"ഗവ. എച്ച് എസ് എൽ പി എസ് പാപ്പനംകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 68: വരി 68:
== ചരിത്രം ==
== ചരിത്രം ==
1893 ലാണ് ഈ സ്ക‌ൂൾ സ്ഥാപിതമായത്
1893 ലാണ് ഈ സ്ക‌ൂൾ സ്ഥാപിതമായത്
1893 ൽ പേരൂർക്കോണം സ്വദേശിയായ ശ്രീമാൻ കേശവൻ നാടാർ ആരംഭിച്ച കുടിപ്പള്ളിക്കൂടമാണ് പിൽക്കാലത്ത് ഗവ എച്ച് എസ് എൽ പി എസ് പാപ്പനംകോടായി രൂപപ്പെട്ടത്. ആദ്യകാലത്ത് മൂന്നാം ക്ലാസ്സ് വരെ മാത്രമാണ് ഉണ്ടായിരുന്നത്. തുടർന്ന് നാലാം ക്ലാസ്സ് ആരംഭിച്ചു. കുട്ടികളുടെ ബാഹുല്യം കാരണം പിന്നീട് ഇതൊരു UPS ആയി ഉയർത്തപ്പെട്ടു. അന്നത്തെ പ്രഥമാദ്ധ്യാപകൻ ശ്രീ.ശ്രീധരൻ നായർ ആയിരുന്നു. 31. 10, 1961 ൽ രാഷ്ട്രപതി ഡോ. എസ്.രാധാകൃഷ്ണൻ അദ് ദേഹത്തിന് വിശിഷ്ട സേവനത്തിനുള്ള ദേശീയ അവാർഡ് നൽകി. അമേരിക്കൻ അംബാസിഡർ ശ്രീ. ഗബേത്ത് ഇന്ത്യയിൽ ആദ്യമായി കെയർ ഫീഡിംഗ് ഉദ്ഘാടനം ചെയ്തത് ഈ സ്ഥാപനത്തിൽ വച്ചായിരുന്നു. 1981ൽ ഇതൊരു ഹൈസ്കൂളായി ഉയർത്തി. സ്ഥലപരിമിതിമൂലം 1984 ൽ അഞ്ചാം സററാൻഡേർഡ് മുതൽ വേർപ്പെടുത്തുകയും 1988 ജൂലൈ 5 ന് ഗവ.എച്ച്.എസ്.എൽ.പി.എസ്. രൂപം കൊള്ളുകയും ചെയ്തു.
1893 ൽ പേരൂർക്കോണം സ്വദേശിയായ ശ്രീമാൻ കേശവൻ നാടാർ ആരംഭിച്ച കുടിപ്പള്ളിക്കൂടമാണ് പിൽക്കാലത്ത് ഗവ എച്ച് എസ് എൽ പി എസ് പാപ്പനംകോടായി രൂപപ്പെട്ടത്. ആദ്യകാലത്ത് മൂന്നാം ക്ലാസ്സ് വരെ മാത്രമാണ് ഉണ്ടായിരുന്നത്. തുടർന്ന് നാലാം ക്ലാസ്സ് ആരംഭിച്ചു. കുട്ടികളുടെ ബാഹുല്യം കാരണം പിന്നീട് ഇതൊരു UPS ആയി ഉയർത്തപ്പെട്ടു. കൂടുതൽ വായനയ്ക്ക്


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

15:07, 12 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എച്ച് എസ് എൽ പി എസ് പാപ്പനംകോട്
വിലാസം
പാപ്പനംകോട്

ജി.എച്ച്.എസ്.എൽ.പി.എസ് പാപ്പനംകോട് , എസ്റ്റേറ്റ് പി.ഒ,പാപ്പനംകോട്
,
എസ്റ്റേറ്റ് പി.ഒ.
,
695019
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 01 - 1892
വിവരങ്ങൾ
ഇമെയിൽhslpspappanamcode@gmail.com
കോഡുകൾ
സ്കൂൾ കോഡ്43211 (സമേതം)
യുഡൈസ് കോഡ്32141102703
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംനേമം
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്നേമം
തദ്ദേശസ്വയംഭരണസ്ഥാപനംതിരുവനന്തപുരം കോർപ്പറേഷൻ
വാർഡ്53
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ30
പെൺകുട്ടികൾ27
ആകെ വിദ്യാർത്ഥികൾ57
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷീബ.എസ്
പി.ടി.എ. പ്രസിഡണ്ട്അഡ്വ. എം.എസ്.ഉണ്ണികൃഷ്ണൻ നായർ
അവസാനം തിരുത്തിയത്
12-03-2024PRIYA


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1893 ലാണ് ഈ സ്ക‌ൂൾ സ്ഥാപിതമായത് 1893 ൽ പേരൂർക്കോണം സ്വദേശിയായ ശ്രീമാൻ കേശവൻ നാടാർ ആരംഭിച്ച കുടിപ്പള്ളിക്കൂടമാണ് പിൽക്കാലത്ത് ഗവ എച്ച് എസ് എൽ പി എസ് പാപ്പനംകോടായി രൂപപ്പെട്ടത്. ആദ്യകാലത്ത് മൂന്നാം ക്ലാസ്സ് വരെ മാത്രമാണ് ഉണ്ടായിരുന്നത്. തുടർന്ന് നാലാം ക്ലാസ്സ് ആരംഭിച്ചു. കുട്ടികളുടെ ബാഹുല്യം കാരണം പിന്നീട് ഇതൊരു UPS ആയി ഉയർത്തപ്പെട്ടു. കൂടുതൽ വായനയ്ക്ക്

ഭൗതികസൗകര്യങ്ങൾ

ആകർഷകമായ പ്രീപ്രൈമറി ക്ലാസ്സ്, ആധുനിക കമ്പ്യൂട്ടർ ലാബ്, പ്രൊജക്ടർ, ലൈബ്രറി, സയൻസ് കോർണർ, ഗണിതമൂല ഇവ സജ്ജീകരിച്ചിരിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • ജെ.ആർ.സി
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്

മാനേജ്മെന്റ്

മുൻ സാരഥികൾ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

പാപ്പനംകോട് ലക്ഷ്മണ൯

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

തമ്പാനൂർ നിന്നും 6 കിലോമീറ്റർ ദൂരം
പാപ്പനംകോട് നിന്നും നേമം പോകുുന്ന വഴി ദേശീയപാതയുടെ ഇടതുവശത്ത്  തുലവിള എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.

പാപ്പനംകോട്- നേമം ദേശീയപാതയുടെ ഇടതുവശം ശ്രീരാഗം ഓ‍ഡിറ്റോറിയത്തിന് എതി൪വശം.

{{#multimaps: 8.4744795,76.9835526 | zoom=18}}