"ജി എം യു പി എസ്സ് കുളത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 62: വരി 62:
}}  
}}  
==ചരിത്രം==
==ചരിത്രം==
നെയ്യാറ്റിൻകര താലൂക്കിൽ കുളത്തൂർ പഞ്ചായത്തിൽ നല്ലൂർവട്ടം വാർഡിൽ പ്ലാമൂട്ടുക്കട ജംഗ്ഷനിൽ നിന്നും 1 കി.മീ പടിഞ്ഞാറ് പൂഴിക്കുന്ന് റോഡിൽ സ്ഥിതി ചെയ്യുന്ന ഒരു വ്യക്തിഗത മാനേജ്മെന്റ് സ്കൂളാണ് ജി.എം.യു.പി എസ് . കുളത്തൂർ [[ജി എം യു പി എസ്സ് കുളത്തൂർ/ചരിത്രം|കൂടൂതൽ വായനയ്ക്കായി]]
നെയ്യാറ്റിൻകര താലൂക്കിൽ കുളത്തൂർ പഞ്ചായത്തിൽ നല്ലൂർവട്ടം വാർഡിൽ പ്ലാമൂട്ടുക്കട ജംഗ്ഷനിൽ നിന്നും 1 കി.മീ പടിഞ്ഞാറ് പൂഴിക്കുന്ന് റോഡിൽ സ്ഥിതി ചെയ്യുന്ന ഒരു വ്യക്തിഗത മാനേജ്മെന്റ് സ്കൂളാണ് ജി.എം.യു.പി എസ് . കുളത്തൂർ. 1959-60 കാലഘട്ടങ്ങളിൽ നല്ലൂർവട്ടം എൽ.പി.എസ് . എറിച്ചല്ലൂർ എൽ.പി.ജി.എസ് . കാക്കറവിള എൽ.എം.എസ്.എൽ.പി.എസ് എന്നീ സ്കൂളുകളിൽ നിന്നും നാലാം സ്റ്റാൻഡേർഡ് പാസ്സായി ഇറങ്ങുന്ന കുട്ടികൾക്ക് അപ്പർ പ്രൈമറി വിദ്യാഭ്യാസം പൂർത്തികരിക്കാൻ അടുത്തെങ്ങും സ്കൂളുകൾ ഉണ്ടായിരുന്നില്ല .  [[ജി എം യു പി എസ്സ് കുളത്തൂർ/ചരിത്രം|കൂടൂതൽ വായനയ്ക്കായി]]


==ഭൗതികസൗകര്യങ്ങൾ ==
==ഭൗതികസൗകര്യങ്ങൾ ==

12:18, 15 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തിരുവനന്തപുരം ജില്ലയിലെ കുളത്തൂർ ഗ്രാമപഞ്ചായത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1962 ൽ സ്ഥാപിതമായി .

ജി എം യു പി എസ്സ് കുളത്തൂർ
വിലാസം
കുളത്തൂർ

ജി.എം.യു.പി..എസ്.കുളത്തൂർ
,
വെംകടമ്പ് പി.ഒ.
,
695506
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം31 - 5 - 1963
വിവരങ്ങൾ
ഫോൺ0471 2218180
ഇമെയിൽ44553kulathoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്44553 (സമേതം)
യുഡൈസ് കോഡ്32140900110
വിക്കിഡാറ്റQ64036994
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല പാറശാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംനെയ്യാറ്റിൻകര
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്പാറശ്ശാല
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്കുളത്തൂർ
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ64
പെൺകുട്ടികൾ73
ആകെ വിദ്യാർത്ഥികൾ135
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജയശ്റീ. ഏ.എസ്
പി.ടി.എ. പ്രസിഡണ്ട്ബൈജു എസ്
എം.പി.ടി.എ. പ്രസിഡണ്ട്ഷീബ എസ്
അവസാനം തിരുത്തിയത്
15-03-202444553


