ഉള്ളടക്കത്തിലേക്ക് പോവുക

"എസ്.വി.ജെ.ബി.എസ് കുറ്റിപ്പാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19245-wiki1 (സംവാദം | സംഭാവനകൾ)
19245-wiki1 (സംവാദം | സംഭാവനകൾ)
വരി 93: വരി 93:


==വഴികാട്ടി==
==വഴികാട്ടി==
# എടപ്പാൾ ടൗണിൽ നിന്ന് പട്ടാമ്പി റൂട്ടിൽ ആറു കിലോമീറ്റർ സഞ്ചരിച്ചു കുറ്റിപ്പാല സെന്ററിൽ നിന്ന് വലത്തോട്ട് ഒന്നര കിലോമീറ്റർ കഴിഞ്ഞു നടുവട്ടം കാഞ്ഞിരത്താണി റോഡിൽ ഇടത്തോട്ട് 10 മീറ്റർ സഞ്ചരിച്ചാൽ സ്കൂൾ എത്തും.
{{#multimaps:10.77627,76.03800|width=600px | zoom=18 }}
{{#multimaps:10.77627,76.03800|width=600px | zoom=18 }}

14:29, 5 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ എടപ്പാൾ ഉപജില്ലയിലെ വട്ടംകുളം ഗ്രാമ പഞ്ചായത്തിൽ വാർഡ് 7 ൽ സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് സരസ്വതി വിലാസം ജൂനിയർ ബേസിക് സ്കൂൾ കുറ്റിപ്പാല.

എസ്.വി.ജെ.ബി.എസ് കുറ്റിപ്പാല
വിലാസം
നെല്ലിശ്ശേരി

ശുകപുരം പി.ഒ.
,
679576
,
മലപ്പുറം ജില്ല
സ്ഥാപിതം1979
വിവരങ്ങൾ
ഫോൺ0494 2681598
ഇമെയിൽaupsnellisseri@gmail.com
കോഡുകൾ
സ്കൂൾ കോഡ്19261 (സമേതം)
യുഡൈസ് കോഡ്32050700510
വിക്കിഡാറ്റQ64564818
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല എടപ്പാൾ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതവനൂർ
താലൂക്ക്പൊന്നാനി
ബ്ലോക്ക് പഞ്ചായത്ത്പൊന്നാനി
തദ്ദേശസ്വയംഭരണസ്ഥാപനംവട്ടംകുളം
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറംല പി.വി
പി.ടി.എ. പ്രസിഡണ്ട്റഷീദ് കെ . മൊയ്തു
എം.പി.ടി.എ. പ്രസിഡണ്ട്ഫാത്തിമ
അവസാനം തിരുത്തിയത്
05-03-202419245-wiki1


പ്രോജക്ടുകൾ





ചരിത്രം

മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ എടപ്പാൾ ഉപജില്ലയിലെ വട്ടംകുളം ഗ്രാമ പഞ്ചായത്തിൽ വാർഡ് 7 ൽ സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് സരസ്വതി വിലാസം ജൂനിയർ ബേസിക് സ്കൂൾ കുറ്റിപ്പാല. 1935 ൽ ഈ വിദ്യാലയം സ്ഥാപിതമായി. എടപ്പാൾ സബ്‌ജില്ലയിൽ 5 വരെ ക്ലാസ്സുകളുള്ള മൂന്ന് വിദ്യാലയങ്ങളിൽ ഒന്നാണ് ഈ വിദ്യാലയം.

മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ എടപ്പാൾ ഉപജില്ലയിലെ വട്ടംകുളം ഗ്രാമ പഞ്ചായത്തിൽ വാർഡ് 7 ൽ സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് സരസ്വതി വിലാസം ജൂനിയർ ബേസിക് സ്കൂൾ കുറ്റിപ്പാല. 1935 ൽ ഈ വിദ്യാലയം സ്ഥാപിതമായി. എടപ്പാൾ സബ്‌ജില്ലയിൽ 5 വരെ ക്ലാസ്സുകളുള്ള മൂന്ന് വിദ്യാലയങ്ങളിൽ ഒന്നാണ് ഈ വിദ്യാലയം. കൂടുതൽ വായിക്കുക





ഭൗതികസൗകര്യങ്ങൾ

1 മുതൽ 5 വരെ ക്‌ളാസ്സുകൾ ഉള്ള ഈ സ്കൂളിൽ കുട്ടികളുടെ പഠനത്തിന് അനുയോജ്യമായ അന്തരീക്ഷമാണുള്ളത്.

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രധാന കാൽവെപ്പ്:

മൾട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്

വഴികാട്ടി

  1. എടപ്പാൾ ടൗണിൽ നിന്ന് പട്ടാമ്പി റൂട്ടിൽ ആറു കിലോമീറ്റർ സഞ്ചരിച്ചു കുറ്റിപ്പാല സെന്ററിൽ നിന്ന് വലത്തോട്ട് ഒന്നര കിലോമീറ്റർ കഴിഞ്ഞു നടുവട്ടം കാഞ്ഞിരത്താണി റോഡിൽ ഇടത്തോട്ട് 10 മീറ്റർ സഞ്ചരിച്ചാൽ സ്കൂൾ എത്തും.

{{#multimaps:10.77627,76.03800|width=600px | zoom=18 }}