനൂർ സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1914-ൽ മിഷനരിമാരാൽ സ്ഥാപിതമായ ഈ സ്കൂളിൽ ആദ്യകാലങ്ങളിൽ ഞായറാഴ്ചകളിൽ ആരാധനയും തിങ്കൾ മുതൽ വെള്ളി വരെ സ്കൂൾ ക്ലാസും നടന്നിരുന്നു.ലണ്ടൻ മിഷനറിയായ അഹരോൻ ,പുണ്യനാഥൻ ,ജോസഫ് ,വേദമാണിക്യം എന്നിവർ ചേർന്ന് അറുപത് സെന്റ് സ്ഥലം വാങ്ങി 1914  -ൽ സ്‌കൂൾ ആരംഭിച്ചു .പ്രാരംഭത്തിൽ ഒന്നും രണ്ടും ക്ലാസ്സുകളാണ് ഉണ്ടായിരുന്നത് . ദൂരെയുള്ള സ്കൂളിൽ പോയി പഠിക്കുന്ന തിനുള്ള  സൗകര്യം ഇവിടത്തെ പാവപ്പെട്ടകുട്ടികൾക്ക് ഇല്ലാത്തതിനാലുംഅവർക്ക്പ്രൈമറി  വിദ്യാഭ്യാസമെങ്കിലും ലഭിക്കുന്നതിനു വേണ്ടിയാണ് ഇങ്ങനെ യൊരു സ്കൂൾ തുടങ്ങാൻ പ്രേരിതമായത്.ഓഫീസ് ഒഴികെയുള്ള ഭാഗം പ്രവർത്തിക്കുന്ന കെട്ടിടം പണികഴിപ്പിച്ചത് ശ്രീ .ഐസക് ഹെഡ്മാസ്റ്റർ ആയിരുന്നപ്പോഴാണ് .പഴമക്കാരെകണ്ട്‌ സ്കൂൾ സംബന്ധമായ പലകാര്യങ്ങളും തിരക്കിയെങ്കിലും പഴയ റെക്കോർഡുകൾ പരിശോധിച്ചിട്ടും  ആദ്യത്തെ പ്രഥമാധ്യാപകന്റെ പേരും വിദ്യാർത്ഥിയുടെ പേരും ലഭിച്ചില്ല .ഇപ്പോൾ ഇവിടെ 1മുതൽ 4വരെ സ്കൂൾ ക്ലാസും അതോടൊപ്പം പ്രീപ്രൈമറി ക്ലാസും നടന്നു വരുന്നു.ഇപ്പോൾ ഈ സ്കൂൾ എൽ എം എസ് കോർപ്പറേറ്റ് മാനേജ്മെന്റിന്റെ നിയന്ത്രണത്തിലാണ്.
തിരുവനന്തപുരം ജില്ലയിൽ പാറശ്ശാല നിയോജക മണ്ഡലത്തിൽ വെള്ളറട ഗ്രാമപഞ്ചായത്തിലെ പാട്ടം തലക്കൽ എന്ന ഗ്രാമത്തിലാണ് എൽ എം എസ് എൽ പി എസ് മാനൂർ സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1914-ൽ മിഷനരിമാരാൽ സ്ഥാപിതമായ ഈ സ്കൂളിൽ ആദ്യകാലങ്ങളിൽ ഞായറാഴ്ചകളിൽ ആരാധനയും തിങ്കൾ മുതൽ വെള്ളി വരെ സ്കൂൾ ക്ലാസും നടന്നിരുന്നു.ലണ്ടൻ മിഷനറിയായ അഹരോൻ ,പുണ്യനാഥൻ ,ജോസഫ് ,വേദമാണിക്യം എന്നിവർ ചേർന്ന് അറുപത് സെന്റ് സ്ഥലം വാങ്ങി 1914  -ൽ സ്‌കൂൾ ആരംഭിച്ചു .പ്രാരംഭത്തിൽ ഒന്നും രണ്ടും ക്ലാസ്സുകളാണ് ഉണ്ടായിരുന്നത് . [[എൽ എം എസ്സ്എൽ പി എസ്സ് മാനൂർ/ചരിത്രം|കൂടുതൽ അറിയാൻ]]


==ഭൗതിക സൗകര്യങ്ങൾ==
==ഭൗതിക സൗകര്യങ്ങൾ==
"https://schoolwiki.in/എൽ_എം_എസ്സ്എൽ_പി_എസ്സ്_മാനൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്