"ഗവൺമെന്റ് എൽ പി എസ്സ് ഇൻഞ്ചിവിള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 52: വരി 52:
|പ്രധാന അദ്ധ്യാപിക=വെർജിൻ. എൻ. കെ  
|പ്രധാന അദ്ധ്യാപിക=വെർജിൻ. എൻ. കെ  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അശ്വതി.
|പി.ടി.എ. പ്രസിഡണ്ട്=ബിനിജ
|എം.പി.ടി.എ. പ്രസിഡണ്ട്=സുവർണ. D
|എം.പി.ടി.എ. പ്രസിഡണ്ട്=സുവർണ. D
|സ്കൂൾ ചിത്രം=44506glps parassala.jpg  
|സ്കൂൾ ചിത്രം=44506glps parassala.jpg  
വരി 75: വരി 75:


== മാനേജ്‌മന്റ് ==
== മാനേജ്‌മന്റ് ==
കേരള സർക്കാരിന്റെ പൊതു വിദ്യലയമായ ഗവ എൽ പി എസ് ഇഞ്ചിവിള തിരുവനതപുരം ജില്ലയുടെയും നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയുടെയും പാറശ്ശാല ഉപജില്ലയുടെയും പരിധിക്കുള്ളിൽ ആണ് .പാറശ്ശാല ഗ്രാമ പഞ്ചായത്തിന്റെയും പാറശ്ശാല ബ്ലോക്ക് പഞ്ചായത്തിന്റെയും സഹകരണത്തോടെ പ്രവർത്തിക്കുന്ന ഈ സ്കൂൾ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശാനുസരണം പ്രവർത്തിച്ചു വരുന്നു .മലയാളം മീഡിയത്തിലും ഇംഗ്ലീഷ് മീഡിയത്തിലും കുട്ടികൾ പഠനം നടത്തുന്നു .കേന്ദ്ര പാഠ്യ പദ്ധതി ചട്ടക്കൂടിനു അനുസൃതമായി  SCERT തയാറാക്കുന്ന പാഠ പുസ്തകങ്ങളാണ് പഠനത്തിനായി ഉപയോഗിക്കുന്നത്.
കേരള സർക്കാരിന്റെ പൊതു വിദ്യലയമായ ഗവ എൽ പി എസ് ഇഞ്ചിവിള  
 
തിരുവനതപുരം ജില്ലയുടെയും നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയുടെയും പാറശ്ശാല ഉപജില്ലയുടെയും പരിധിക്കുള്ളിൽ ആണ് .പാറശ്ശാല ഗ്രാമ പഞ്ചായത്തിന്റെയും പാറശ്ശാല ബ്ലോക്ക് പഞ്ചായത്തിന്റെയും സഹകരണത്തോടെ പ്രവർത്തിക്കുന്ന ഈ സ്കൂൾ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശാനുസരണം പ്രവർത്തിച്ചു വരുന്നു .മലയാളം മീഡിയത്തിലും ഇംഗ്ലീഷ് മീഡിയത്തിലും കുട്ടികൾ പഠനം നടത്തുന്നു .കേന്ദ്ര പാഠ്യ പദ്ധതി ചട്ടക്കൂടിനു അനുസൃതമായി  SCERT തയാറാക്കുന്ന പാഠ പുസ്തകങ്ങളാണ് പഠനത്തിനായി ഉപയോഗിക്കുന്നത്.


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
സ്കൂളിലെ മുൻ പ്രഥമദ്യപകരുടെ പട്ടിക
{| class="wikitable"
|+
|ക്രമ നമ്പർ
|പേര്
|കാല ഘട്ടം
|-
|1
|ശ്രീ മൂർത്തി 'അമ്മ
|1993 -95
|-
|2
|അബുബക്കർ
|1995 -96
|-
|3
|സത്യദാസ് ഡി 
|1996 -2002
|-
|4
|നേശമണി
|2002 -2003
|-
|6
|ഉഷാകുമാരി
|2003 2007
|-
|7
|എൽ .സത്യദാസ്
|2007 2015
|-
|8
|ശ്രീ കലേശൻ
|2015 -2016
|-
|8
|പ്രേമചന്ദ്രൻ
|2016 -2018
|-
|9
|ഗ്ലോറി സ്റ്റെല്ല .എം
|2018 -2021
|-
|10
|വെർജിൻ എൻ .കെ
|2021 -
|}
{{#multimaps: 8.33631,77.16366 | width=പാറശ്ശാല യിൽ  നിന്നും കാരാളി  വഴി  ഇഞ്ചിവിള | zoom=18 }}
{{#multimaps: 8.33631,77.16366 | width=പാറശ്ശാല യിൽ  നിന്നും കാരാളി  വഴി  ഇഞ്ചിവിള | zoom=18 }}
<!--visbot  verified-chils->
<!--visbot  verified-chils->
In between parassala and kaliyakkavila-->
In between parassala and kaliyakkavila-->

