ഉള്ളടക്കത്തിലേക്ക് പോവുക

"എ.എം.എൽ.പി.എസ്.കുറ്റിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
18459wiki (സംവാദം | സംഭാവനകൾ)
18459wiki (സംവാദം | സംഭാവനകൾ)
No edit summary
വരി 63: വരി 63:
ചരിത്രം ഉറങ്ങുന്ന നാട്
ചരിത്രം ഉറങ്ങുന്ന നാട്

ആയിരത്തിലേറെ വർഷങ്ങളുടെ പാരമ്പര്യ മുള്ള ആഴ‌വഞ്ചേരി തമ്പ്രാക്കളുടെ അധീനതയിലുള്ള പ്രദേശമായിരുന്നു കോട്ടക്കൽ കുറ്റിപ്പുറം ദേശം ഈ പ്രദേശത്തെ ചരിത്രാവശിഷ്ടങ്ങളിലൊന്നായ സ്വയംഭൂ ശിവക്ഷേത്രം ഒരു കാലത്ത് ആഴ്‌വഞ്ചേരി മനയുടെ സംരക്ഷണത്തിലുള്ള അനേകം ക്ഷേത്രങ്ങളിലൊന്നാ യിരുന്നു. ജന്മിത്വത്തിൻ്റെ അവസാനത്തോടെ ഈ ക്ഷേത്രം ജീർണാവസ്ഥയിലാവുകയും കാട് മൂടിയ പ്രദേശത്ത് ഇങ്ങനെയൊരു ക്ഷേത്രം ഉള്ള വിവരം അധികമാരും അറിയാതെയുമായി അൻപത് കൊല്ല ങ്ങൾക്കുമുമ്പ് ആറ്റുപുറത്ത് കുന്നത് വൈദ്യർ വളരെ യാദൃശ്ചികമായി (രണ്ടത്താണിയിലെ മരുന്നുകടയിൽ നിന്ന് രാത്രി വരുമ്പോൾ വഴിതെറ്റി ഈ കുറ്റിക്കാട്ടിൽ എത്തുകയും കരിങ്കല്ലിൽ തീർത്ത അമ്പലത്തിന്റെ അവശിഷ്ടങ്ങൾ കാണുകയുമുണ്ടായി) ഈ ക്ഷേത്രം കാണുകയും പിന്നീട് അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ സംരക്ഷിക്കുകയും ചെയ്‌തു പോരുന്നു.കൂടുതൽ വായിക്കുക
ആയിരത്തിലേറെ വർഷങ്ങളുടെ പാരമ്പര്യ മുള്ള ആഴ‌വഞ്ചേരി തമ്പ്രാക്കളുടെ അധീനതയിലുള്ള പ്രദേശമായിരുന്നു കോട്ടക്കൽ കുറ്റിപ്പുറം ദേശം ഈ പ്രദേശത്തെ ചരിത്രാവശിഷ്ടങ്ങളിലൊന്നായ സ്വയംഭൂ ശിവക്ഷേത്രം ഒരു കാലത്ത് ആഴ്‌വഞ്ചേരി മനയുടെ സംരക്ഷണത്തിലുള്ള അനേകം ക്ഷേത്രങ്ങളിലൊന്നാ യിരുന്നു. ജന്മിത്വത്തിൻ്റെ അവസാനത്തോടെ ഈ ക്ഷേത്രം ജീർണാവസ്ഥയിലാവുകയും കാട് മൂടിയ പ്രദേശത്ത് ഇങ്ങനെയൊരു ക്ഷേത്രം ഉള്ള വിവരം അധികമാരും അറിയാതെയുമായി അൻപത് കൊല്ല ങ്ങൾക്കുമുമ്പ് ആറ്റുപുറത്ത് കുന്നത് വൈദ്യർ വളരെ യാദൃശ്ചികമായി (രണ്ടത്താണിയിലെ മരുന്നുകടയിൽ നിന്ന് രാത്രി വരുമ്പോൾ വഴിതെറ്റി ഈ കുറ്റിക്കാട്ടിൽ എത്തുകയും കരിങ്കല്ലിൽ തീർത്ത അമ്പലത്തിന്റെ അവശിഷ്ടങ്ങൾ കാണുകയുമുണ്ടായി) ഈ ക്ഷേത്രം കാണുകയും പിന്നീട് അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ സംരക്ഷിക്കുകയും ചെയ്‌തു പോരുന്നു.[[എ.എം.എൽ.പി.എസ്.കുറ്റിപ്പുറം/ചരിത്രം|കൂടുതൽ വായിക്കുക]]

