ഉള്ളടക്കത്തിലേക്ക് പോവുക

"ജി. യു. പി. എസ്. സിവിൽസ്റ്റേഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Vinodputhiyottil (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
(ചെ.) Bot Update Map Code!
വരി 106: വരി 106:




{{#multimaps:11.283542492416231, 75.78961235414715|zoom=18}}
{{Slippymap|lat=11.283542492416231|lon= 75.78961235414715|zoom=18|width=full|height=400|marker=yes}}

20:37, 27 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി. യു. പി. എസ്. സിവിൽസ്റ്റേഷൻ
വിലാസം
സിവിൽ സ്റ്റേഷൻ, കോഴിക്കോട്

സിവിൽ സ്റ്റേഷൻ പി.ഒ.
,
673020
,
കോഴിക്കോട് ജില്ല
സ്ഥാപിതം1911
വിവരങ്ങൾ
ഫോൺ0495 2372037
ഇമെയിൽgupscivil@gmail.com
കോഡുകൾ
സ്കൂൾ കോഡ്17237 (സമേതം)
യുഡൈസ് കോഡ്32040501901
വിക്കിഡാറ്റQ64552741
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല കോഴിക്കോട് സിറ്റി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകോഴിക്കോട് വടക്ക്
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്കോഴിക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംകോഴിക്കോട് കോർപ്പറേഷൻ
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ34
ആകെ വിദ്യാർത്ഥികൾ106
അദ്ധ്യാപകർ9
വൊക്കേഷണൽ ഹയർസെക്കന്ററി
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികSHEENA
പി.ടി.എ. പ്രസിഡണ്ട്ANARKALI
എം.പി.ടി.എ. പ്രസിഡണ്ട്NASHEEDA
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ




കോഴിക്കോട് ജില്ലയിലെ കോഴിക്കോട് നഗരസഭയിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കോഴിക്കോട് സിറ്റി ഉപജില്ലയിലെ ഈ സ്ഥാപനം 1911 ൽ സ്ഥാപിതമായി.

ചരിത്രം

1909 ൽ സ്താപിതമായതായി രേഖകളിൽ കാണുന്ന ഈ വിദ്യാലയത്തിൻറെ ആദ്യ നാമം കളത്തിൽപറമ്പ് സ്കൂൾ എന്നായിരുന്നു.സ്ഥാപകൻ ഒരു പിള്ളയാണെന്നു പറയപ്പെടുന്നു .പിളളയുടെ സ്കൂൾ എന്നാണ് ഫറഞ്ഞിരുന്നത് പോലും.ആദ്യകാലത്ത് അഞ്ചാംതരം വരെയാണ് ഉണ്ടായിരുന്നത്.ഗവ.ഏറ്റെടുത്തതോടെ യൂ.പി.സ്കൂളായി അപ്പ് ഗ്രേഡ് ചെയ്തു

കൂടുതൽ അറിയാൻ

ഭൗതികസൗകരൃങ്ങൾ

സർക്കാരിൻ്റെയും ,കോർപ്പറേഷൻറെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും ,സ്മാർട്ട് ക്ലാസ് റൂമും,ശ്രീ.എ.പ്രദീപ് കുമാർ എം.എൽ എ യുടെ സഹകരണത്തോയെയുള്ള സയൻസ് ലാബും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.ശ്രീ. എം.കെ. രാഘവൻ .എം.പിയുടെ സഹകരണത്തോടെയുള്ള കുടിവെള്ള പദ്ധതിയും ഉണ്ട്.കൂടുതൽ വായിക്കുക

മികവുകൾ

ബാലശാസ്ത്ര കോൺഗ്രസ്സിൽ ജില്ലയെ പ്രതിനിധീകരിച്ച് തിരുവനന്തപുരത്ത് നടന്ന മൽസരത്തിൽ പ്രോജക്ട് അവതരിപ്പിച്ചു. ....................................................

ദിനാചരണങ്ങൾ

........................................................

അദ്ധ്യാപകർ

  • SOUMYA.CV
  • RAMSHINA.CM
  • SHINUJA
  • SHIBU MUTHATTU
  • DALIYA
  • RASITHA
  • SHEENA

ക്ളബുകൾ

ഇംഗ്ലീഷ് ക്ലബ്ബ്

ഇംഗ്ലീഷ് അസംബ്ലി,ഈ-മാഗസിൻ,നോട്ടീസ് ബോർഡ്,തിയേറ്റർ ഡ്രാമ,ഇംഗ്ലീഷ് കോർണർ,

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

റാലിക്ക് കുട്ടികൾ തയ്യാറാകുന്നു


ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

  • കോഴിക്കോട് -വയനാട് റോഡിൽ, സിറ്റിയിൽ നിന്നും 6 കി.മി അകലത്തിൽ


Map