15:15, 12 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവൺമെന്റ് എൽ പി എസ്സ് ഇൻഞ്ചിവിള
വിലാസം
ഗവണ്മെന്റ്. എൽ. പി എസ്. ഇഞ്ചിവിള
,
പാറശാല പി.ഒ.
,
695502
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1963
വിവരങ്ങൾ
ഇമെയിൽ44506inchivila@gmail.com
കോഡുകൾ
സ്കൂൾ കോഡ്44506 (സമേതം)
യുഡൈസ് കോഡ്32140900301
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല പാറശാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംപാറശ്ശാല
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്പാറശ്ശാല
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് പാറശ്ശാല
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ58
പെൺകുട്ടികൾ56
ആകെ വിദ്യാർത്ഥികൾ114
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികവെർജിൻ. എൻ. കെ
പി.ടി.എ. പ്രസിഡണ്ട്ബിനിജ
എം.പി.ടി.എ. പ്രസിഡണ്ട്സുവർണ. D
അവസാനം തിരുത്തിയത്
12-03-2024Inchivilaglps44506


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല ഗ്രാമപഞ്ചായത്തിലെ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1964 ൽ സിഥാപിതമായി.

ചരിത്രം

1963 -ൽ കുടിപ്പള്ളിക്കൂടമായി ഗവ .എൽ.പി.എസ് ഇഞ്ചിവിള സ്കൂൾ പ്രവർത്തനം ആരംഭിച്ചു .തിരുവനതപുരം വിദ്യഭ്യസ ഡെപ്യൂട്ടി ഡിറക്ടർ ആയിരുന്ന ഇഞ്ചിവിള സ്വദേശി ശീ ഹസ്സൻ ഹാന്റെ നേതൃതത്തിൽ നാട്ടുകാർ സംഭാവന ചെയ്ത 10 സെന്റ് സ്ഥലത്തിലുള്ള ഓല ഷെഡിലാണ് കുടിപ്പള്ളിക്കുടം പ്രവത്തനം ആരംഭിച്ചത് .ഇഞ്ചിവിള സ്വദേശീ ആലുവിള പുത്തൻ വീട്ടിൽ പി .ചെട്ടിക്കണ്ണിന്റെ മകളായ അഫീഫ പി ആണ് ആദ്യത്തെ വിദ്യാർത്ഥി .ആദ്യത്തെ പ്രഥമഅധ്യപകൻ ശ്രീ .വേലായുധൻ സർ ആയിരുന്നു .

                                   1966 -67 ൽ ഒരു ഏക്കർ സ്ഥലം ഗവണ്മെന്റ് പൊന്നും വില കൊടുത്തു വാങ്ങി .സ്ഥല പരിമിതി കാരണം 10 സെന്റ്  സ്ഥലത്തു സ്ഥാപിച്ചിരുന്ന ഓലഷെഡ് മാറ്റി 1972 -73 ൽ ഓട് മേഞ്ഞ കെട്ടിടം സ്ഥാപിച്ചു പ്രവർത്തആരംഭിച്ചു .എട്ടു ഡിവിഷൻ ഉണ്ടായിരുന്നു .ഇന്ന് 5 ഡിവിഷൻ നില നില്കുന്നു  പ്രഥമ അധ്യപിക എൻ .കെ വെർജിനും 5 അധ്യപകരും ഇവിടെ സേവനം അനുഷ്‌ടിക്കുന്നു .  