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

നെയ്യാറ്റിൻകര താലൂക്കിൽ കുളത്തൂർ പഞ്ചായത്തിൽ നല്ലൂർവട്ടം വാർഡിൽ പ്ലാമൂട്ടുക്കട ജംഗ്ഷനിൽ നിന്നും 1 കി.മീ പടിഞ്ഞാറ് പൂഴിക്കുന്ന് റോഡിൽ സ്ഥിതി ചെയ്യുന്ന ഒരു വ്യക്തിഗത മാനേജ്മെന്റ് സ്കൂളാണ് ജി.എം.യു.പി എസ് . കുളത്തൂർ. 1959-60 കാലഘട്ടങ്ങളിൽ നല്ലൂർവട്ടം എൽ.പി.എസ് . എറിച്ചല്ലൂർ എൽ.പി.ജി.എസ് . കാക്കറവിള എൽ.എം.എസ്.എൽ.പി.എസ് എന്നീ സ്കൂളുകളിൽ നിന്നും നാലാം സ്റ്റാൻഡേർഡ് പാസ്സായി ഇറങ്ങുന്ന കുട്ടികൾക്ക് അപ്പർ പ്രൈമറി വിദ്യാഭ്യാസം പൂർത്തികരിക്കാൻ അടുത്തെങ്ങും സ്കൂളുകൾ ഉണ്ടായിരുന്നില്ല . കൂടൂതൽ വായനയ്ക്കായി

ഭൗതികസൗകര്യങ്ങൾ

ഒന്നര ഏക്കർ വിസ്‌തൃതിയുള്ള ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2 കെട്ടിടങ്ങൾ ഉൾക്കൊള്ളുന്നതാണ് ഈ സ്കൂൾ. 5 മുതൽ ഏഴാം ക്ലാസ്സ്‌ വരെ കുട്ടികൾക്കായി 7 ക്ലാസ്സ്മുറികൾ, ലൈബ്രറി , ലാബ് , സ്റ്റാഫ് റൂം, മൾട്ടീമീഡിയ റൂം ഓഫീസ് റൂം, സ്റ്റാഫ് റൂം എന്നിവയുണ്ട്. ഇതിനു പുറമെ അടുക്കള, ആൺകുട്ടികൾക്കും പെൺ കുട്ടികൾക്കും പ്രത്യേകം ശൗചാലയങ്ങൾ എന്നിവയും സ്കൂളിൽ ഉണ്ട്. സ്കൂളിന് പൊതുവായ ഒരു ലൈബ്രറിയും ഓരോ ക്ലാസ്സിനും ക്ലാസ്സ്‌ ലൈബ്രറിയും ഉണ്ട്. അസംബ്ലി ഗ്രൗണ്ടിനോട് ചേർന്ന് ഒരു ജൈവ വൈവിദ്ധ്യ തോട്ടവും, കുട്ടികൾക്ക് കളിക്കാൻ കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഒരു ജൈവ പച്ചക്കറി തോട്ടവും ശലഭ ഉദ്യാനവും നിർമിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങി കഴിഞ്ഞു .

പാഠ്യേതര പ്രവർത്തനങ്ങൾ

ദിനാചരണങ്ങളുടെ അടിസ്ഥാനത്തിൽ വ്യക്തിഗത മാഗസീനിന്റെ നിർമാണം . പരിസ്ഥിതി ദിനാചരണത്തോടു അനുബന്ധിച്ചു 'തളിർ തെന്നൽ ' പത്രം പ്രസിദ്ധീകരിച്ചു . ബഡിങ് റൈറ്റേഴ്‌സ് എന്ന പ്രോഗ്രാമിലൂടെ കുട്ടി എഴുത്തുകാരെ കണ്ടെത്തി അവരുടെ രചനകളെ പ്രസിദ്ധീകരിച്ചു .ക്ലാസ് തല ഗണിത മാഗസീൻ തയ്യാറാക്കി പ്രകാശനം ചെയ്തു .

