ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.എസ് എരുമപ്പെട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
24301 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
24301 (സംവാദം | സംഭാവനകൾ)
No edit summary
വരി 53: വരി 53:
|പി.ടി.എ. പ്രസിഡണ്ട്=AJAYAN NP
|പി.ടി.എ. പ്രസിഡണ്ട്=AJAYAN NP
|എം.പി.ടി.എ. പ്രസിഡണ്ട്=SONIIYA JIINESH  
|എം.പി.ടി.എ. പ്രസിഡണ്ട്=SONIIYA JIINESH  
|സ്കൂൾ ചിത്രം= 24301school.jpg
|സ്കൂൾ ചിത്രം= പ്രമാണം:24301-TSR-SCHOOL PICTURE.jpg
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=

10:36, 25 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
ജി.എൽ.പി.എസ് എരുമപ്പെട്ടി
വിലാസം
എരുമപ്പെട്ടി

എരുമപ്പെട്ടി പി.ഒ.
,
680584
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 1961
വിവരങ്ങൾ
ഫോൺ04885 264417
ഇമെയിൽerumapettyglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്24301 (സമേതം)
യുഡൈസ് കോഡ്32071701602
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല കുന്നംകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംകുന്നംകുളം
താലൂക്ക്തലപ്പിള്ളി
ബ്ലോക്ക് പഞ്ചായത്ത്വടക്കാഞ്ചേരി
തദ്ദേശസ്വയംഭരണസ്ഥാപനംഎരുമപ്പെട്ടി പഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ264
പെൺകുട്ടികൾ276
ആകെ വിദ്യാർത്ഥികൾ540
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുജിനി കെ. എ.
പി.ടി.എ. പ്രസിഡണ്ട്AJAYAN NP
എം.പി.ടി.എ. പ്രസിഡണ്ട്SONIIYA JIINESH
അവസാനം തിരുത്തിയത്
25-03-202424301


പ്രോജക്ടുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.തൃശ്ശൂർ ജില്ലയിലെ കുന്നംകുളം വിദ്യാഭ്യാസ ഉപജില്ലയിലെ ഒരു ഗവണ്മെന്റ് വിദ്യാലയമാണ് ജി.എൽ .പി എസ്‌ .എരുമപ്പെട്ടി .

ചരിത്രം

തൃശൂർ ജില്ലയിലെ എരുമപ്പെട്ടി പഞ്ചായത്തിലെ ലോവർ പ്രൈമറി വിദ്യാലയം 1961 ലാണ് ഹൈസ്കൂളിൽ നിന്നും വേർതിരിച്ചു പ്രവർത്തനം ആരംഭിച്ചത് . ഈ വിദ്യാലയത്തിൽ 540 കുട്ടികളാണ് ഇപ്പോൾ ഇവിടെ ഉള്ളത്. പ്രധാനാധ്യാപികയും 16 അദ്ധ്യാപകരും 4 പ്രീപ്രൈമറി അദ്ധ്യാപകരും സേവനം നടത്തിവരുന്നു .1961 ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.

ഭൗതികസൗകര്യങ്ങൾ

തൃശൂർ ജില്ലയിലെ എരുമപ്പെട്ടി പഞ്ചായത്തിലെ ലോവർ പ്രൈമറി വിദ്യാലയം 1961 ലാണ് ഹൈസ്കൂളിൽ നിന്നും വേർതിരിച്ചു പ്രവർത്തനം ആരംഭിച്ചത് . ഈ വിദ്യാലയത്തിൽ 487 കുട്ടികളാണ് ഇപ്പോൾ ഇവിടെ ഉള്ളത്. പ്രധാനാധ്യാപികയും 15 അദ്ധ്യാപകരും 4 പ്രീപ്രൈമറി അദ്ധ്യാപകരും സേവനം നടത്തിവരുന്നു . 16 ക്ലാസ് റൂമുകൾ നിലവിലുണ്ട് . ഒരു സ്മാർട്ട് ക്ലാസ് റൂം , കമ്പ്യൂട്ടർ ലാബ് , കളിയ്ക്കാൻ പാർക്ക് ,.ഭിന്നശേഷിയുള്ള കുട്ടികൾക്ക് പ്രേത്യേകം ടോയ്‍ലെറ്റുകൾ , ശിശുകേന്ദ്രികൃത ടോയ്‍ലെറ്റുകൾ ,ഒന്നാം ക്ലാസ്സിലെ കുട്ടികൾക്ക് ഇരിക്കാൻ കസേരകൾ എന്നിവ ഉണ്ട് .


പാഠ്യേതര പ്രവർത്തനങ്ങൾ

  • ബുൾ ബുൾ
  • ഹരിത ക്ലബ്
  • സയൻസ് ക്ലബ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ഗണിത ക്ലബ്

വഴികാട്ടി

  • കുന്നംകുളം വടക്കാഞ്ചേരി റൂട്ടിൽ എരുമപ്പെട്ടി പോലീസ് സ്റ്റേഷന് എതിർവശത്തായി സ്ഥിതി ചെയ്യുന്നു .

{{#multimaps:10.6772,76.1655|zoom=13}}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_എരുമപ്പെട്ടി&oldid=2374507" എന്ന താളിൽനിന്ന് ശേഖരിച്ചത്