ഭൗതികസൗകരൃങ്ങൾ

ഒരു ഏക്കർ ഭൂമിയിലാണ് ഈ സ്കൂളിന്റെ പ്രവർത്തനം നടക്കുന്നത് . നേഴുസറി  മുതൽ നാലാം ക്ലാസ് വരെ ഇവിടെ പ്രവർത്തിക്കുന്നു.ഈ സ്കൂളിന്റെ മേൽക്കൂര ചുവരുകളും  കോൺക്രീറ്റ്  ആണ് .തറ ടൈൽസ് ഇട്ടതും  സ്കൂളിന്റെ ആകണം തറയോട് പാകിയതും ആണ് സ്കൂളിന്റെ പാചകപ്പുര കോൺക്രീറ്റ് കെട്ടിടത്തിൽ ആണ് സ്കൂൾ ലൈബ്രറി ,സ്മാർട്ട് ക്ലാസ്സ്‌റൂം  എന്നിവ ഇവിടെ ഉണ്ട് . ആൺ കുട്ടികൾക്കും പെൺ കുട്ടികളും പ്രേത്യകം ടോയ്‌ലറ്റ് ഉണ്ട്.എല്ലാ ക്ലാസ്സിനും ക്ലാസ് ലൈബ്രറി യും ഉണ്ട് .സ്കൂൾ മുറ്റത്തു ഒരു പച്ചക്കറിത്തോട്ടവും ,പൂന്തോട്ടവും ഉണ്ട് .സ്കൂളിന്റെ ഒരു കെട്ടിടത്തിൽ ആണ്  AEO ഓഫീസ് ഇപ്പോൾ പ്രവർത്തിക്കുന്നത് .സ്കൂളിൽ മനോഹരമായ പാർക്കും .സ്റ്റാർസിന്റെ  സഹായത്തോടെ കൂടുതൽ മനോഹരമാക്കിയ പ്രീ പ്രൈമറിയും പ്രവർത്തിക്കുന്നു

പഠ്യേതരപ്രവർത്തനങ്ങൾ

പഠനത്തോടപ്പം പഠ്യേതരപ്രവർത്തനങ്ങൾക്കും പ്രാധന്യം നൽകുന്നു .(പ്രേവേശനോത്സവം ,പരിസ്ഥിതിപ്രവർത്തനം ,വായനാദിനം ,സ്വാതന്ത്ര്യ ദിനം ,ഓണം,അദ്ധ്യാപകദിനം ഗാന്ധിജയന്തി ,കേരളപ്പിറവി ,ശിശുദിനം,ക്രിസ്റ്മസ് ,റിപ്പബ്ലിക്ക് ദിനം )കൂടാതെ കോർണർ പി ടി എ ,അധ്യപക വിദ്യാർതി സംഗമം ഏണിവ നടപ്പിലാകുന്നു .ജന്മദിനത്തിനൊരു പുസ്തകം ,സമീപ ഗ്രന്ഥാ ശാല അഗത്വം ,ഫീൽഡ് ട്രിപ്പ് ,പച്ചക്കറിത്തോട്ടം ,ജൈവ വൈവിധ്യ പാർക്ക് ,സ്കൂൾ റേഡിയോ ,പ്രവർത്തിച്ചു വരുന്നു .വർക്ക് എസ്പീരിയൻസിനും കലാ കായിക പ്രവർത്തനങ്ങൾക്കും പരിശീലനം നൽകുന്നു.

മാനേജ്‌മന്റ്

കേരള സർക്കാരിന്റെ പൊതു വിദ്യലയമായ ഗവ എൽ പി എസ് ഇഞ്ചിവിള

തിരുവനതപുരം ജില്ലയുടെയും നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയുടെയും പാറശ്ശാല ഉപജില്ലയുടെയും പരിധിക്കുള്ളിൽ ആണ് .പാറശ്ശാല ഗ്രാമ പഞ്ചായത്തിന്റെയും പാറശ്ശാല ബ്ലോക്ക് പഞ്ചായത്തിന്റെയും സഹകരണത്തോടെ പ്രവർത്തിക്കുന്ന ഈ സ്കൂൾ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശാനുസരണം പ്രവർത്തിച്ചു വരുന്നു .മലയാളം മീഡിയത്തിലും ഇംഗ്ലീഷ് മീഡിയത്തിലും കുട്ടികൾ പഠനം നടത്തുന്നു .കേന്ദ്ര പാഠ്യ പദ്ധതി ചട്ടക്കൂടിനു അനുസൃതമായി  SCERT തയാറാക്കുന്ന പാഠ പുസ്തകങ്ങളാണ് പഠനത്തിനായി ഉപയോഗിക്കുന്നത്.

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രഥമദ്യപകരുടെ പട്ടിക

ക്രമ നമ്പർ പേര് കാല ഘട്ടം
1 ശ്രീ മൂർത്തി 'അമ്മ 1993 -95
2 അബുബക്കർ 1995 -96
3 സത്യദാസ് ഡി  1996 -2002
4 നേശമണി 2002 -2003
6 ഉഷാകുമാരി 2003 2007
7 എൽ .സത്യദാസ് 2007 2015
8 ശ്രീ കലേശൻ 2015 -2016
8 പ്രേമചന്ദ്രൻ 2016 -2018
9 ഗ്ലോറി സ്റ്റെല്ല .എം 2018 -2021
10 വെർജിൻ എൻ .കെ 2021 -

{{#multimaps: 8.33631,77.16366 | width=പാറശ്ശാല യിൽ നിന്നും കാരാളി വഴി ഇഞ്ചിവിള | zoom=18 }}