മാനേജ്‌മെന്റ്

ജി .എം .യു .പി .എസ് കുളത്തൂർ ഒരു വ്യക്തിഗത മാനേജ്‌മന്റ് സ്കൂളാണ് . പി സുകുമാരൻ നായർ ആണ് സ്കൂൾ മാനേജർ . 2023 -24 ലെ പി. റ്റി .എ എക്സിക്യൂട്ടീവ് അംഗങ്ങളെ 20 / 07 / 2023 നു തിരഞ്ഞെടുത്തു . ശ്രീ .എസ് .ബൈജുവിനെ പി.റ്റി .എ പ്രസിഡന്റായും കൃഷ്ണ പ്രിയ എസ് .ബി യെ പി.റ്റി .എ വൈസ് പ്രസിഡന്റായും 15 അംഗ കമ്മറ്റി തിരഞ്ഞെടുത്തു .

അദ്ധ്യാപകർ

അധ്യാപകരുടെ മികച്ച സേവനം സ്കൂളിന്റെ പ്രവർത്തനങ്ങളെ മികവുറ്റതാക്കുന്നു. നിലവിൽ പ്രഥമ അദ്ധ്യാപിക ഉൾപ്പെടെ 5 അധ്യാപകരാണ് ഈ വിദ്യാലയത്തിൽ സേവനം അനുഷ്ഠിക്കുന്നത്. പ്രഥമ അദ്ധ്യാപിക ശ്രീമതി എ . എസ് .ജയശ്രീ ടീച്ചർ സ്കൂളിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു .

1 ശ്രീമതി .എ .എസ് .ജയശ്രീ
2 ബി .ആർ .സിന്ധു
3 പി .സുജാദേവി
4 പി . അനിൽ കുമാർ
5 പി . രാജീവ്

മുൻ സാരഥികൾ

ക്രമ നമ്പർ പേര് കാലഘട്ടം
1 ജി .ആനന്ദ വല്ലി അമ്മ 1965-1996
2 വി .കെ .രാമചന്ദ്രൻ നായർ 1996-1997
3 പി. സുശീല ബായ് അമ്മ 1997-1998
4 എ .എസ് . ജയശ്രീ 1998-2024

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

ക്രമ നമ്പർ പേര് പ്രവർത്തന മേഖല
1 ഡോ .അനീഷ് .ജി .നാഥ്‌ പ്രൊഫസർ
2 സജിനി .ജി .എൽ ഡോക്ടർ

അംഗീകാരങ്ങൾ

2019 -2020 ൽ ജൈവ വൈവിധ്യ ഉദ്യാനത്തിന് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു . 2019 -2020  അഭയ .പി .ആർ നും  , 2020 -2021 ൽ സനീഷ് കുമാർ എസ് .എൽ നും USS സ്കോളർഷിപ് ലഭിച്ചു .2021 -2022 ൽ നടന്ന കിക്ക്‌ബോക്സിങ് മത്സരത്തിൽ ക്ലാസ് 6 ലെ അലീന .ജെ .എം നു സംസ്ഥാന തലത്തിൽ ഒന്നാം സമ്മാനം കരസ്ഥമാക്കാൻ സാധിച്ചു , തുടർച്ചയായി രണ്ടാം തവണയും (2022 -2023 ) അലീന ഒന്നാം സ്ഥാനത്തെത്തി . കുളത്തൂർ പഞ്ചായത്തു തല ഹരിത വിദ്യാലയം ശുചിത്വ വിദ്യാലയം പദ്ധതിയിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി . 2023 -24 പാറശ്ശാല ഉപജില്ലാ കലോത്സവത്തിൽ യു .പി.വിഭാഗം ഓവറോൾ ചാമ്പ്യൻ .

വഴികാട്ടി

ഉദിയൻകുളങ്ങര- പൊഴിയൂർ റൂട്ടിൽ പ്ലാമൂട്ടുക്കട ജംഗ്ഷനിൽ നിന്നും വലത്തോട്ട് .പൂഴിക്കുന്ന് റോഡിൽ പ്ലാമൂട്ടുക്കട നിന്നും 1 കി.മി റോഡുമാർഗം സ്കൂളിൽ എത്താം. {{#multimaps: 8.34379,77.10864|zoom=18}}

"https://schoolwiki.in/index.php?title=ജി_എം_യു_പി_എസ്സ്_കുളത്തൂർ&oldid=2232919" എന്ന താളിൽനിന്ന് ശേഖരിച്ചത്