എ.എം.എൽ.പി.എസ്.കുറ്റിപ്പുറം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എം.എൽ.പി.എസ്.കുറ്റിപ്പുറം | |
---|---|
വിലാസം | |
കോട്ടക്കൽ കുറ്റിപുറം AM LPS KUTTIPPURAM , കുറ്റിപുറം പി.ഒ. , 676503 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1909 |
വിവരങ്ങൾ | |
ഇമെയിൽ | amlpsktpm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18459 (സമേതം) |
യുഡൈസ് കോഡ് | 32051400410 |
വിക്കിഡാറ്റ | Q64564888 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | മലപ്പുറം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | കോട്ടക്കൽ |
താലൂക്ക് | തിരൂർ |
ബ്ലോക്ക് പഞ്ചായത്ത് | മലപ്പുറം |
തദ്ദേശസ്വയംഭരണസ്ഥാപനം | കോട്ടക്കൽമുനിസിപ്പാലിറ്റി |
വാർഡ് | 24 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 7 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
പെൺകുട്ടികൾ | 63 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സഫിയ |
പി.ടി.എ. പ്രസിഡണ്ട് | നാസ്സർ എം |
എം.പി.ടി.എ. പ്രസിഡണ്ട് | ഫാത്തിമ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ചരിത്രം ഉറങ്ങുന്ന നാട്
ആയിരത്തിലേറെ വർഷങ്ങളുടെ പാരമ്പര്യ മുള്ള ആഴവഞ്ചേരി തമ്പ്രാക്കളുടെ അധീനതയിലുള്ള പ്രദേശമായിരുന്നു കോട്ടക്കൽ കുറ്റിപ്പുറം ദേശം ഈ പ്രദേശത്തെ ചരിത്രാവശിഷ്ടങ്ങളിലൊന്നായ സ്വയംഭൂ ശിവക്ഷേത്രം ഒരു കാലത്ത് ആഴ്‌വഞ്ചേരി മനയുടെ സംരക്ഷണത്തിലുള്ള അനേകം ക്ഷേത്രങ്ങളിലൊന്നാ യിരുന്നു. ജന്മിത്വത്തിൻ്റെ അവസാനത്തോടെ ഈ ക്ഷേത്രം ജീർണാവസ്ഥയിലാവുകയും കാട് മൂടിയ പ്രദേശത്ത് ഇങ്ങനെയൊരു ക്ഷേത്രം ഉള്ള വിവരം അധികമാരും അറിയാതെയുമായി അൻപത് കൊല്ല ങ്ങൾക്കുമുമ്പ് ആറ്റുപുറത്ത് കുന്നത് വൈദ്യർ വളരെ യാദൃശ്ചികമായി (രണ്ടത്താണിയിലെ മരുന്നുകടയിൽ നിന്ന് രാത്രി വരുമ്പോൾ വഴിതെറ്റി ഈ കുറ്റിക്കാട്ടിൽ എത്തുകയും കരിങ്കല്ലിൽ തീർത്ത അമ്പലത്തിന്റെ അവശിഷ്ടങ്ങൾ കാണുകയുമുണ്ടായി) ഈ ക്ഷേത്രം കാണുകയും പിന്നീട് അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ സംരക്ഷിക്കുകയും ചെയ്‌തു പോരുന്നു.കൂടുതൽ വായിക്കുക
മുൻസാരഥികൾ
SL NO | NAME OF HM | PERIOD |
---|---|---|
1 | ||
2 | ||
3 |
ഭൗതിക സൗകര്യങ്ങൾ
വഴികാട്ടി
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 18459
- 1909ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