"എൽ.എഫ്.സി.യു.പി.എസ് മമ്മിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 80: വരി 80:
27.01.207 തിയ്യതി രാവിലെ അസംബ്ലി കുടി വിദ്യാലയത്തിലെ പ്രധാനാധ്യ്‌പക സിസ്റ്റർ വത്സ സി എൽ കുട്ടികൾക്ക് പൊതുവിദ്യാഭ്യാസ യജ്ഞതതെ കുറിച്ച് ക്ലാസ്സുകൊടുക്കുകയും തുടർന്ന് ഓരോ ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് വിദ്യാലയത്തിലെ നിർദ്ദേശിച്ചുകൊടുത്ത സ്ഥലങ്ങൾ വൃത്തിയാക്കാനും പ്ലാസ്റ്റിക് മാലിന്യങ്ങൾ പ്രത്യാകം ശേഖരിച്ചു വെക്കാനും നിർദ്ദേശം കൊടുത്തു .രാവിലെ മണിക്ക് പൊതു വിദ്യാഭ്യാസ യജ്ഞത്തോടനുബന്ധിച്ചു ജനപ്രതിനിധികൾ പി.ടി.എ അംഗങ്ങൾ പൂർവ്വവിദ്യാർത്ഥികൾ ഒരുമിച്ചു ചേരുകയും പൊതു വിദ്യാഭ്യാസയജ്ഞത്തിന്റെ പ്രതിജ്ഞ വാർഡ് കൗൺസിലർ ചൊല്ലിക്കൊടുക്കുകയും ചെയ്തു   

====വിദ്യാരംഗം സാഹിത്യ വേദി =====
====വിദ്യാരംഗം സാഹിത്യ വേദി=====
വിദ്യാർത്ഥികളുടെ കലാപരവും സാഹിത്യപരവുമായ കഴിവുകളെ വളർത്തിയെടുക്കുക എന്നതാണ് ലക്‌ഷ്യം അതിനായി കലാമേളകളും സാഹിത്യമത്സരങ്ങളും സംഘടിപ്പിക്കുന്നു കഥാരചന,കവിതാരചന,ചിത്രരചനാ,വായനകുറിപ്പ് എന്നീ മത്സരങ്ങൾ സംഘടിപ്പിക്കുന്നു  

  മാത്‍സ് ക്ലബ്  
  ===മാത്‍സ് ക്ലബ്===

,വിദ്യാർത്ഥികളിൽ ഗണിതാഭിരുചി വളർത്തുന്ന നിരവധി പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു സ്റ്റിൽ മോഡൽ ,നമ്പർ പാറ്റെൺ ,ജോമെട്രിക്കൽ പാറ്റേൺ ,ഗെയിം,പസിൽ എന്നിവയുടെ മത്സരങ്ങൾ നടത്തുകയും പ്രദർശനങ്ങൾ സംഘടിപ്പിക്കുകയും ചെയുന്നു  
വിദ്യാർത്ഥികളിൽ ഗണിതാഭിരുചി വളർത്തുന്ന നിരവധി പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു സ്റ്റിൽ മോഡൽ ,നമ്പർ പാറ്റെൺ ,ജോമെട്രിക്കൽ പാറ്റേൺ ,ഗെയിം,പസിൽ എന്നിവയുടെ മത്സരങ്ങൾ നടത്തുകയും പ്രദർശനങ്ങൾ സംഘടിപ്പിക്കുകയും ചെയുന്നു  
  സോഷ്യൽ ക്ലബ്  
  ===സോഷ്യൽ ക്ലബ്===

  സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ  സ്വാതന്ത്ര്യ ദിനവും റിപ്പബ്ലിക്‌ദിനവും ആഘോഷിക്കുന്നു കേരളത്തിന്റെയും ഇന്ത്യയുടേയും ഭൂപടങ്ങൾ വിവിധ വസ്തുക്കൾ കൊണ്ട് നിർമ്മിക്കുന്നു സ്വാതന്ത്ര്യ സമരസേനാനികളുടെ ചിത്രങ്ങൾ കൊണ്ടുള്ള ആൽബം നിർമ്മിക്കുന്നു .പ്രാദേശികചരിത്രരചന നടത്തുന്നു

,സയൻസ് ക്ലബ്  
===സയൻസ് ക്ലബ്===

,സയൻസ്ക്ലബ്ബിന്റെ നേതൃത്വത്തിൽസയൻസ് ലാബ് മനോഹരമാക്കുന്നതിനായി ലാബിലേക്ക് ആവശ്യമായ പ്രാദേശിക ഉത്പന്നങ്ങൾ കണ്ടെത്തുന്നു ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ ശാസ്ത്രപരീക്ഷണങ്ങൾ സംഘടിപ്പിക്കുന്നു ക്ലബ് അംഗങ്ങൾ ഉപജില്ലാ,ജില്ലാമതസരങ്ങളിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയുന്നു  
സയൻസ്ക്ലബ്ബിന്റെ നേതൃത്വത്തിൽസയൻസ് ലാബ് മനോഹരമാക്കുന്നതിനായി ലാബിലേക്ക് ആവശ്യമായ പ്രാദേശിക ഉത്പന്നങ്ങൾ കണ്ടെത്തുന്നു ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ ശാസ്ത്രപരീക്ഷണങ്ങൾ സംഘടിപ്പിക്കുന്നു ക്ലബ് അംഗങ്ങൾ ഉപജില്ലാ,ജില്ലാമതസരങ്ങളിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയുന്നു  

===== ഗാന്ധി ദർശൻ  ക്ലബ് =====
===== ഗാന്ധി ദർശൻ  ക്ലബ് =====
200

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2177990" എന്ന താളിൽനിന്ന് ശേഖരിച്ചത്