"എൽ പി എസ്സ് മൂവേരിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 66: | വരി 66: | ||
== ഈ പ്രദേശത്തിന്റെ സാമൂഹികവും സാംസ്കാരികവും വിദ്യാഭ്യാസപരവുമായ ഉന്നമനത്തിനാണ് ഈ വിദ്യാലയം സ്ഥാപിച്ചത് .അത് സാക്ഷാത്ക്കരിക്കുകയും ചെയ്തിട്ടുണ്ട് .ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളിൽ പലരും സമൂഹത്തിൽ ഉന്നത സ്ഥാനങ്ങൾ അലങ്കരിക്കുന്നുണ്ട് . == | == ഈ പ്രദേശത്തിന്റെ സാമൂഹികവും സാംസ്കാരികവും വിദ്യാഭ്യാസപരവുമായ ഉന്നമനത്തിനാണ് ഈ വിദ്യാലയം സ്ഥാപിച്ചത് .അത് സാക്ഷാത്ക്കരിക്കുകയും ചെയ്തിട്ടുണ്ട് .ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളിൽ പലരും സമൂഹത്തിൽ ഉന്നത സ്ഥാനങ്ങൾ അലങ്കരിക്കുന്നുണ്ട് . == | ||
== ഈ | == ശാസ്ത്ര ഗണിത ശാസ്ത്ര പ്രവർത്തി പരിചയ മേളകൾ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന വിജ്ഞാനോത്സവം എന്നിവയിൽ ഈ സ്കൂളിലെ വിദ്യാർഥികൾ പങ്കെടുക്കുകയും ഉന്നത വിജയങ്ങൾ കരസ്ഥമാക്കുകയും ചെയ്യുന്നു .lഎൽ .എസ് .എസ് പരീക്ഷയിൽ ഞങളുടെ സ്കൂളിലെ വിദ്യാർഥികൾ പങ്കെടുക്കുകയും വിജയം വരിക്കുകയും ചെയ്തിട്ടുണ്ട് . | ||
കമ്പ്യൂട്ടർ വിദ്യാഭ്യാസം ,പഠനോപകരണ നിർമ്മാണ പരിശീലനം ,മാതൃ ഭാഷയോടൊപ്പം ഇതര ഭാഷകൾക്കും പ്രാധാന്യം നൽകിക്കൊണ്ടുള്ള അധ്യാപനം ,പത്രവായന ,പൊതുവിജ്ഞാനം വർധിപ്പിക്കുക തുടങ്ങി ധാരാളം നൂതന യത്നങ്ങൾ അദ്ധ്യാപക രംഗത്ത് നടപ്പാക്കി വരുന്നു . | |||
വിദ്യാലയത്തിന്റെ വളർച്ചയ്ക്ക് സ്കൂൾ മാനേജ്‌മെന്റ് അധ്യാപകർ ,അധ്യാപക -രക്ഷകർതൃ സമിതി ,നാട്ടുകാർ വിദ്യാഭ്യാസ വകുപ്പ് അധികൃതർ തുടങ്ങിയവരുടെ സഹകരണവും സേവനവും ലഭിക്കുന്നു . | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||