എ.എം.എൽ.പി.സ്കൂൾ ഏരനെല്ലൂർ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ




എ.എം.എൽ.പി.സ്കൂൾ ഏരനെല്ലൂർ
19618.png
വിലാസം
എരനെല്ലൂർ

A.M.L.P.S ERANELLUR
,
ഒഴൂർ പി.ഒ.
,
676307
സ്ഥാപിതം1930
വിവരങ്ങൾ
ഇമെയിൽamlpeseranelloor@gmail.com
കോഡുകൾ
സ്കൂൾ കോഡ്19618 (സമേതം)
യുഡൈസ് കോഡ്32051100708
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല താനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതാനൂർ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്താനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംഒഴൂർപഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ47
പെൺകുട്ടികൾ47
ആകെ വിദ്യാർത്ഥികൾ94
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻദിലീപ് കുമാർ .എ ൻ ഞേറചാലിൽ
പി.ടി.എ. പ്രസിഡണ്ട്സൈദലവി
എം.പി.ടി.എ. പ്രസിഡണ്ട്ഷഹര്ബാന്
അവസാനം തിരുത്തിയത്
12-03-202419618


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഒഴൂർ പഞ്ചായത്തിൽ രണ്ടാം വാർഡിൽ സ്ഥിതി ചെയ്യുന്ന എ. എം.എൽ. പി  എസ് എരനെല്ലൂർ സ്കൂൾ 1930ൽ സ്ഥാപിതമായി . ഹെഡ്മാസ്റ്റർ അടക്കം 5  അധ്യാപകർ ജോലി ചെയ്യുന്നു. വിദ്യാലയത്തിന്റെ ദൗതിക സാഹചര്യവും കളിസ്ഥലവും കുറവാണ് എങ്കിലും വിദ്യാഭ്യാസ മേഖലയിൽ ഈ പ്രദേശത്തെ ജനങ്ങളെ മുന്നോട്ട് കൊണ്ടുവരാൻ ഈ വിദ്യാലയത്തിന്  സാദ്യ മായെന്നു എടുത്തു പറയേണ്ട നേട്ടമാണ്. 2006 ൽ ഈ വിദ്യാലയത്തിന് പുതിയ മാനേജർ ആയി  തായുമ്മ സ്ഥാനമേറ്റു. പഞ്ചായത്തു തല കല കായിക മേളകളിൽ മികവുറ്റ പ്രകടനം കാഴ്ചവെക്കാറുണ്ട് സ്കൂൾ.

കൂടുതൽ അറിയുവാൻ

ഭൗതികസൗകര്യങ്ങൾ

നാലു ക്ലാസ്സു റൂമുകളും ഒരു ചെറിയ ഓഫീസ് മുറിയും ഉണ്ട് . വിശാലമായ ഒരു അടുക്കളയും ഉണ്ട്

കൂടുതൽ അറിയുവാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

  • ട്രാഫിക് ക്ലബ്ബ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.


കൂടുതൽ അറിയുവാൻ

ക്ലബ്ബുകൾ

ഇംഗ്ലീഷ് ക്ലബ്ബുകൾ

ഗണിത ക്ലബ്

കൂടുതൽ അറിയുവാൻ

മാനേജ്‌മന്റ്

തയ്യുമ്മു

മുൻസാരഥികൾ

SLNO പ്രധാന അദ്ധ്യാപകന്റെ പേര് കാലഘട്ടം
1 ഗോപാലകൃഷ്ണൻ 1930-1960
2 ഇന്ദിര ദേവി 1960-2002


ചിത്രശാല

കൂടുതൽ ചിത്രങ്ങൾ കാണുക

"https://schoolwiki.in/index.php?title=എ.എം.എൽ.പി.സ്കൂൾ_ഏരനെല്ലൂർ&oldid=2202238" എന്ന താളിൽനിന്ന് ശേഖരിച്ചത്