==മുൻസാരഥികൾ ==
==മുൻസാരഥികൾ ==

12:16, 7 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എം.എൽ.പി.എസ്.കുറ്റിപ്പുറം
വിലാസം
കോട്ടക്കൽ കുറ്റിപുറം

കുറ്റിപുറം പി.ഒ.
,
676503
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1909
വിവരങ്ങൾ
ഫോൺ0483 2731718
ഇമെയിൽamlpsktpm@gmail.com
കോഡുകൾ
സ്കൂൾ കോഡ്18459 (സമേതം)
യുഡൈസ് കോഡ്32051400410
വിക്കിഡാറ്റQ64564888
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മലപ്പുറം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംകോട്ടക്കൽ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്മലപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംകോട്ടക്കൽമുനിസിപ്പാലിറ്റി
വാർഡ്24
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ7
വൊക്കേഷണൽ ഹയർസെക്കന്ററി
പെൺകുട്ടികൾ63
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസഫിയ
പി.ടി.എ. പ്രസിഡണ്ട്നാസ്സർ എം
എം.പി.ടി.എ. പ്രസിഡണ്ട്സുമയ്യ മാട്ടിൽ
അവസാനം തിരുത്തിയത്
07-03-202418459wiki

പ്രോജക്ടുകൾ

ചരിത്രം

ചരിത്രം ഉറങ്ങുന്ന നാട്

ആയിരത്തിലേറെ വർഷങ്ങളുടെ പാരമ്പര്യ മുള്ള ആഴ‌വഞ്ചേരി തമ്പ്രാക്കളുടെ അധീനതയിലുള്ള പ്രദേശമായിരുന്നു കോട്ടക്കൽ കുറ്റിപ്പുറം ദേശം ഈ പ്രദേശത്തെ ചരിത്രാവശിഷ്ടങ്ങളിലൊന്നായ സ്വയംഭൂ ശിവക്ഷേത്രം ഒരു കാലത്ത് ആഴ്‌വഞ്ചേരി മനയുടെ സംരക്ഷണത്തിലുള്ള അനേകം ക്ഷേത്രങ്ങളിലൊന്നാ യിരുന്നു. ജന്മിത്വത്തിൻ്റെ അവസാനത്തോടെ ഈ ക്ഷേത്രം ജീർണാവസ്ഥയിലാവുകയും കാട് മൂടിയ പ്രദേശത്ത് ഇങ്ങനെയൊരു ക്ഷേത്രം ഉള്ള വിവരം അധികമാരും അറിയാതെയുമായി അൻപത് കൊല്ല ങ്ങൾക്കുമുമ്പ് ആറ്റുപുറത്ത് കുന്നത് വൈദ്യർ വളരെ യാദൃശ്ചികമായി (രണ്ടത്താണിയിലെ മരുന്നുകടയിൽ നിന്ന് രാത്രി വരുമ്പോൾ വഴിതെറ്റി ഈ കുറ്റിക്കാട്ടിൽ എത്തുകയും കരിങ്കല്ലിൽ തീർത്ത അമ്പലത്തിന്റെ അവശിഷ്ടങ്ങൾ കാണുകയുമുണ്ടായി) ഈ ക്ഷേത്രം കാണുകയും പിന്നീട് അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ സംരക്ഷിക്കുകയും ചെയ്‌തു പോരുന്നു.കൂടുതൽ വായിക്കുക

മുൻസാരഥികൾ

വഴികാട്ടി

{{#multimaps:10.97797,76.015282|zoom=18}}