"എ.എം.എൽ.പി.സ്കൂൾ ഏരനെല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 78: | വരി 78: | ||
[[എ.എം.എൽ.പി.സ്കൂൾ ഏരനെല്ലൂർ/സൗകര്യങ്ങൾ|കൂടുതൽ അറിയുവാൻ]] | [[എ.എം.എൽ.പി.സ്കൂൾ ഏരനെല്ലൂർ/സൗകര്യങ്ങൾ|കൂടുതൽ അറിയുവാൻ]] | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* ട്രാഫിക് ക്ലബ്ബ്. | * ട്രാഫിക് ക്ലബ്ബ്. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി.| | * വിദ്യാരംഗം കലാ സാഹിത്യ വേദി.| | ||
വരി 85: | വരി 85: | ||
കൂടുതൽ അറിയുവാൻ | [[എ.എം.എൽ.പി.സ്കൂൾ ഏരനെല്ലൂർ/പ്രവർത്തനങ്ങൾ|കൂടുതൽ അറിയുവാൻ]] | ||
== ക്ലബ്ബുകൾ == | == ക്ലബ്ബുകൾ == |
12:49, 12 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എം.എൽ.പി.സ്കൂൾ ഏരനെല്ലൂർ | |
---|---|
വിലാസം | |
എരനെല്ലൂർ A.M.L.P.S ERANELLUR , ഒഴൂർ പി.ഒ. , 676307 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1930 |
വിവരങ്ങൾ | |
ഇമെയിൽ | amlpeseranelloor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19618 (സമേതം) |
യുഡൈസ് കോഡ് | 32051100708 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | താനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | താനൂർ |
താലൂക്ക് | തിരൂർ |
ബ്ലോക്ക് പഞ്ചായത്ത് | താനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | ഒഴൂർപഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 45 |
പെൺകുട്ടികൾ | 77 |
ആകെ വിദ്യാർത്ഥികൾ | 122 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ദിലീപ് കുമാർ .എ ൻ ഞേറചാലിൽ |
പി.ടി.എ. പ്രസിഡണ്ട് | നാസർ |
എം.പി.ടി.എ. പ്രസിഡണ്ട് | സൗജത്ത് |
അവസാനം തിരുത്തിയത് | |
12-03-2024 | 19618 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഒഴൂർ പഞ്ചായത്തിൽ രണ്ടാം വാർഡിൽ സ്ഥിതി ചെയ്യുന്ന എ. എം.എൽ. പി എസ് എരനെല്ലൂർ സ്കൂൾ 1930ൽ സ്ഥാപിതമായി . ഹെഡ്മാസ്റ്റർ അടക്കം 5 അധ്യാപകർ ജോലി ചെയ്യുന്നു. വിദ്യാലയത്തിന്റെ ദൗതിക സാഹചര്യവും കളിസ്ഥലവും കുറവാണ് എങ്കിലും വിദ്യാഭ്യാസ മേഖലയിൽ ഈ പ്രദേശത്തെ ജനങ്ങളെ മുന്നോട്ട് കൊണ്ടുവരാൻ ഈ വിദ്യാലയത്തിന് സാദ്യ മായെന്നു എടുത്തു പറയേണ്ട നേട്ടമാണ്. 2006 ൽ ഈ വിദ്യാലയത്തിന് പുതിയ മാനേജർ ആയി തായുമ്മ സ്ഥാനമേറ്റു. പഞ്ചായത്തു തല കല കായിക മേളകളിൽ മികവുറ്റ പ്രകടനം കാഴ്ചവെക്കാറുണ്ട് സ്കൂൾ.
കൂടുതൽ അറിയുവാൻ
ഭൗതികസൗകര്യങ്ങൾ
നാലു ക്ലാസ്സു റൂമുകളും ഒരു ചെറിയ ഓഫീസ് മുറിയും ഉണ്ട് . വിശാലമായ ഒരു അടുക്കളയും ഉണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- ട്രാഫിക് ക്ലബ്ബ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
ക്ലബ്ബുകൾ
ഇംഗ്ലീഷ് ക്ലബ്ബുകൾ
ഗണിത ക്ലബ്
മാനേജ്‌മന്റ്
തയ്യുമ്മു
മുൻസാരഥികൾ
വർഗ്ഗങ്ങൾ:
- അപൂർണ്ണ ലേഖനങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19618
- 1930ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